entertainment

Viral Video: വാശിയേറിയ ഫുട്ബോൾ മത്സരം; സാരിയുടുത്ത് പന്ത് തട്ടി സ്ത്രീകൾ

സ്ത്രീകളുടെ സാന്നിദ്ധ്യമില്ലാത്ത മേഖല ഇപ്പോൾ കുറവാണ്. മുമ്പ് വീടുകളിൽ ഒതുങ്ങിക്കൂടേണ്ടിവന്നിരുന്ന സ്ത്രീകൾ ഇപ്പോൾ വിവിധ മേഖലകളിലെ പ്രധാന സ്ഥാനങ്ങളിൽ ഉണ്ട്. സൈനിക മേഖല മുതൽ ഹെവി വെഹിക്കിൾ ഓടിക്കുന്ന സ്ത്രീകൾ വരെ ഉണ്ട്. അത്തരത്തിൽ സ്ത്രീയുടെ ശക്തി വിളിച്ചോതുന്ന മറ്റൊരു കാര്യമാണ് ഇനി പറയുന്നത്. മനസ്സുവെച്ചാൽ എല്ലാം സാധ്യമാണ് എന്ന് സന്ദേശം പകർന്നുകൊടുക്കുന്ന സംഭവം ഫുട്ബോൾ കളി




entertainment

ആസ്തി 56,000 കോടി, രത്തൻ ടാറ്റയുടെ ബിസിനസ് പങ്കാളി; ആരാണ് രോഹിഖ മിസ്ത്രി

2023-ലെ ഫോർബ്സ് റിപ്പോട്ട് അനുസരിച്ച് ഇന്ത്യയിൽ ശതകോടീശ്വരനായി മാറിയ മൂന്ന് സ്ത്രീകളിൽ ഒരാളാണ് രോഹിഖ മിസ്ത്രി. അവരുടെ ആസ്തി 7 ബില്യൺ ഡോളറാണ്, അതായത് 56000 കോടി രൂപ. ഇന്ത്യയിലെ ഏറ്റവും ധനികയായ രണ്ടാമത്തെ സ്ത്രീ കൂടിയാണ് അവർ. 17 ബില്യൺ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാലാണ് ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത. രേഖ ജുൻജുൻവാലയാണ് പട്ടികയിൽ




entertainment

'ഉറങ്ങിക്കിടക്കുമ്പോള്‍ അച്ഛന്റെ ലൈംഗികാതിക്രമം, സഹോദരനും ഉപദ്രവിച്ചു': കുട്ടിക്കാലത്തെ ദുരനുഭവങ്ങള്‍

എല്ലാവരുടെയും കുട്ടിക്കാലം സന്തോഷത്തിന്റെയും നല്ല ഓര്‍മ്മകളുടേതുമായിരിക്കും. എല്ലാവരും ഏറ്റവും കൂടുതല്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതും കുട്ടിക്കാലത്തെ കുറിച്ചായിരിക്കും. എന്നാല്‍ കോട്ടയം സ്വദേശിയായ ഹവീന റബേക്ക എന്ന പെണ്‍കുട്ടി ഏറ്റവും കൂടുതല്‍ മറക്കാന്‍ ആഗ്രഹിക്കുന്നത് തന്റെ കുട്ടിക്കാലമാണ്. ജീവിതത്തില്‍ ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവങ്ങളിലൂടെയാണ് ഹവീന കുട്ടിക്കാലത്ത് കടന്നുപോയത്. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധിയെ കുറിച്ച് ഹവീന ജോഷ്




entertainment

സ്ത്രീകളിലെ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്, അറിയാം കാരണങ്ങളും ചികിത്സയും

ഡോ. അരുൺ പിഅസോസിയേറ്റ് കൺസൾട്ടന്റ്ഡിപ്പാർട്മെന്റ് ഓഫ് ഗ്യാസ്ട്രോഎന്ററോളജികിംസ്ഹെൽത്ത് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് അഥവാ എൻഎഎഫ്എൽഡി (NAFLD) ഉയർന്നു വരുന്ന ഒരു പൊതുജന ആരോഗ്യ ആശങ്കയാണ്. ഇന്ത്യയിൽ സിറോസിസ്, ഹെപ്പറ്റോസെല്ലുലാർ സിറോസിസ്, കരൾ മാറ്റിവയ്ക്കൽ എന്നിവയുടെ പ്രധാന കാരണമായി നോൺ ആൽക്കോളിക് ഫാറ്റി ലിവർ ഡിസീസ് മാറിയിരിക്കുന്നു. രാജ്യത്ത് ഏകദേശം മൂന്നിൽ ഒരാൾക്ക് എൻഎഎഫ്എൽഡിയുള്ളതായും കണക്കുകൾ




entertainment

'ഭക്ഷണത്തില്‍ അച്ഛന്‍ മണ്ണെണ്ണ ഒഴിച്ചു, ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത ബാല്യകാലം'; തുറന്നുപറഞ്ഞ് ജെന്‍സി

ജീവിതം എല്ലാവര്‍ക്കും പ്രതിസന്ധികളും വെല്ലുവിളികളും നിറഞ്ഞതായിരിക്കും. എന്നാല്‍ ഏത് വെല്ലുവിളികളെയും പുഞ്ചിരിച്ചുകൊണ്ട് നേരിടാന്‍ സാധിക്കുകയെന്നത് വലിയൊരു കാര്യം തന്നെയാണ്. ഇങ്ങനെ എല്ലാ വെല്ലുവിളികളെയും പ്രതിസന്ധികളെയും പുഞ്ചിരിച്ചുകൊണ്ട് നേരിട്ട കോട്ടയം സ്വദേശിയായ ജെന്‍സി ജഗന്‍ എന്ന പെണ്‍കുട്ടിയുടെ കഥ കേള്‍ക്കേണ്ട ഒന്നാണ്. ജെന്‍സിയുടെ ബാല്യകാലം ഗാര്‍ഹിക പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നിരുന്നു. അച്ഛന്‍ കടുത്ത മദ്യുപാനിയായിരുന്നു. ഓര്‍ക്കാന്‍ പോലും ആഗ്രഹിക്കാത്ത




entertainment

ശമ്പളം 9 കോടി, ബാന്ദ്രയില്‍ ആഡംബര വീട്; ആരാണ് ഷാരൂഖിന്റെ വിശ്വസ്തയായ പൂജ ദദ്‌ലാനി

ഇന്ത്യയില്‍ മാത്രമല്ല, ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള സിനിമ താരങ്ങളില്‍ ഒരാളാണ് ഷാരൂഖ് ഖാന്‍. ലോകത്തെ പല പ്രസിദ്ധീകരണങ്ങളും അദ്ദേഹത്തെ ഏറ്റവും ധനികനായ നടനെന്നാണ് വിശേഷിപ്പിക്കുന്നത്. ഇത്രയും വലിയ നടനായ അദ്ദേഹത്തിന്റെ പ്രൊഫഷണല്‍ കാര്യങ്ങളും ബിസിനസ് കാര്യങ്ങളും ആരാണ് മാനേജ് ചെയ്യുന്നത് എന്നത് ഒരു ചോദ്യമാണ്. വര്‍ഷങ്ങളായി താരത്തിന്റെ എല്ലാ കാര്യങ്ങളും നോക്കിനടത്തുന്ന മാനേജര്‍ പൂജ ദദ്‌ലാനിയാണ്.




entertainment

'കഠിനാധ്വാനമാണ് വിജയത്തിന്റെ മാറ്റുകൂട്ടുന്നത്'; മഞ്ജുവിന്റെ ഫുള്‍സ്പ്ലിറ്റ് പോസിനെ പ്രശംസിച്ച് മന്ത്രി

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യര്‍. ഇപ്പോഴിതാ മഞ്ജു വാര്യരുടെ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫുള്‍സ്പ്ലിറ്റ് പോസില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രമാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. നിങ്ങളെ സ്വയം പ്രോത്സാഹിപ്പിക്കൂ അത് മറ്റാരും നിങ്ങള്‍ക്ക് വേണ്ടി ചെയ്യാന്‍ പോകുന്നില്ല എന്ന അടിക്കുറിപ്പോടെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ചിത്രം സോഷ്യല്‍ മീഡിയയില്‍




entertainment

'പ്രസവിച്ച 10 കുട്ടികളും നഷ്ടപ്പെട്ടു, അന്നമ്മ തളര്‍ന്നില്ല'; അമ്മമാര്‍ കേള്‍ക്കണം ഈ അതിജീവന കഥ

പലതവണ തോല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടും ജീവിതത്തില്‍ പൊരുതി വിജയിച്ചവരെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. ഇപ്പോഴിതാ അങ്ങനെ ഒരാളെ കുറിച്ചാണ് പറഞ്ഞുവരുന്നത്. പേര്, ഉഷ മാത്യു എന്ന അന്നമ്മ. കണ്ടന്റ് ക്രിയേറ്ററും സംരഭകയുമായ അന്നമ്മ ജീവിതത്തില്‍ നേരിട്ട പ്രശ്‌നങ്ങള്‍ ഒത്തിരിയാണ്. സ്വന്തം വീട്ടുകാരും കൂട്ടുകാരും കൈവിട്ടിട്ടും തളരാതെ അവര്‍ മുന്നോട്ടുപോയി. ഇപ്പോഴിതാ തന്റെ ഗര്‍ഭകാലത്ത് നേരിട്ട വെല്ലുവിളികളും അതിന് അതിജീവിച്ച




entertainment

ജോലി ഉപേക്ഷിച്ച് ഊബർ ഓടിക്കുന്ന ബിടെക്കുകാരി; തീരുമാനം തെറ്റിയില്ല, മാസം ദീപ്ത നേടുന്ന വരുമാനം കണ്ടോ

ജീവിതം ജീവിക്കുക എന്നത് സിസാരമായ കാര്യമല്ല, പൊരുതി തന്നെ ജീവിക്കണം. അങ്ങനെ ജീവിതത്തോട് പൊരുതി ജീവിക്കുന്ന ഒരു യുവതിയെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഈ പെൺകുട്ടയുടെ കഥ വൈറൽ ആവുന്നത്.മെയ് 1 ന് പരം കല്യാൺ സിംഗ് എന്ന ഫേസ്ബുക്ക് ഉപയോക്താവ് ആണ് ദീപ്ത ഘോഷ് എന്ന പെൺകുട്ടിയെക്കുറിച്ചുള്ള പോസ്റ്റ് പങ്കിട്ടത്. ന്യൂ




entertainment

'ചേരിയില്‍ നിന്നും ആഡംബര ബ്രാന്‍ഡിന്റെ മുഖം'; മലീഷയുടെ കഥ നിങ്ങളെ അത്ഭുതപ്പെടുത്തും

മുംബൈ: മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ രണ്‍വീര്‍ സിംഗിന്റെ ഗല്ലി ബോയ് കഥ എല്ലാവരെയും ആകര്‍ഷിക്കുന്ന ഒന്നാണ്. എന്നാല്‍ ഇനി പറയുന്ന ഒരു പെണ്‍കുട്ടിയുടെ കഥ എല്ലാവരെയും ശരിക്കും ഒന്ന് ഞെട്ടിക്കും. മുംബൈയിലെ ധാരാവി ചേരിയില്‍ നിന്നുള്ള മലീഷ ഖര്‍വ എന്ന പതിനാല് വയസുകാരിയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ചേരിയില്‍ കളിച്ചുവളര്‍ന്ന പെണ്‍കുട്ടി ഇന്ന് ആഡംബര സൗന്ദര്യ ബ്രാന്‍ഡായ




entertainment

'ഷെറിന്‍ വിജയിച്ചു വന്നിരിക്കുന്നു, അറിഞ്ഞും അറിയാതെയും ഒരു മാതൃകയായിരിക്കുന്നു'; മുരളി തുമ്മാരുകുടി

ജിവിതം ചക്ര കസേരയില്‍ ഒതുങ്ങിയപ്പോഴും ഷെറിന്‍ ഷഹാന തന്റെ സ്വപ്‌നങ്ങള്‍ കാണുന്നത് അവസാനിപ്പിച്ചിട്ടില്ലായിരുന്നു. പ്രതിസന്ധികളുമായി ജീവിതം മുന്നോട്ടു പോയെങ്കിലും കഴിഞ്ഞ ചൊവ്വാഴ്ച സിവില്‍ സര്‍വീസ് ഫലം പുറത്തുവന്നപ്പോള്‍ 913ാം റാങ്കോടെ ഷെറിന്‍ വിജയം നേടി. 25കാരിയായ ഷെറില്‍ ഷഹാനയുടെ ജീവിതം കഴിഞ്ഞ അഞ്ച് വര്‍ഷമായി വീല്‍ ചെയറിലാണ്. ഇപ്പോഴിതാ ഷെറിനെ കുറിച്ച് യു എന്‍ ദുരന്തലഘൂകരണ വിഭാഗം




entertainment

വിവാഹമോചനത്തിനും ഒരു ക്ഷേത്രം; അത്ഭുതപ്പെടുത്തുന്ന വാസ്തുവിദ്യ, 600 വര്‍ഷത്തെ പഴക്കം

ജപ്പാനിലെ കാമകുര നഗരത്തില്‍ സ്ഥിതി ചെയ്യുന്ന 600 വര്‍ഷം പഴക്കമുള്ള ബുദ്ധക്ഷേത്രമാണ് മാറ്റ്‌സുഗോക ടോകെജി ക്ഷേത്രം. അന്നത്തെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന സ്ത്രീകള്‍ക്ക് ഭര്‍ത്താക്കന്മാരില്‍ നിന്നും ഗാര്‍ഹിക പീഡനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ഭര്‍ത്താക്കന്മാരെ ഉപേക്ഷിക്കാനുള്ള നിയമപരമായ അവകാശങ്ങളില്ലായിരുന്നു. വിവാഹമോചനം എന്ന സമ്പദ്രായം ജപ്പാനെ സംബന്ധിച്ച് അന്നത്ര പരിചിതമല്ലായിരുന്നു. ഈ ക്ഷേത്രം ആരംഭിച്ചതിന് ശേഷം ഭര്‍ത്താക്കന്മാരാല്‍ ഗാര്‍ഹിക പീഡനം




entertainment

333 കോടി മൂല്യമുള്ള കമ്പനി, അംബാനി കുടുംബത്തില്‍ ആരും അറിയാത്ത കോടീശ്വരി; ആരാണ് നൈന കോത്താരി?

ഇന്ത്യയിലെ പ്രമുഖ വ്യവസായികളായ മുകേഷ് അംബാനിയെയും അനില്‍ അംബാനിയെയും എല്ലാവര്‍ക്കും പരിചിതമാണ്. മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും അവര്‍ നിറഞ്ഞുനില്‍ക്കുകയാണ്. എന്നാല്‍ ഇവരുടെ സഹോദരിയായ നൈന കോത്താരിയെ കുറിച്ച് എത്ര പേര്‍ക്ക് അറിയാം. നൈനയെ കുറിച്ച് കൂടുതല്‍ അറിയാന്‍ സാധ്യത വളരെ കുറവാണ്. കാരണം, പൊതുവെ മാധ്യമങ്ങളുമായി അകലം പാലിക്കുന്ന വ്യക്തിയാണ് നൈന കോത്താരി. കോത്താരി ഷുഗേഴ്സ് ആന്‍ഡ്




entertainment

രാജ്യസഭ നിയന്ത്രിച്ച നാ​ഗാലാൻഡിൽ നിന്നുള്ള ആദ്യ വനിതാ എംപി; ആരാണ് ഫാങ്‌നോൺ കൊന്യാക്?

ന്യൂഡൽഹി: ഇന്നലെ രാജ്യ സഭ നിയന്ത്രിച്ചത് നാഗാലാൻഡിൽ നിന്നുള്ള ആദ്യ വനിത എംപിയായ ഫാങ്‌നോൺ കൊന്യാക് ആണ്. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിലാണ് ഫാങ് നോണിന് രാജ്യസഭ നിയന്ത്രിക്കാനുള്ള അവസരം ലഭിച്ചത്. ബിജെപി എംപിയാണ് ഫാങ്‌നോൺ കൊന്യാക്. രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധൻഖർ ആണ് ഫാങ്‌നോണിനെ നിർദ്ദേശിച്ചത്. 2022 ഏപ്രിലിൽ, നാഗാലാൻഡിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയും




entertainment

കള്ളക്കേസ്, 71 ദിവസത്തെ ജയിൽ ജീവിതം, കഠിന വഴികൾ; ഷീല സണ്ണി മുട്ടുമടക്കിയില്ല.. പുതിയ സന്തോഷം

നീണ്ട 71 ദിവസം ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ ആണ് ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ഷീല സണ്ണി ജയിലില്‍ കിടന്നത്. അപ്രതീക്ഷമായിട്ടായിരുന്നു ഷീല സണ്ണിയുടെ ബ്യൂട്ടിപാര്‍ലറില്‍ എക്‌സൈസ് റെയ്ഡ് നടന്നത്. കണ്ടെത്തിയ പൊതി എല്‍എസ്ഡി സ്റ്റാംപ് ആണെന്ന് പറഞ്ഞ് ഷീലയെ അറസ്റ്റ് ചെയ്തു... ഷീല പറയുന്നതൊന്നും വിലയ്‌ക്കെടുക്കാതെ ഉടനടിയായിരുന്നു അറസ്റ്റ്.. ശേഷം നീണ്ട 71 ദിവസം ജയില്‍ ജീവിതം. എന്നാല്‍




entertainment

യുഎഇയിലുള്ളവര്‍ ഈ മൂന്ന് സ്ത്രീകളുടെ ഫോണ്‍കോളിനായി കാത്തിരിക്കും, കാരണമെന്തെന്നല്ലേ..!!

സന്തോഷ വാര്‍ത്ത പങ്ക് വെക്കുന്നവരെ നമുക്കെല്ലാവര്‍ക്കും വളരെ ഇഷ്ടമാണ്. നിങ്ങള്‍ക്ക് സമ്മാനം ലഭിച്ചിരിക്കുന്നു എന്നും അത് ക്യാഷ് പ്രൈസാണെന്നുമാണ് ഇവര്‍ നമ്മളെ അറിയിക്കുന്നതെങ്കിലോ..? സന്തോഷം ഇരട്ടിയാകും എന്നതില്‍ സംശയമില്ല. അത്തരത്തില്‍ ഭാഗ്യാന്വേഷികള്‍ കാത്തിരിക്കുന്ന ശബ്ദത്തിനുടമകളായ മൂന്ന് സ്ത്രീകളെ നമുക്ക് പരിചയപ്പെടാം. യു എ ഇയിലെ വിവിധ ഭാഗ്യപരീക്ഷണങ്ങളിലെ വിജയിയെ സമ്മാന വിവരം അറിയിക്കുന്നവരാണിവര്‍. എമിറേറ്റ്സ് നറുക്കെടുപ്പിലെ നസബ്




entertainment

പ്രായം വെറും നമ്പർ മാത്രം; കാവാലയ്യക്ക് തകർപ്പൻ ചുവടുമായി 53കാരി ടീച്ചർ; സ്റ്റൈൽ വേറെ ലെവൽ

ജയിലർ സിനിമ ഹിറ്റ് ആകുന്നതിന് മുമ്പ് ഹിറ്റായത് സിനിമയിലെ പാട്ടും ഡാൻസുമായിരുന്നു. തമന്നയുടെ തകർപ്പൻ ഡാൻസും എനർജിയുടെ അങ്ങേയറ്റത്തുള്ള കാവാലയ്യ പാട്ടും ഇപ്പോഴും യുട്യൂബിലും ഇൻസ്റ്റയിലുമൊക്കെ തരം​ഗമാണ്. തമന്നയുടെ നൃത്തച്ചുവടുകൾ തന്നെയാണ് ഈ പാട്ടിന് ഇത്രയേറെ സ്വീകാര്യത ലഭിക്കാൻ കാരണം. വളരെ രസകരമായിട്ടാണ് താരം ചുവടുകൾ വെച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ തമന്നയുടെ ചുവടുകൾ വെച്ച് വൈറൽ ആയിരിക്കുകയാണ്




entertainment

പ്രായം വഴിമാറി, 90 കാരി സഹോദരിയെ കാണാന്‍ 94 കാരി സഞ്ചരിച്ചത് 2700 മൈല്‍!!

കൊവിഡ് കാലം ഓര്‍ക്കാന്‍ തന്നെ ഭയക്കുന്നവരാണ് നമ്മൡ പലരും. ഉറ്റവരില്‍ നിന്നും ഉടയവരില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട് പരസ്പരം കാണാനാകാതെ ലോക്ക്ഡൗണ്‍ കാലത്ത് വിഷമിച്ചവരായിരിക്കും നമ്മളില്‍ പലരും. അതിനാല്‍ തന്നെ ലോക്ക്ഡൗണ്‍ പിന്‍വലിച്ചത് സ്വാതന്ത്ര്യം ലഭിച്ചതിന് തുല്യമായിരുന്നു എന്നാണ് പലരും അഭിപ്രായപ്പെട്ടിരുന്നത്. കൊവിഡ് കാലം ഏറ്റവും ബുദ്ധിമുട്ടിച്ചത് വയോധികരെയാണ്. ഹൈ റിസ്‌ക് കാറ്റഗറിയില്‍ ഉള്‍പ്പെട്ടിരുന്നവരായതിനാല്‍ തന്നെ ഇവരുടെ




entertainment

തെരുവിൽ ഭിക്ഷ യാചിച്ച് ജീവിച്ചു; 81ാം വയസ്സിൽ ഓൺലൈൻ ഇം​ഗ്ലീഷ് ടീച്ചർ, മെർലിൻ മുത്തശ്ശി സൂപ്പറാണേ...

ജീവിതം മാറിമാറിയാൻ കണ്ണടച്ച് തുറക്കുന്ന സമയം മതി. എല്ലാം നഷ്ടപ്പെട്ടു എന്ന അവസ്ഥയിൽ നിൽക്കുമ്പോഴായിരിക്കും പ്രതീക്ഷയുടെ ഒരു കൈ നീളുന്നത്. അത്തരത്തിൽ ഒരു സംഭവം ആണ് ഇനി പറയാൻ പോകുന്നത്. ചെന്നൈയിലെ തെരുവിൽ ഭിക്ഷ യാചിച്ച് നടന്ന 81കാരിയായ മെർലിൻ എന്ന അമ്മൂമ്മയുടെ ജീവിതമാണ് മാറിമറിഞ്ഞത്. പ്രണയിച്ച ആളുടെ കൂടെ ജീവിക്കാൻ വേണ്ടിയാണ് മ്യാന്മാർകാരിയായ മെർലിൻ ഇന്ത്യയിലെത്തിയത്.




entertainment

റിലയന്‍സിലെ ഏറ്റവും ലാഭമേറിയ കമ്പനിയുടെ ഉടമ, മുകേഷ് അംബാനിയുടെ മകള്‍ ഇഷയുടെ ശമ്പളം ഇത്ര

മുകേഷ് അംബാനിയുടെ ഏക മകള്‍ ഇഷ അംബാനി കഴിഞ്ഞ ദിവസങ്ങളിലായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. നടി ആലിയ ഭട്ടിന്റെ കമ്പനിയുമായി കൈകോര്‍ത്ത ഇഷയുടെ റിയലന്‍സ് ട്രെന്‍ഡ്‌സ് അതിലെ ഓഹരികളില്‍ 51 ശതമാനം സ്വന്തമാക്കിയിരുന്നു. നേരത്തെ റിലയന്‍സിന്റെ കമ്പനി ബോര്‍ഡിലെ ഡയറക്ടര്‍മാരായി ഇഷയെയും, മറ്റ് രണ്ട് മക്കളായ ആനന്ദിനെയും,ആകാശിനെയും മുകേഷ് അംബാനി നിയമിച്ചിരുന്നു. ഇതോടെ ഏറ്റവും ചര്‍ച്ചയായിരിക്കുന്നത് ഇഷയുടെ




entertainment

രാജ്യസഭ വൈസ് ചെയർപേഴ്സൺ പാനൽ പുനഃസംഘടിപ്പിച്ചു; ഇനി മുതൽ 50 ശതമാനം സ്ത്രീ പ്രാതിനിധ്യം

ഡൽഹി: രാജ്യസഭ വൈസ് ചെയർപേഴ്സൺ പാനൽ പുനഃസംഘടിപ്പിച്ചു. പാനലിൽ 50 ശതമാനം അംഗങ്ങളും സ്ത്രീകളായിരിക്കുമെന്ന് രാജ്യസഭ ചെയർമാനും ഉപരാഷ്ട്രപതിയുമായ ജഗദീപ് ധൻകർ വ്യക്തമാക്കി. ഇതോടെ എട്ടംഗ പാനലിൽ 4 പേർ വനിതകളായിരിക്കും. പുതിയ പാനലിലെ നാല് വനിതകളിൽ മൂന്ന് പേർ ബി ജെ പി അംഗങ്ങളാണ്. കാന്ത കർദം, സുമിത്ര ഭൗമിക്, ഗീത അലിയാസ് ചന്ദ്രപ്രഭ എന്ന




entertainment

നഴ്സിം​ഗ് ജോലി വേണ്ടെന്ന് വെച്ച് അഖില ബസ്സിന്റെ വളയം പിടിച്ചു; വളവുകൾ നിറഞ്ഞ റൂട്ട് വരുതിയിലുമാക്കി..

നാല് ചുവരുകൾക്കുള്ളിൽ ജീവിതം ജീവിച്ച് തീർക്കേണ്ടവർ അല്ല സ്ത്രീകളെന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് സ്ത്രീകളുടെ കൈമുദ്ര പതിയാത്ത മേഖലകൾ കുറവാണ്. എല്ലാ മേഖലകളിലും സ്ത്രീകൾ അവരുടെ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. പൊതുവേ എല്ലാവരും പറയുന്ന കാര്യമാണ് സ്ത്രീകൾക്ക് വാഹനം ഓടിക്കാൻ അറിയില്ല എന്ന്. ആ പറച്ചലൊക്കെ വെറും പറച്ചൽ മാത്രമാണെന്ന് സ്ത്രീകൾ തെളിയിച്ചിട്ടുണ്ട്. ചെറിയ വാഹനങ്ങൾ മാത്രമല്ല ബസ്സുൾപ്പെടെ




entertainment

കാലിത്തീറ്റയും സ്ട്രോബറിയും ഡ്രാ​ഗൺ ഫ്രൂട്ടും; ഈ സ്ത്രീകളുടെ തലവര തന്നെ മാറി

ജീവിതത്തിൽ പരിശ്രമിച്ചാൽ വിജയം നേടാമെന്ന് തെളിയിച്ച എത്രയോ മനുഷ്യന്മാർ ഉണ്ട്. പൊതുവേ സ്ത്രീകൾക്ക് മുഖ്യധാരയിലേക്ക് എത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കരിയർ കെട്ടിപ്പടുക്കുമ്പോഴും കുടുംബത്തിന്റെ ഉത്തരവാദിത്തവും നിർവഹിക്കേണ്ടി വരും. എങ്കിലും നാല് ചുവരുകൾക്കുള്ളിൽ ജീവിച്ച് തീർക്കാനുള്ളതല്ല തങ്ങളുടെ ജീവിതം എന്ന് സ്ത്രീകൾ തിരിച്ചറിഞ്ഞുകഴിഞ്ഞു. ഇനി പറയാൻ പോകുന്നത് അധ്വാനത്തിലൂടെയും കൂട്ടായ്മയിലൂടെയും വിജയം സ്വന്തമാക്കിയ കുറച്ച് സ്ത്രീകളെ




entertainment

23ാം വയസ്സിൽ ക്യാംപസ് ഇന്റർവ്യൂവിലൂടെ ജോലി, ശമ്പളം പത്ത് ലക്ഷം; സ്വപ്ന നേട്ടം സ്വന്തമാക്കി മലീസ

ജീവിതത്തിൽ എല്ലാവരുടെയും ആ​ഗ്രഹം എന്താണ് പഠിച്ച് നല്ല ശമ്പളം ഉള്ള ജോലി വാങ്ങി നല്ല നിലയിൽ എത്തണം എന്നല്ലേ. പത്തായിരത്തിന് മുകളിലൊക്കെ ശമ്പളം ലഭിക്കണം എന്നാണ് എല്ലാവരുടേയും ആ​ഗ്രഹം. തുടക്കത്തിൽ വലിയ തുക തന്നെ ശമ്പളമായി ലഭിക്കാൻ സാധ്യത കുറവാണ്. എങ്കിലും മിടുക്കരായ വിദ്യാർത്ഥികളെ ക്യാംപസ് ഇന്റർവ്യൂവിലൂടെ കണ്ടെത്തി വലിയ ശമ്പളം നൽകി ജോലി നൽകുന്ന സ്ഥാപനങ്ങൾ




entertainment

മരിച്ചവരുടെ പട്ടികയിൽ അബദ്ധത്തിൽ പേര്; ജീവനോടെ ഉണ്ടെന്ന് തെളിയിക്കാൻ പോരാടുന്ന ഒരു സ്ത്രീ

ഈ ഭൂമിയിൽ താൻ ജീവനോടെ ഉണ്ട് എന്ന് തെളിയിക്കേണ്ട അവസ്ഥ വന്നാൽ എങ്ങനെയിരിക്കും. അതെ താൻ ജീവനോടെ ഉണ്ടെന്ന് തെളിയിക്കാൻ 16 വർഷമായി ശ്രമിക്കുകയാണ് അമേരിക്കക്കാരിയായ 52 കാരി. 2007ൽ സംഭവിച്ച ഒരു അബദ്ധം ആണ് ഈ കഷ്ടപ്പാടിന് കാരണം ആയത്. അബദ്ധം കാരണം രേഖകളിൽ മിഷേൽ കാർത്തൻ മാഡലിൻ മരണപ്പെട്ടവരുടെ പട്ടികയിൽ ഉൾപ്പെട്ടു. വെബ്സ്റ്റർ സർവകലാശാലയിലെ




entertainment

15-ാം വയസിൽ സംരംഭകയായി, നിലവിൽ കമ്പനിയുടെ ആസ്തി 100 കോടി രൂപ ; അറിഞ്ഞിരിക്കണം ഈ പെൺകുട്ടിയെ

ചെറിയ കുട്ടിയായിരുന്നപ്പോൾ മുതലേ ഒരു ലക്ഷ്യം വച്ച് പഠിച്ച് സ്വന്തമായി ഒരു കരിയർ കണ്ടെത്തി ജീവിത വിജയത്തിലേക്ക് എത്തിച്ചേർന്ന ഒരുപാട് ആളുകളുണ്ട്. അത്തരത്തിൽ 15 വയസിൽ സ്വന്തമായി ഒരു സ്റ്റാർട്ട് അപ്പ് തുടങ്ങിയ ഒരു പെൺകുട്ടിയുടെ കഥയാണ് ഇന്ന് പറയുന്നത്. പ്രഞ്ജലി അവാസ്തി എന്ന ഈ യുവ സംരംഭക 11 വയസുള്ളപ്പോൾ ഇന്ത്യയിൽ നിന്ന് യു എസിലേക്ക്




entertainment

ഇസ്രയേൽ സൈന്യത്തിലുമുണ്ട് ഇന്ത്യയുടെ പെൺകരുത്ത് ; ഇവരെ അറിയാം

ഇസ്രയേൽ- ഹമാസ് യുദ്ധം തുടങ്ങിയിട്ട് ഒരാഴ്ച്ച പിന്നിടുമ്പോൾ ഇസ്രായേൽ സൈന്യത്തിൽ ഇന്ത്യൻ വംശജരായ രണ്ട് ഇന്ത്യൻ വനിതകൾ സേവനമനുഷ്ഠിക്കുന്നുവെന്ന കൗതുകകരമായ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇന്ത്യക്കാരായ ജിവാഭായ് മുളിയാസിയയുടെ മകൾ റിയയും സാവ്ദാസ്ഭായ് മുളിയാസിയയുടെ മകൾ നിഷയും ഇസ്രയേലി പട്ടാളത്തിനു വേണ്ടി ആയുധമെടുത്തവരാണെന്ന് ദേശ് ​ഗുജറാത്ത് എന്ന മാധ്യമം എന്ന റിപ്പോർട്ട് ചെയ്യുന്നു. ​ഗുജറാത്തിലെ ജുനഗഡിലെ




entertainment

ഇന്ത്യയിലെ ധനികരായ 10 സ്ത്രീകൾ; ഒന്നാംസ്ഥാനത്ത് ആരാണെന്ന് അറിയാമോ??

സ്ത്രീകൾ വീട്ടിലിൽ ഇരുന്ന് വീട്ട് ജോലിയൊക്കെ നോക്കിയാൽ മതി എന്ന് പറയുന്ന സമയമൊക്കെ കടന്നുപോയിരിക്കുകയാണ്. ഇന്ന് സ്ത്രീകൾക്ക്‌  പ്രവർത്തിക്കാത്ത മേഖലകൾ കുറവാണ്. ബിസിനസ്സ് മേഖല സ്ത്രീകൾ വഴങ്ങില്ലെന്ന വാദവും തെറ്റാണെന്ന് തെളിയിച്ചിരിക്കുകയാണ് സ്ത്രീകൾ. ബിസിനസ്സ് രം​ഗത്ത് തങ്ങളുടെ കഴിവ് തെളിയിച്ച സ്ത്രീകളുടെ എണ്ണം കൂടുകയാണ്. ഇനി നമ്മൾ സംസാരിക്കാൻ പോകുന്നത് ഇന്ത്യയിലെ ധനികരായ പത്ത് സ്ത്രീകളെ കുറിച്ചാണ്.




entertainment

ഗ​ഗൻയാൻ തുടർ ദൗത്യങ്ങളിൽ സ്ത്രീകളെ പങ്കെടുപ്പിക്കും ; ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്

തിരുവനന്തപുരം: ​ഗ​ഗൻയാന്റെ തുടർയാത്രകളിൽ സ്ത്രീകളെ ഉൾക്കൊള്ളിക്കുമെന്ന് ഐ എസ് ആർ ഒ ചെയർമാൻ എസ് സോമനാഥ് അറിയിച്ചു. യു​ദ്ധ വിമാന പലിശീലകരെയും ബഹിരാകാശ ശാസ്ത്രജ്ഞരെയും ആണ് ബഹിരാകാശയാത്രക്കാരായി തിരഞ്ഞെടുക്കാറുള്ളത്. ഇത് സംബന്ധിച്ച് ഇനി വരുന്ന ​ഗ​ഗൻയാൻ യാത്രകളിൽ വനിതാ യാത്രക്കാരെ പങ്കെടുപ്പിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിന് ആധികാരികത നൽകുന്നതാണ് ഇപ്പോഴത്തെ ഐ എസ് ആർ




entertainment

'ഞാൻ ഉടനെ തന്നെ മടങ്ങിവരും... അത് വരെ കാത്തിരിക്കുക; കുറിപ്പുമായി അമൃത, ചോദ്യങ്ങളുമായി ആരാധകരും

റിയാലിറ്റി ഷോയിലൂടെയാണ് ​ഗായിക അമൃത സുരേഷ് പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയത്. പിന്നീട് നിരവധി സിനിമകളിലും അമൃത പാടി. സോഷ്യൽമീഡിയയിൽ വളരെ സജീവമാണ് താരം. നടൻ ബാലയുമായുള്ള വിവാഹം ബന്ധം വേർപിരിഞ്ഞതും സം​ഗീതസംവിധായകൻ ​ഗോപി സുന്ദറുമായുള്ള പ്രണയവുമൊക്കെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ അമൃത ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണ് വൈറൽ ആയിരിക്കുന്നത്. സോഷസ്യൽ മീഡിയയിൽ നിന്ന് ഇടവേളയെടുക്കുകയാണ്




entertainment

'ഞാൻ എപ്പോഴും അടച്ചുകെട്ടി പൂട്ടിക്കെട്ടി ഡ്രസ് ഇടണമെന്നാണോ പറയുന്നത്'; തുറന്നടിച്ച് പ്രയാ​ഗ

നടി പ്രയാഗ മാർട്ടിന്റെ ചിത്രങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ജീൻസ് പാന്റും ഷർട്ടും കൂളിംഗ് ഗ്ലാസുമണിഞ്ഞാണ് പ്രയാഗ ഒരു പരിപാടിക്ക് എത്തിയത്. എന്നാൽ പ്രയാഗ ധരിച്ചിരുന്ന പാന്റാണ് ചർച്ചയായത്. റിപ്ഡ് ജീൻസായിരുന്നു പ്രയാഗ ധരിച്ചത്. ഇതിന് പിന്നാലെ താരത്തിനെതിരെ ധാരാളം ട്രോളുകളും ഇറങ്ങിയിരുന്നു. ഇതിന് മുമ്പ് പ്രയാഗ മുടിക്ക് കളർ ചെയ്തപ്പോഴും താരത്തിനെതിരെ ട്രോളുകൾ




entertainment

കഴിഞ്ഞ രണ്ട് വർഷക്കാലം ഒരുപാട് അനുഭവിച്ചു; ആ സമയത്തെക്കുറിച്ച് സാമന്ത

തെന്നിന്ത്യൻ സൂപ്പർ നായികമാരിൽ ഒരാളാണ് സാമന്ത റൂത്ത് പ്രഭു.ഒരുപാട് ഹിറ്റ് സിനുമകളുടെ ഭാ​ഗമാകാൻ സാമന്തയ്ക്ക് സാധിച്ചിട്ടുണ്ട്. സമാന്തയും നാ​ഗചൈതന്യയും വിവാഹമോചനം നേടിയ വാർത്ത ഇവരുടെ ആരാധകർ ഞെട്ടലോടെയാണ് കേട്ടത്. ഇപ്പോൾ നാ​ഗചൈതന്യയുമായിട്ടുള്ള ബന്ധം വേർപെടുത്തിയതിന് ശേഷം ജീവിതത്തിൽ തനിക്ക് നിരവധി പ്രശ്നങ്ങൾ ഉണ്ടായി എന്ന് പറയുകയാണ് സാമന്ത. ഒരു അഭിമുഖത്തിലാണ് സാമന്ത ഇതേക്കുറിച്ച് പറഞ്ഞത്. കഴിഞ്ഞ രണ്ട്




entertainment

'അത് അവളുടെ ഉള്ളിൽ എപ്പോഴും ഉണ്ടായെന്നിരിക്കണം'; പ്രിയങ്ക നേരിട്ട വിവേചനത്തെക്കുറിച്ച് അമ്മ

ബോളിവുഡിൽ താര്യമൂല്യമുള്ള നായികമാരിൽ ഒരാളാണ് പ്രിയങ്ക ചോപ്ര. സൗന്ദര്യത്തിലും അഭിനയത്തിലുമൊക്കെ മുന്നിലാണ് താരം. കാര്യങ്ങൾ വളരെ വ്യക്തിമായി തന്നെ തുറന്നുപറയുന്ന സ്വഭാമാണ് പ്രിയങ്കയുടേത്. ഇക്കാലം കൊണ്ട് ഏറെ ആരാധകരെ താരം സൃഷ്ടിച്ചിട്ടുണ്ട്. ബോളിവുഡിൽ മാത്രമല്ല ഹോളിവുഡിലും താരം ഇപ്പോൾ തിളങ്ങുകയാണ്. ഹോളിവുഡ് ബേവാച്ച്, മാട്രിക്സ് പോലുള്ള ചിത്രങ്ങളുടേയും ക്വാണ്ടക്കോ സിയാറ്റിൽ പോലുള്ള വെബ്‌സീരീസുകളുടെയും ഭാഗമായിരുന്നു പ്രിയങ്ക. ബോളിവുഡിലും ഹോളിവുഡിലും വമ്പൻ




entertainment

'കല്യാണമൊക്കെ നല്ല കുടുംബിനികൾക്ക് പറഞ്ഞതാ..'; വീഡിയോയ്ക്ക് താഴെ വിമർശനം, വായ അടപ്പിച്ച് അനുമോൾ

നിലപാടുകൾ തുറന്നുപറയുന്ന താരമാണ് അനു മോൾ. ഐ ആം ധന്യ വർമ എന്ന ഷോയിലൂടെ കുടുംബ ജീവിതത്തിലേയും വിവാഹത്തിലേയും പുരുഷാധിപത്യത്തെക്കുറിച്ച് അനുമോൾ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ അനുമോൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ഈ വീഡിയോയ്ക്ക് താഴെ അനുമോളെ വിമർശിക്കുന്ന ധാരാളം കമന്റുകൾ വന്നിരുന്നു. വ്യക്തിപരമായി വിമർശിക്കുന്ന തരത്തിലേക്ക് എത്തിയപ്പോഴാണ് താരം കമന്റുകൾക്ക് മറുപടി നൽകിയത്.




entertainment

'ലട്ടൂ..ലട്ടൂ'വിന് ചുവടുവെച്ച് അഹാന; പിന്നാലെ അശ്ലീല കമന്റുകൾ;വീഡിയോ ഡിലീറ്റ് ചെയ്തൂടെയെന്നും ചോദ്യം

മലയാള സിനിമയിൽ ഒരുപിടി നല്ല സിനിമകൾ ചെയ്ത നടിയാണ് അഹാന കൃഷ്ണ. സോഷ്യൽമീഡിയയിൽ വളരെ സജീവമാണ് താരം. അഹാന മാത്രമല്ല അഹാനയുടെ സ​ഹോദരിമാരും അച്ഛൻ കൃഷ്ണ കുമാറും അമ്മ സിന്ധു കൃഷ്ണകുമാറുമൊക്കെ സജീവമാണ്. പലതരം വീഡിയോകൾ താരം പങ്കുവെയ്ക്കാറുണ്ട്. കൃഷിയുടേയും ഡാൻസിന്റേയുമൊക്കെ വീഡിയോകൾ താരം പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ഒരു ഡാൻസ് വീഡിയോ ആണ് താരം പങ്കുവെച്ചത്




entertainment

ഓപ്പൺ എ ഐയുടെ തലപ്പത്ത് എത്തിയ മിറാ മുറാടി ആരാണ്? പുറത്തായ സാമിനെക്കാളും മിടുക്കിയോ? അറിയാം

ചാറ്റ്ജിപിടിയുടെ സഹസ്ഥാപകനും സി ഇഒയുമായ സാം ആൾട്ട്മാനെ പുറത്താക്കാനുള്ള ബോർഡിന്റെ തീരുമാനത്തിന് പിന്നാലെ ഓപ്പൺ എ ഐയിലെ ചീഫ് ടെക്‌നോളജി ഓഫീസർ മിറാ മുറാടിയെ ഇടക്കാല സി ഇ ഒ ആയി നിയമിച്ചിരിക്കുകയാണ്. സാം ആൾട്ട്മാനെ പുറത്താക്കിയതിന് പിന്നാലെ സഹസ്ഥാപകൻ ​ഗ്രെ​ഗ് ബ്രോക്മാൻ കമ്പനിയിൽ നിന്ന് രാജി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഓപ്പൺ എ ഐ യെ മുന്നോട്ട്




entertainment

മിസ് യൂണിവേഴ്‌സ് കിരീടം നിക്കരാഗ്വേക്ക്; ഷെയ്‌നിസ് പലാഷ്യോസ് വിശ്വസുന്ദരി

72-ാമത് മിസ് യൂണിവേഴ്‌സ് കിരീടം നിക്കരാഗ്വേക്ക്. നിക്കരാഗ്വേയുടെ ഷെയ്‌നിസ് പലാഷ്യോസ് ആണ് വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത്. എല്‍ സാല്‍വഡോറിലെ സാന്‍ സാല്‍വഡോറിലെ ജോസ് അഡോള്‍ഫോ പിനേഡ അരീനയില്‍ നടന്ന ചടങ്ങില്‍ 2022 ലെ മിസ് യൂണിവേഴ്‌സ് ആയ അമേരിക്കയിടെ ആര്‍' ബോണി ഗബ്രിയേല്‍ ഷെയ്‌നിസിന് കിരീടമണിയിച്ചു. മിസ് യൂണിവേഴ്‌സ് കിരീടം നേടുന്ന ആദ്യ നിക്കരാഗ്വന്‍ വനിതയാണ് ഷെയ്‌നിസ് പലാഷ്യോസ്.




entertainment

'അമ്മ ജോലിക്ക് പോകുന്ന വീട്ടിലെ കുട്ടികളുടെ വസ്ത്രമാണ് ഞാൻ ഉപയോ​ഗിച്ചത്'; സ്റ്റാർ മാജിക്ക് താരം അന്ന

അവതാരകയായും നടിയായും തിളങ്ങിനിൽക്കുന്ന താരമാണ് അന്ന ചാക്കോ. കുടുംബപ്രേക്ഷകരുടെ ഹൃദയത്തിൽ വളരെ പെട്ടെന്നാണ് അന്ന ഇടംനേടിയത്. അന്ന ചാക്കോ എന്ന് പറയുമ്പോൾ ആദ്യം മനസ്സിലേക്ക് എത്തുന്നത് അന്നയുടെ ചുരുണ്ട മുടികളാണ്. ചുരുണ്ട മുടികളുള്ള സ്റ്റൈലിഷ് ആയ, എനർജെറ്റിക്ക് ആയ പെൺകുട്ടി‌, പ്രേക്ഷകരുടെ മനസ്സിലെ അന്ന അതാണ്. ജിമ്മിൽ പോകുന്നത് കാണാറേയില്ല, പിന്നെ എങ്ങനെ തടി കുറച്ചു?; രഹസ്യം




entertainment

'ഇപ്പോൾ 4 സർജറി കഴി‍ഞ്ഞു, 10 വയസ്സിന് ശേഷമാണ് ഈ മാറ്റം, പെട്ടെന്നാണ് മോണവളർച്ച തുടങ്ങിയത്': ലയന കുറുപ്പ്

ഇൻസ്റ്റഗ്രാം റീൽസിൽ കൂടിയാണ് ലയന എസ് കുറുപ്പ് സോഷ്യൽ മീഡിയയിൽ സജീവമായത്. ഇപ്പോൾ മോഡലായും പ്രവർത്തിച്ചുവരുന്നുണ്ട്. പലപ്പോഴും പല്ല് ഉന്തിനിൽക്കുന്നതിന്റെ പേരിൽ പരിഹസിക്കപ്പെട്ടിട്ടുണ്ടെങ്കിലും അത്തരം പരിഹാസങ്ങൾക്ക് മുമ്പിലൊന്നും ലയന തളർന്നില്ല. തുടയിലേയും വയറിലേയും കൊഴുപ്പ് നീങ്ങും; വടിവൊത്ത ശരീരത്തിന്, ചെറുചൂടുള്ള നെയ്യ് ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ തന്റെ കഴിവിൽ ഉറച്ച് വിശ്വസിച്ച ലയന മുന്നിലെ തടസ്സങ്ങളെയെല്ലാം തട്ടിമാറ്റി




entertainment

ക്യാൻസർ മൂലം മരിക്കും മുമ്പ് സോഷ്യൽമീഡിയയിൽ ഒരു പോസ്റ്റ്; യുവതി തുണയായത് ആയിരക്കണക്കിന് രോ​ഗികൾക്ക്

ചില മനുഷ്യർ മരിച്ചാലും പലരുടേയും ഓർമ്മകളിലൂടെ ചിന്തകളിലൂടെ ഈ ലോകത്ത് ജീവിക്കും. ചിലരാവട്ടെ അവർ ചെയ്ത പ്രവൃത്തികളിലൂടെ ആയിരിക്കും ഓർമ്മിക്കപ്പെടുക. അത്തരത്തിൽ മരണത്തിന്റെ വക്കിൽ എത്തി നിൽക്കുമ്പോഴും തന്റെ ചുറ്റിലുമുള്ള മനുഷ്യരെക്കുറിച്ചോർക്കുകയും സങ്കടങ്ങൾക്ക് ആശ്വാസമാവുകയും ചെയ്ത യുവതിയെക്കുറിച്ചാണ് പറയുന്നത്. ഇന്ന് ആ യുവതി ഈ ലോകത്ത് ജീവിച്ചിരിപ്പില്ല. നയൻസിന്റെ പിറന്നാളിന് വിഘ്നേഷ് നൽകിയ സമ്മാനം ഇതാണ്; കോടികൾ




entertainment

ഇരുകൈകളുമില്ല, പക്ഷേ മുട്ടുമടക്കിയില്ല; ജിലുമോൾക്ക് സ്വപ്ന സാഫല്യം; ലൈസൻസ് കൈമാറി മുഖ്യമന്ത്രി

രണ്ട് കൈകളുമില്ലാത്ത ജിലുമോൾ കാർ ഓടിക്കാനുള്ള ലൈസൻസ് സ്വന്തമാക്കിയിരിക്കുകയാണ്. കൈകളില്ലെങ്കിലും കാലുകൾ ഉപയോ​ഗിച്ചാണ് ജിലു മോൾ ​ഡ്രൈവിം​ഗ് പഠിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ജിലു മോൾക്ക് ലൈസൻസ് കൈമാറി. സംസ്ഥാന ഭിന്നശേഷി കമ്മീഷനാണ് ജിലുമോൾക്ക് വണ്ടി ഓടിക്കാനുള്ള നിയമപരവും സാങ്കേതികവുമായ എല്ലാ തടസ്സങ്ങളും മാറ്റി ലൈസൻസ് ലഭിക്കുന്നതിലേക്ക് ഇടപെട്ട് പ്രവർത്തിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൊടുപുഴ കരിമണ്ണൂർ നെല്ലാനിക്കാട്ട്




entertainment

'പിന്നീടെപ്പോഴും അതോർത്ത് വിഷമമായിരുന്നു, കാരണം ഞാൻ അങ്ങനെയുള്ള ആളല്ല, എന്നിട്ടും..'; മനസ്സുതുറന്ന് മഞ്ജരി

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ​ഗായികമാരിൽ ഒരാളാണ് മ‍ഞ്ജരി. വ്യത്യസ്തമായ ആലാപനത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ മഞ്ജരിക്ക് അധികം സമയമൊന്നും ആവശ്യം വന്നിരുന്നില്ല. ഇപ്പോൾ സിനിമ - സം​ഗീത രം​ഗത്ത് താൻ നേരിടേണ്ടി വന്ന ചില അനുഭവങ്ങൾ തുറന്നുപറയുകയാണ് മഞ്ജരി. വെറും വയറ്റിൽ ഒരു ​ഗ്ലാസ്; ഒതുക്കമുള്ള, വടിവൊത്ത ശരീരത്തിന് വീട്ടിലുണ്ടാക്കി കുടിക്കാം ഈ ജ്യൂസ് താൻ ഒരു




entertainment

'എന്റെ പിറന്നാൾ ദിവസം എന്നെ തീർക്കും എന്നായിരുന്നു ഭീഷണി',അയാൾ പിന്നാലെയുണ്ട്'; ദീപ്തി

സോഷ്യൽ മീഡിയയിൽ സജീവമാണ് ദീപ്തി സീതത്തോട്. ഇൻസ്റ്റാ​ഗ്രാമിലൂടേയും യൂട്യൂബിലൂടേയുമൊക്കെ ദീപ്തി വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്. വ്ലോ​ഗർ എന്നതിനപ്പുറത്തേക്ക് സാമൂഹിക പ്രവർത്തനത്തിന് ആണ് ദീപ്തി പ്രാധാന്യം നൽകുന്നത്. ജീവിതത്തിലെ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് വന്ന വ്യക്തിയാണ് ദീപ്തി. എന്നാൽ കുറച്ച് നാളുകളായി ദീപ്തിയുടെ സ്വകാര്യ ജീവതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ട്. വെറുതെ കുടിച്ചാൽ പോരാ, കറുവപ്പട്ടവെള്ളം ഇങ്ങനെയൊന്ന് കുടിച്ചുനോക്കൂ; തടി മെല്ലെ കുറഞ്ഞോളും




entertainment

ലോകത്തിലെ ശക്തരായ സ്ത്രീകളിൽ നിർമല സീതാരാമൻ ഉൾപ്പെടെ 4 ഇന്ത്യക്കാർ; ഫോബ്സ് പട്ടിക പുറത്തുവിട്ടു

ബിസിനസ് മാ​ഗസിനായ ഫോബ്സ് 2023 ലെ ലോകത്തിലെ എറ്റവും ശക്തരായ സ്ത്രീകളുടെ വാർഷിക പട്ടിക പുറത്തുവിട്ടു. നാല് ഇന്ത്യക്കാരാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. യൂറോപ്യൻ കമ്മീഷൻ മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ ആണ് പട്ടികയിൽ ഒന്നാമത്. ഡിസംബർ 7 ദിൽഷയുടെ തലവരമാറ്റുമോ? പ്രതീക്ഷയോടെ ദിൽഷ, ആരാധകർ മുൾമുനയിൽ! കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഉൾപ്പെടെയുള്ള നാല് വനിതകളാണ്




entertainment

ഇൻസ്റ്റാ​ഗ്രാമിൽ 831,000 ഫോളോവേഴ്സ്, യൂട്യൂബ് ചാനലിൽ 76,000 സബ്‌സ്‌ക്രൈബേഴ്സ്; വൈറലായൊരു മുത്തശ്ശി

ഇപ്പോൾ യൂട്യൂബ് ചാനൽ ഇല്ലാത്തവർ കുറവായിരിക്കും. വെറുതെ സമയം കളയാൻ മാത്രമല്ല ഒരു വരുമാന മാർ​ഗം കൂടിയാണ് യൂട്യൂബ് ചാനലുകൾ. കണ്ടന്റുകളും അതിലൂടെ കിട്ടുന്ന വ്യൂസും അനുസരിച്ചായിരിക്കും വരുമാനം ലഭിക്കുന്നത്. മില്യൺ ഫോളോവേഴ്സ് ഉള്ള യൂട്യൂബേഴ്സ് ഒക്കെ ഉണ്ട്. ഇനി പറയാൻ പോകുന്നത് സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ള 85 വയസ്സ് പ്രായമുള്ള ഒരു മുത്തശ്ശിയെ കുറിച്ചാണ്.




entertainment

'കണ്ടില്ലേ അവൾക്ക് സുധിയെ കാണേണ്ടെന്ന്, അവൾ എന്തൊരു സാധനമാണ്': കുറ്റപ്പെടുത്തലുകളെക്കുറിച്ച് രേണു

കൊല്ലം സുധിയുടെ വിയോ​ഗം ഇപ്പോഴും ആർക്കും ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. അപ്രതീക്ഷിതമായിരുന്നു സുധിയുടെ വിയോ​ഗം. ആ ദുഃഖത്തിൽ നിന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ബന്ധുക്കളും മുക്തരായിട്ടില്ല. കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെ പ്രിയങ്കരനായി നിൽക്കുന്ന സമയത്താണ് അപകടത്തിൽ സുധി മരിച്ചത്. കുൽദീപിക രാജയോ​ഗം: ഈ 3 രാശിക്കാരാണോ? പുതുവർഷത്തിൽ കാത്തിരിക്കുന്നത് സൗഭാ​ഗ്യം; വെച്ചടികയറ്റം സുധിയുടെ ഓർമകളിൽ മുന്നോട്ട് പോവുകയാണ് സുധിയുടെ




entertainment

നിഷ ജഗ്തിയാനി; 78000 കോടിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമ, കോടീശ്വരനായ ജഗ്തിയാനിയുടെ മകൾ

നിഷ ജഗ്തിയാനി, ദുബായ് ആസ്ഥാനമാക്കിയുള്ള റീട്ടെയിലിം​ഗ് ഭീമനായ ലാൻഡ്മാർക്ക് ​ഗ്രൂപ്പിന്റെ ഡയരക്ടർ, അംബാനിയോടും ടാറ്റയോടും മത്സരിച്ച് പൊരുതി നിൽക്കാൻ കഴിവുള്ള വനിത. പ്രമുഖ റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി കൂട്ടായ്മായ ലാൻഡ്മാർക്ക് ​ഗ്രൂപ്പ് 20 ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങളിൽ 2300 സ്റ്റോറുകളാണ് ലാൻഡ് മാർക്കിനുള്ളത്. 'കണ്ടില്ലേ അവൾക്ക് സുധിയെ കാണേണ്ടെന്ന്, അവൾ എന്തൊരു




entertainment

'പലപ്പോഴും അഭിമുഖങ്ങളിൽ ഉൾപ്പെടെ അക്കാര്യം പറഞ്ഞിട്ടുണ്ട്'; ആ സംശയത്തിന് അഭയയുടെ മറുപടി

മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന 'മലൈക്കോട്ടൈ വാലിബൻ' എന്ന ചിത്രത്തിലെ ആദ്യ ​ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. വൻ വൈറലാണ് ഈ ​ഗാനം. പ്രശാന്ത് പിള്ള ഈണം നൽകിയ പാട്ട് ശ്രീകുമാർ വാക്കിയും അഭയ ഹിരൺമയിയും ആണ് ആലപിച്ചത്. 'അവൻ നിങ്ങളുടെ മോളെ ചതിച്ചിട്ട് സ്വത്തും അടിച്ചോണ്ട് പോകുമെന്ന് ആരോ പറഞ്ഞു'; ആ




entertainment

'എന്നും കുത്തുവാക്കായിരുന്നു, ആത്മഹത്യയുടെ വക്കിലെത്തിയപ്പോഴാണ് സീമയെ വിളിച്ചത്'; നടി ബീന കുമ്പളങ്ങി

എപ്പോൾ കണ്ടാലും പൊട്ടിച്ചിരിച്ചുപോകുന്ന ഒരു സിനിമാ രം​ഗമാണ് കല്യാണ രാമനിലെ സലിം കുമാറിന്റെയും ബീന കുമ്പളങ്ങിയുടേയും കോമ്പിനേഷൻ സീൻ. ആ ഒരു രം​ഗത്തിലൂടെയായിരിക്കും ബീനയെ നമ്മൾ ഓർക്കുന്നതും. നിരവധി സിനിമകളുടെ ഭാ​ഗമായിട്ടുണ്ട് ബീന. എന്നാൽ ഇന്ന് ദുരിത ജീവിതത്തിലാണ് ഇവർ. അമ്മ സംഘടന വെച്ച് കൊടുത്ത സ്വന്തം വീട്ടിൽ പോലും സമാധാനത്തോടെ നിൽക്കാൻ സാധിക്കാതെ അ​ഗതിമന്ദിരത്തിൽ താമസിക്കേണ്ട




entertainment

100 രൂപ മുതൽ വാടക; ഡോർമെട്ടറിക്ക് പുറമെ സിം​ഗിൾ റൂമും ഡബിൾ റൂമും; കൊച്ചിയിലെ ഷീ ലോഡ്ജ് ഹിറ്റ്

കൊച്ചി: പലപ്പോഴും ജോലി ആവശ്യത്തിനോ ഇന്റർവ്യൂവിന്റെ ആവശ്യത്തിനോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ആവശ്യത്തിനോ മറ്റ് സ്ഥലങ്ങളിലേക്ക് പോയാൽ നേരിടുന്ന പ്രധാന പ്രശ്നമാണ് നല്ലൊരു താമസ സ്ഥലം കണ്ടെത്തുക എന്നത്. കുറഞ്ഞ ചെലവിൽ വിശ്വസിച്ച് താമസിക്കാൻ ഒരു സ്ഥലം. എന്നാൽ കൊച്ചിയിലേക്കാണ് പോകുന്നതെങ്കിൽ ഈയൊരു ടെൻഷന്റെ ആവശ്യമേയില്ല. കാരണം ഷീ ലോഡ്ജ് ഉണ്ടല്ലോ... മുടി നരച്ചോ? നെല്ലിക്കയും കറിവേപ്പിലയും ചേർത്തൊരു