entertainment

മഞ്ജു വാര്യരാണോ ഇത്? കാളിദാസിനും അജുവിനുമൊപ്പം ലേഡി സൂപ്പര്‍ സ്റ്റാര്‍! കണ്ണ് തള്ളി ആരാധകരും!

മലയാളത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിലൊരാളാണ് മഞ്ജു വാര്യര്‍. സാക്ഷ്യമെന്ന ചിത്രത്തിലൂടെയായിരുന്നു താരം സിനിമയില്‍ തുടക്കം കുറിച്ചത്. യുവജനോത്സവ വേദിയില്‍ നിന്നുമെത്തിയ താരത്തെ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരും ഏറ്റെടുത്തിരുന്നു. ഇടയ്കത്ക് സിനിമയില്‍ നിന്നും മാറിനിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറായാണ് ആരാധകര്‍ ഈ താരത്തെ വിശേഷിപ്പിക്കാറുള്ളത്. ലോക് ഡൗണ്‍ കാലമായതിനാല്‍ സഹോദരനും




entertainment

സൂപ്പര്‍ താരങ്ങള്‍ മുതല്‍ പുതുമുഖങ്ങള്‍ വരെയുള്ള ബഹുവര്‍ണ്ണ പോസ്റ്ററുകള്‍! ഇവരെ കൂടി ശ്രദ്ധിക്കണം

കൊവിഡിന്റെ വ്യാപനം തടയുന്നതിന് വേണ്ടി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക് ഡൗണ്‍ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്. ഇതോടെ വീണ്ടും പ്രശ്‌നത്തിലായത് ദിവസവേതനത്തില്‍ പണി എടുക്കുന്നവരാണ്. സിനിമാ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ദിവസവേതനക്കാര്‍ക്ക് സഹായവുമായി പ്രമുഖ താരങ്ങളടക്കം എല്ലാവരും രംഗത്തുണ്ട്. എന്നാല്‍ അവര്‍ക്കൊപ്പം തന്നെ കഷ്ടപ്പെടുന്ന ചിലരുണ്ടെന്ന് പറയുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര. സിനിമാ പോസ്റ്ററുകള്‍ ഒട്ടിക്കുന്ന ആളുകള്‍ക്ക്




entertainment

വിവാഹമോചിതരായെന്ന് നിരന്തരം വാര്‍ത്തകള്‍ വന്നു! 10-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് നടി രംഭ

താരങ്ങള്‍ തമ്മിലുള്ള പ്രണയ ബന്ധത്തെ കുറിച്ചാണ് ഏറ്റവും കൂടുതല്‍ ഗോസിപ്പുകള്‍ പ്രചരിക്കാറുള്ളത്. എന്നാല്‍ വിവാഹമോചനത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ നടിയാണ് രംഭ. പലപ്പോഴും രംഭ വിവാഹമോചിതയായി, ഭര്‍ത്താവിനെ ഉപേക്ഷിച്ച് മക്കള്‍ക്കൊപ്പം കഴിയുകയാണ് തുടങ്ങി ഒരുപാട് വാര്‍ത്തകള്‍ വരാറുണ്ട്. എന്നാല്‍ ഇതിന്റെ അടിസ്ഥാനമെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. എങ്കിലും വാര്‍ത്തകളെല്ലാം തെറ്റാണെന്ന് പറഞ്ഞ് നടി തന്നെ വരാറുണ്ട്. വിവാഹമോചന വാര്‍ത്ത




entertainment

ഈ കുട്ടി ഹാക്ക് ചെയ്യാൻ സമ്മതിക്കുന്നില്ല സാറേ... പരാതിയുമായി ഷറഫുദ്ദീൻ

സമീപ കാലത്ത് മലയാളത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ഷറഫുദ്ദീൻ. കോമഡി മാത്രമല്ല എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കൈകളിൽ ഭഭ്രമാണെന്ന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഷറഫു തെളിയിച്ചു കഴിഞ്ഞു, ഒരിക്കലും പ്രതീക്ഷിക്കാത്ത കഥാപാത്രങ്ങളിലൂടെയാണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം. ഇപ്പോൾ ലോക്ക് ഡൗൺ കാലത്തെ വിശേഷം പങ്കുവെച്ച് താരം രംഗത്തെത്തിയിരിക്കുകയാണ്. {image-sharafu-1586781684.jpg




entertainment

ജയറാം വേറെ ലെവലാണ്! വാനോളം പുകഴ്ത്തി പരീക്കുട്ടി! അടുത്ത സിനിമ താരത്തിനൊപ്പമോ?

ബിഗ് ബോസ് സീസണ്‍ 2 ല്‍ മത്സരിക്കാനായി പരീക്കുട്ടിയും എത്തിയിരുന്നു. അഭിനേതാവും ഗായകനുമായ താരത്തിന്റെ വരവില്‍ ആരാധകരും സന്തോഷിച്ചിരുന്നു. ഇടയ്ക്കിടയ്ക്ക് പാട്ടുപാടി രസിപ്പിച്ചിരുന്നു അദ്ദേഹം. ടിക് ടോക് വീഡിയോയിലൂടെയും ഹാപ്പി വെഡ്ഡിംഗ് എന്ന സിനിമയിലൂടെയുമൊക്കെയായി താരം പരിചിതനാണ്. ടാസ്‌ക്കുകളിലും ഗെയിമുകളിലുമെല്ലാം പരീക്കുട്ടിയും സജീവമായിരുന്നു. കണ്ണിന് അസുഖം വന്നതിനെത്തുടര്‍ന്നായിരുന്നു താരം പുറത്തായത്. വോട്ടിംഗും കുറവായിരുന്നുവെന്നും പ്രധാന കാരണമായി അവര്‍




entertainment

ഭര്‍ത്താവിന്റെ ചുമലില്‍ കയറിയിരുന്ന് നടി ശ്രിന്ദ! മുന്നില്‍ കണ്ട കാഴ്ചയെ കുറിച്ച് വെളിപ്പെടുത്തി നടി

ലോക് ഡൗണ്‍ ആയതിനാല്‍ താരങ്ങളടക്കം എല്ലാവര്‍ക്കും വീടുകളില്‍ തന്നെ കഴിയേണ്ട അവസ്ഥയാണ്. അതിനാല്‍ ആഘോഷങ്ങളെല്ലാം വീടുകളില്‍ നിന്നും തന്നെയാണ്. എന്നാല്‍ സമൂഹ മാധ്യമങ്ങളിലൂടെ രസകരമായ നിരവധി ഫോട്ടോസാണ് താരങ്ങള്‍ പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ നടി ശ്രിന്ദയാണ് അതുപോലൊരു ചിത്രവുമായി എത്തിയിരിക്കുന്നത്. ഭര്‍ത്താവിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് വന്നതായിരുന്നു ശ്രിന്ദ. എന്നാല്‍ അടുത്ത കാലത്തൊന്നും ഇത്രയും മനോഹരമായൊരു പിറന്നാള്‍ സന്ദേശം




entertainment

മോഹന്‍ലാലിനും രഞ്ജിത്തിനും കൈപൊള്ളിയ ചന്ദ്രോത്സവം! അന്നും ഇന്നും ഹിറ്റാണ് ഗാനങ്ങള്‍!

 ആരാരും കാണാതെ, മോഹന്‍ലാലും മീനയും അഭിനയിച്ച ചന്ദ്രോത്സവത്തിലെ ഈ ഗാനം പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. മുറ്റത്തെത്തും തെന്നലേ, പൊന്‍മുളം തണ്ട്, തുടങ്ങിയ ഗാനങ്ങളും ഈ സിനിമയിലേതാണ്. ഗിരീഷ് പുത്തഞ്ചേരി വിദ്യസാഗര്‍ കൂട്ടുകെട്ടില്‍ പിറന്ന മനോഹരമായ ഗാനങ്ങളും സിനിമയുടെ പ്രധാന ഹൈലറ്റുകളിലൊന്നായിരുന്നു. ചന്ദ്രോത്സവം തിയേറ്ററുകളിലേക്ക് എത്തിയിട്ട് 15 വര്‍ഷമായിരിക്കുകയാണ്. രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു ഇത്.




entertainment

ദിലീപിന് ഭാഗ്യം കൊണ്ട് വന്ന ദിവസം! ഒപ്പം കാവ്യ മാധവനും ഉണ്ട്, വിഷു ദിനത്തിലെ ജനപ്രിയന്റെ ഹിറ്റുകള്‍

ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും പൊന്‍കണിയുമായി മലയാളികള്‍ വിഷു ആഘോഷിക്കുകയാണ്. എല്ലാ കൊല്ലവും വലിയ ആഘോഷങ്ങളാണെങ്കില്‍ ഇത്തവണ ലോക് ഡൗണിന്റെ പശ്ചാതലത്തിലാണ്. വീടുകളില്‍ നിന്നും പുറത്ത് പോകാന്‍ കഴിയാത്ത അവസ്ഥയാണെങ്കിലും മോശമില്ലാത്ത രീതിയില്‍ എല്ലാവരും കണി ഒരുക്കിയിരിക്കുകയാണ്. വീടുകളിലെ ചടങ്ങുകളും ആഘോഷവുമെല്ലാം ലളിതമായി നടക്കുന്നുണ്ടെങ്കിലും അതിലും വലിയൊരു നഷ്ടം സിനിമാ മേഖലയ്ക്കാണ്. വിഷു അവധി പ്രമാണിച്ച് തിയറ്ററുകളില്‍ നിറയെ സിനിമകളെത്തുന്ന




entertainment

എന്റെ വിശ്വാസം അന്ധമല്ല, ജീവിതത്തിലെ ആ പോസിറ്റീവ് എനർജിയെ കുറിച്ച് കൃഷ്ണ പ്രഭ

ചുരങ്ങിയ വേഷങ്ങളിലൂടെ മലയാളി സിനിമ പ്രേക്ഷകർക്ക് സുപരിചിതയാ താരമാണ് കൃഷ് പ്രഭ. അഭിനേത്രി എന്നതിലുപരി മികച്ച നർത്തകി കൂടിയാണ് കൃഷ്ണ പ്രഭ. വ്ലോഗർ എന്ന നിലയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. സ്ത്രീപക്ഷകഥാപാത്രങ്ങളിലാണ് കൃഷ്ണപ്രിയ അധികവും പ്രത്യക്ഷപ്പെടാറുളളത്. പലപ്പോഴും താരത്തിന്റെ നിലപാടുകൾ ഏറെ പ്രേക്ഷകക ശ്രദ്ധ നേടാറുണ്ട്. ലോക്ക് ഡൗൺ കാലം ക്രിയാത്മമാക്കുകയാണ് താരം. യനയും ഗാർഡനിങ്ങും നൃത്തവും പാട്ടുമൊക്കെയായി




entertainment

മലയാള നായികമാര്‍ ഇത്രയും സുന്ദരിയാവുന്ന മറ്റൊരു ദിവസമില്ല! നടിമാരുടെ വിഷു ആഘോഷം ഇങ്ങനെ

കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കേരളം. മറ്റിടങ്ങളിലെ അവസ്ഥകള്‍ വെച്ച് നോക്കുമ്പോള്‍ കേരളത്തില്‍ വലിയ ആശ്വസം നല്‍കുന്ന വാര്‍ത്തകളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ ഇക്കൊല്ലത്തെ വിഷു മലയാളികള്‍ക്ക് ചെറിയൊരു സമാധാനം നല്‍കുന്നതാണ്. സമൂഹ മാധ്യമങ്ങള്‍ നിറയെ വിഷുദിനത്തെ കുറിച്ചുള്ള ആശംസകള്‍ കൊണ്ട് നിറയുകയാണ്. കൂട്ടത്തില്‍ നടിമാരെല്ലാം സെറ്റ് സാരി ഉടുത്ത് അതീവ




entertainment

സൈക്കോ സൈമണിന്റെ യഥാർഥ കഥ എത്ര പേർക്ക് അറിയാം, അഞ്ചാം പാതിര കണ്ടവർ മാത്രം വായിക്കുക

മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിച്ച് 2020ന്റെ തുടക്കത്തിൽ പുറത്തു വന്ന ചിത്രമായിരുന്നു അഞ്ചാം പാതിര. . കുഞ്ചാക്കോ ബോബൻ, ഇന്ദ്രൻസ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശൻ, ജിനു ജോസഫ് തുടങ്ങിയ വലിയ താരനിര ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത് .ഒരു തുമ്പു പോലും അശേഷിപ്പിക്കാതെ അടുപ്പിച്ചടുപ്പിച്ച് നടക്കുന്ന പോലീസുകാരുടെ കൊലപാതകങ്ങൾക്ക്




entertainment

ചിത്രയുടെ ജീവിതത്തിലെ ഏറ്റവും മോശം ദിവസം! വിഷു ദിനത്തില്‍ മകളുടെ ഓര്‍മ്മകളുമായി ഗായിക

മലയാളികളെ സംബന്ധിച്ച് വിഷു ഏറ്റവുമധികം ആഘോഷിക്കപ്പെടുന്ന ദിവസമാണ്. കൃഷ്ണ വിഗ്രഹത്തിനൊപ്പം കണികൊന്നയും മറ്റും വെച്ച് കണിയൊരുക്കുന്നത് വലിയൊരു ആചാരമാണ്. ഒപ്പം സദ്യയും സെറ്റ് മുണ്ടുമുടുത്ത് ആഘോഷം തന്നെ. എന്നാല്‍ കൃഷ്ണഭക്തയും പ്രശസ്ത ഗായികയുമായ കെഎസ് ചിത്രയെ സംബന്ധിച്ചിടത്തോളം വിഷു ദിനം സങ്കടത്തിന്റെ ദിവസം കൂടിയായിരുന്നു. വിവാഹത്തിന് ശേഷം വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രയയ്ക്ക് ഒരു കുഞ്ഞ് പിറക്കുന്നത്.




entertainment

പൃഥ്വി ഒപ്പമില്ലാത്ത വിഷു! പ്രിയതമനെ കാത്ത് സുപ്രിയ മേനോന്‍! കഴിഞ്ഞ വര്‍ഷത്തെ ആഘോഷം കിടിലനായിരുന്നു

ലോക് ഡൗണ്‍ സമയമായതിനാല്‍ സിനിമ-ടെലിവിഷന്‍ മേഖലയും നിശ്ചലമാണ്. സീരിയലുകളുടേയും സിനിമകളുടേയുമൊക്കെ ചിത്രീകരണങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. മെയ് 3 വരെയാണ് ലോക് ഡൗണ്‍. ഷൂട്ടിംഗ് ഇല്ലാത്തതിനാല്‍ മിക്ക താരങ്ങളും കുടുംബത്തിനൊപ്പമാണ്. എന്നാല്‍ ചിലരൊക്കെ വിദേശത്ത് കുടുങ്ങിപ്പോയിട്ടുമുണ്ട്. ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി ജോര്‍ദാനിലേക്ക് പോയ പൃഥ്വിരാജും സംഘവും അവിടെ തുടരുകയാണ്. ലോക് ഡൗണ്‍ കര്‍ശനമായതോടെയാണ് ഷൂട്ടിംഗിനുള്ള അനുമതി അധികൃതര്‍ നിഷേധിച്ചത്. പൃഥ്വിയും സംഘവും




entertainment

റിമി ടോമി സന്തോഷത്തിലാണ്, പുതിയ വിശേഷം പങ്കുവെച്ച് താരം! ലോക് ഡൗണ്‍ അപാരത ഇതായിരുന്നോ?

ഗായികയായിട്ടാണ് തുടക്കമെങ്കിലും നടി, അവതാരക എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ചിരിക്കുകയാണ് റിമി ടോമി. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കാറുള്ള റിമിയുടെ പോസ്റ്റുകളെല്ലാം അതിവേഗമാണ് തരംഗമാവാറുള്ളത്. ഇപ്പോഴിതാ രസകരമായൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് റിമി. ഒപ്പം പുതിയൊരു വിശേഷം കൂടി റിമി പങ്കുവെച്ചിരുന്നു. ഫേസ്ബുക്കും, ഇന്‍സ്റ്റാഗ്രാമും കഴിഞ്ഞ് ഇനി ടിക് ടോകിലാണ് റിമിയുടെ പ്രകടനങ്ങള്‍ കാണാന്‍ കഴിയുക. 'മിന്നും കിനാവിന്‍




entertainment

ആദമിന്‍റെയും ഹയയുടേയും പരാതി തീര്‍ത്ത് ആസിഫ് അലി! സമ പങ്കുവെച്ച വീഡിയോ വൈറല്‍!

ഋതുവിലൂടെ തുടക്കം കുറിച്ച താരങ്ങളിലൊരാളാണ് ആസിഫ് അലി. വിജെ ജോലിക്കിടയിലായിരുന്നു അഭിനയത്തിലേക്ക് അവസരം ലഭിച്ചത്. നിഷാന്‍, റിമ കല്ലിങ്കല്‍ തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു ആസിഫ് എത്തിയത്. തിയേറ്ററുകളില്‍ വന്‍വിജമായിരുന്നില്ലെങ്കിലും മികച്ച നിരൂപക പ്രശംസ സ്വന്തമാക്കിയ ചിത്രമാണ് ഋതു. സണ്ണി ഇമ്മട്ടിയെന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്്. ആദ്യ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരത്തിന് മികച്ച അവസരങ്ങളായിരുന്നു പിന്നീട് ലഭിച്ചത്. സഹനടനായി മുന്നേറുന്നതിനിടയിലായിരുന്നു




entertainment

മമ്മൂട്ടിയുടെ ജീവിതവും കരിയര്‍ മാറ്റി മറിച്ച ദിവസം! വടക്കന്‍ വീരഗാഥയിലെ ചന്തു പിറന്നിട്ട് 31 വര്‍ഷം

ഇരുമ്പാണി തട്ടി മുളയാണി വച്ച് പൊന്‍കരം കൊണ്ട് ചുരിക വളക്കാന്‍ കൊല്ലന് പതിനാറു പണം കൊടുത്തവന്‍ ചന്തു. മാറ്റം ചുരിക ചോദിച്ചപ്പോള്‍ മറന്നു പോയെന്ന് കള്ളം പറഞ്ഞവന്‍ ചന്തു. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ച് പറയുമ്പോള്‍ ആദ്യം ആരാധകരുടെ മനസിലേക്ക് എത്തുന്ന ഡയലോഗുകളില്‍ ഒന്നാണിത്. വടക്കന്‍ വീരഗാഥ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലെ ഡയലോഗ്. മലയാള സിനിമയുടെ എക്കാലത്തെയും




entertainment

ഭാര്യയ്ക്ക് അങ്ങനെയാരു പേടി ഇല്ല! മകളെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍

ഇന്ത്യന്‍ സിനിമാലോകത്ത് തന്നെ ഏറ്റവുമധികം ആരാധകരുള്ള യുവനടനാണ് ദുല്‍ഖര്‍ സല്‍മാന്‍. സിനിമയിലെത്തുന്നതിന് മുന്‍പ് തന്നെ വിവാഹിതനായിരുന്നതിനാല്‍ ദുല്‍ഖറിന് വിവാഹാഭ്യര്‍ഥനകള്‍ അങ്ങനെ കിട്ടിയിട്ടുണ്ടാവില്ല. എന്നാല്‍ ദുല്‍ഖറിനെ മനസില്‍ ആരാധിക്കുന്ന ഒരുപാട് സ്ത്രീ ആരാധകരുണ്ട്. അവരോടൊന്നും ഒരു എതിര്‍പ്പും താരത്തിനില്ല. എന്തായാലും തെന്നിന്ത്യന്‍ സിനിമാലോകത്തെ ക്യൂട്ട് കപ്പിള്‍സാണ് ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാല്‍ സൂഫിയയും. ദുല്‍ഖര്‍ പ്രശസ്തിയിലേക്ക് എത്തിയപ്പോള്‍ അമാലും




entertainment

നച്ചൂട്ടിയേ എഴുന്നേല്‍ക്ക്! വിവാഹ ശേഷമുള്ള ആദ്യ വിഷു വ്യത്യസ്തമായി ആഘോഷിച്ച് റോണ്‍സണ്‍ വിന്‍സെന്‍റ്!

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് റോണ്‍സണ്‍ വിന്‍സെന്റ്. വില്ലനായും നായകനായുമൊക്കെ നിറഞ്ഞുനിന്ന താരം കൂടിയാണ് അദ്ദേഹം. ഭാര്യ, സീത തുടങ്ങിയ സീരിയലുകളിലെ പ്രകടനം മികച്ചതായിരുന്നു. ഈയ്യിടെയ്ക്കായിരുന്നു അദ്ദേഹത്തിന്റെ വിവാഹം. പ്രേക്ഷക മനസ്സില്‍ ഇടം നേടിയ ബാലതാരത്തെയായിരുന്നു അദ്ദേഹം ജീവിതസഖിയാക്കിയത്. ഇവരുടെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മുമ്പേ പറക്കുന്ന പക്ഷികള്‍, മഞ്ഞുകാലവും കഴിഞ്ഞ്




entertainment

കാണാത്തവർ കണ്ടതിനു ശേഷം വായിക്കുക, ഇതാണ് അഞ്ചാം പാതിരയിലെ മിഥുൻ മാനുവൽ ബ്രില്ല്യൻസ്, കുറിപ്പ് വൈറൽ

മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിച്ച് കുഞ്ചാക്കോ ബോബൻ, രമ്യ നമ്പീശൻ, ശ്രീനാഥ് ഭാസി, ഇൻസ് എന്നിങ്ങനെ വൻ താരനിര അണിനിരന്ന ചിത്രമാണ് അഞ്ചാംപാതിര. 2020ന്റെ തുടക്കത്തിൽ പുറത്തു വന്ന ചിത്രം തിയേറ്ററുകളിൽ മികച്ചം വിജയം നേടിയിരുന്നു. ചിത്രം റിലീസ് ചെയ്ത് ആഴ്ചകൾക്കുള്ളിൽ 50 കോടി ക്ലബ്ബിൽ ഇടം നേടുകയും ചെയ്തിരുന്നു. ഒരു തുമ്പു പോലും




entertainment

അമാലിനോട് ഇഷ്ടം പറഞ്ഞ ദിവസം! ജൂനിയര്‍ പെണ്‍കുട്ടിയെ കാപ്പി കുടിക്കാന്‍ ക്ഷണിച്ച കഥ പറഞ്ഞ് ദുല്‍ഖര്‍

മമ്മൂട്ടിയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാനും വലിയൊരു. ആരാധകരെ സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന നിലയിലേക്ക് വളര്‍ന്നിരിക്കുകയാണ് താരം. ദുല്‍ഖറിനെ പോലെ തന്നെ ഭാര്യ അമാലും മകള്‍ മറിയവുമൊക്കെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ഇതുവരെയും അമാലുമായിട്ടുള്ള തന്റെ വിവാഹത്തെ കുറിച്ച് ദുല്‍ഖര്‍ മനസ് തുറന്നിട്ടില്ല. എന്നാല്‍ അമാലിനോട് ആദ്യമായി സംസാരിച്ചതിനെ കുറിച്ചും ഇവളാണ് തന്റെ പെണ്ണ് എന്ന് മനസിലായ സമയത്തെ




entertainment

മക്കള്‍ക്കൊപ്പം സംവൃത സുനില്‍! ഞങ്ങള്‍ സുരക്ഷിതരാണ്! ഇപ്പോള്‍ മറ്റൊന്നിനും സമയമില്ലെന്നും താരം!

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിലൊരാളാണ് സംവൃത സുനില്‍. രസികനെന്ന ചിത്രത്തിലൂടെ ലാല്‍ ജോസായിരുന്നു താരത്തെ സിനിമയിലേക്ക് കൊണ്ടുന്നത്. നീണ്ട മുടിയും നുണക്കുഴിക്കവിളുമായി സിനിമയിലെത്തിയ താരത്തെ പെട്ടെന്ന് തന്നെ പ്രേക്ഷകരും സ്വീകരിക്കുകയായിരുന്നു. വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നുവെങ്കിലും വിവാഹത്തോടെ അഭിനയം നിര്‍ത്തിയ സംവൃത അടുത്തിടെ സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. അഖില്‍ രാജായിരുന്നു താരത്തെ ജീവിതസഖിയാക്കിയത്. 2012 ലായിരുന്നു ഇവരുടെ വിവാഹം.




entertainment

അമ്പിളി ദേവിയും അപ്പൂസും അര്‍ജുനും മാത്രമല്ല ഈ മകനുമുണ്ട്! മോനെക്കുറിച്ച് വാചാലനായി ആദിത്യന്‍ ജയന്‍

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളാണ് അമ്പിളി ദേവിയും ആദിത്യന്‍ ജയനും. സ്‌ക്രീനില്‍ ഭാര്യഭര്‍ത്താക്കന്‍മാരായി അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇരുവരും വിവാഹിതരായത്. ഇവരുടെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. സീതയിലെ രംഗമല്ല ജീവിതത്തില്‍ ഇനിയങ്ങോട്ട് ഞങ്ങളൊരുമിച്ചാണെന്ന് ഇരുവരും പ്രഖ്യാപിക്കുകയായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചായിരുന്നു ചിലരെത്തിയത്. തങ്ങളുടെ ജീവിതം കൊണ്ട് വിമര്‍ശകര്‍ക്ക് മറുപടി നല്‍കുകയാണ്




entertainment

എല്ലാവരും ആഗ്രഹം പറയുന്നത് പൊറോട്ടയും ബീഫും, ഒരു വ്യത്യസ്തമായ ലോക്ക് ഡൗൺ അനുഭവം

ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ കലാകാരിയാണ് അനുമോൾ. അഭിനേത്രി എന്നതിലുപരി മിഗകച്ച നർത്തകി കൂടിയാണ് താരം. നൃത്തവും അഭിനയവും കഴിഞ്ഞാൽ ചമയങ്ങൾ അഴിച്ചുവെച്ച് കാടും മേടും കാണാൻ യാത്ര തിരിക്കും. അപ്രതീക്ഷിതമായെത്തിയ കൊറോണ വൈറസും തുടർന്നുണ്ടായ ലോക്ക് ഡൗണും ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്ന ഒരു കൂട്ടരാണ് സഞ്ചാരികൾ. ഇവർക്ക് വീടിനുള്ളിലേയ്ക്ക് ഉൾവലിയേണ്ടി വന്നു,. എന്നാൽ ലോക്ക്




entertainment

വിജയ് കോപ്പിയടിച്ചു എന്ന് മീരാ മിഥുന്‍! പിന്നാലെ ട്രോളുമായി സോഷ്യല്‍ മീഡിയ

ബിഗ് ബോസ് തമിഴില്‍ വിവാദങ്ങള്‍ സൃഷ്ടിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ച താരമാണ് മീര മിഥുന്‍. കമല്‍ഹാസന്‍ അവതാരകനായി എത്തിയ ഷോയില്‍ നടി പറഞ്ഞ കാര്യങ്ങള്‍ വിവാദമായി മാറിയിരുന്നു. സംവിധായകന്‍ ചേരന്‍ തന്നെ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്ന് ആരോപിച്ചായിരുന്നു നടി രംഗത്തെത്തിയിരുന്നത്. പിന്നാലെ ചേരന്‍ അത് നിഷേധിച്ച് എത്തിയിരുന്നു ബിഗ് ബോസിന് പിന്നാലെ സോഷ്യല്‍ മീഡിയയിലാണ് മീര മിഥുന്‍




entertainment

അശ്ലീല ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണി! യുവാവിനെതിരെ തുറന്നടിച്ച് നമിത

ഗ്ലാമര്‍ റോളുകളിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങിയ നായികയാണ് നമിത. ഐറ്റം ഡാന്‍സുകളിലൂടെയും ചെറിയ വേഷങ്ങളിലൂടെയുമാണ് നടിയെ പ്രേക്ഷകരെ കണ്ടത്. തമിഴ്, തെലുങ്ക് ഭാഷകളിലെല്ലാം സജീവമായിരുന്ന നടി ഇടയ്ക്ക് മലയാള സിനിമയിലും അഭിനയിച്ചിരുന്നു. കലാഭവന്‍ മണിയുടെ ബ്ലാക്ക് സ്റ്റാലിയന്‍, മോഹന്‍ലാലിന്റെ പുലിമുരുകന്‍ എന്നീ ചിത്രങ്ങളിലാണ് നടി എത്തിയിരുന്നത്. 2017ലാണ് നമിതയുടെ വിവാഹം കഴിഞ്ഞത്. വിവാഹ ശേഷം സിനിമ




entertainment

ഒരു വൈറസിന്റെ പേരില്‍ ദൈവങ്ങളെ മുഴുവന്‍ തളളിപറയരുത്‌! വിജയ് സേതുപതിക്കെതിരെ നടി ഗായത്രി

മാസ്റ്റര്‍ ഓഡിയോ ലോഞ്ചില്‍ വിജയ് സേതുപതി പറഞ്ഞ വാക്കുകളെ വിമര്‍ശിച്ച് നടി ഗായത്രി രഘുറാം. വിശ്വാസങ്ങളേക്കാള്‍ മനുഷ്യരുടെ സല്‍പ്രവൃത്തികള്‍ക്ക് ഊന്നല്‍ നല്‍കികൊണ്ടുളള സേതുപതിയുടെ പ്രസംഗത്തെയാണ് നടി വിമര്‍ശിച്ചത്. അദ്ദേഹം പറഞ്ഞ കാര്യങ്ങളോട് എനിക്ക് ഒരു തരത്തിലും യോജിക്കാനാവില്ലെന്ന് ഗായത്രി പറഞ്ഞു. അദ്ദേഹത്തിന് എന്തും സംസാരിക്കാം, അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ്. അദ്ദേഹത്തെ വിമര്‍ശിക്കുന്നത് എന്റെ സ്വാതന്ത്ര്യവും. ഗായത്രി പറയുന്നു.




entertainment

അഞ്ച് ദിവസമായി, ഞാനവനെ കാണുന്നത് ഗ്ലാസിനപ്പുറം നിന്നാണ്, മകനെ കുറിച്ച് സുഹാസിനി

കൊറോണ വൈറസിന്റെ വ്യാപനത്തെ തുടർന്ന് അതീവ ജാഗ്രതയിലാണ് ജനങ്ങൾ. സ്വമേധയാൽ തന്നെ ഹോം ക്വാറന്റൈനിലാണ്. സിനിമ ഷൂട്ടിങ്ങുകൾ നിർത്തിവെച്ച് താരങ്ങൾ നാട്ടിലേയ്ക്ക് മടങ്ങി എത്തിയിട്ടുണ്ട്. കൂടാതെ സുരക്ഷയുടെ ഭാഗമായി സ്വയം ഐസൊലേഷനിലേയ്ക്ക് പോയിരിക്കുകയാണ്. വിദേശരാജ്യത്ത് താമസിക്കുന്നവർ നാടുകളിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. മകൻ ലണ്ടനിൽ നിന്ന് തിരികെ എത്തിയ വിവരം പങ്കുവെച്ച് നടി സുഹാസിനി




entertainment

ഹാൻഡ് ഇമോജി ചലഞ്ചൊക്കെ എന്ത്, ക്വാറന്റൈൻ ദിനങ്ങൾ ആഘോഷമാക്കി നയൻസും വിഘ്നേഷും

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സിനിമ ഷൂട്ടിങ്ങുകളൊക്കെ നിർത്തിവെച്ച് താരങ്ങൾ വീട്ടിൽ തന്നെ ഇരിക്കുകയാണ്. വീണ് കിട്ടുന്ന അവധി ദിനങ്ങൾ വിദേശത്തും പാർട്ടികളിലുമായി സമയം ചിലവഴിക്കുന്ന ഇവർ കൊറോണ കാലം സോഷ്യൽ മീഡിയ്ക്കൊപ്പാമാണ്. തങ്ങളുടെ ആരോഗ്യവസ്ഥ പങ്കുവെയ്ക്കുന്നതിനോടൊപ്പം ആരാധകരോട് ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ച് മുന്നോട്ട് പോകാനും നിർദ്ദേശിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെ  ആരോഗ്യ വകുപ്പിന്റെ  കൊറോണ ജാഗ്രത നിർദ്ദേശങ്ങളും 




entertainment

ജോലി മുടങ്ങിയ തമിഴ് സിനിമാ ടെക്‌നീഷ്യന്‍സിന് 10 ലക്ഷം നല്‍കി സൂര്യയും കാര്‍ത്തിയും

കൊറോണ വൈറസ് വ്യാപനത്തിനിടെ ജോലി മുടങ്ങിയ ഫെഫ്‌സി(ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ) അംഗങ്ങള്‍ക്ക് 10 ലക്ഷം നല്‍കി സൂര്യയും കാര്‍ത്തിയും. തമിഴ് സിനിമാ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യുന്ന സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയാണിത്. ഫെഫ്‌സി സംഘടനയ്ക്ക് സാമ്പത്തികമായി ആദ്യം സഹായ ഹസ്തവുമായി എത്തിയത് സൂര്യയും കുടുംബവുമാണ്. നേരത്തെ ഫെഫ്‌സി യൂണിയന്‍ ലീഡര്‍ ആര്‍കെ ശെല്‍വമണി തമിഴ്




entertainment

തലൈവർ 50 ലക്ഷം, സൂര്യയ്ക്കും കാർത്തിക്കും പിന്നാലെ സിനിമയിലെ ദിവസ വേതനക്കാർക്ക് സഹായവുമായി താരങ്ങൾ

കൊറോണ വൈറസിന്റെ വ്യാപനത്തെ സിനിമ ഇൻഡസ്ട്രി നിശ്ചലമാക്കിയിരിക്കുകയാണ്. സിനിമ സീരിയൽ ഷൂട്ടിങ്ങുകൾ നേരത്തെ തന്നെ നിർത്തി വെച്ചിരുന്നു. കൊറോണ കേസുകൽ റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ തിയേറ്ററുകളും താൽക്കാലികമായി പൂട്ടുകയായിരുന്നു. സിനിമ മേഖലമാത്രമാല്ല രാജ്യമൊട്ടാകെ നിശ്ചലമായിരിക്കുകയാണ്. ഇപ്പോഴിത സിനിമയിലെ ദിവസ വേതന ജീവനക്കാർക്ക് സഹായ ഹസ്തവുമായി താരങ്ങൾ. താരങ്ങളായ സൂര്യ, കാർത്തി, പിതാവ് ശിവകുമാർ, എന്നീവർ ഫിലിം എംപ്ലോയീസ്




entertainment

കൊവിഡ് 19: എന്റെ വീട് ചികില്‍സയ്ക്കായി വിട്ടുനല്‍കാമെന്ന് കമല്‍ഹാസന്‍!

കൊറോണ വൈറസ് വ്യാപനത്തെ തടയനായി ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായിട്ടാണ് രാജ്യം മുന്നോട്ട് പോവുന്നത്. നേരത്തെ 500ലധികം പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നത്. ഇത് കോടിക്കണക്കിന് വരുന്ന ജനങ്ങളില്‍ ആശങ്കയുണ്ടാക്കിയിരുന്നു. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൊറോണ നിയന്ത്രിക്കാന്‍ ഇക്കഴിഞ്ഞ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി ജനതാ കര്‍ഫ്യൂവിന് അഹ്വാനം ചെയ്തിരുന്നു. അതിന് വലിയ പിന്തുണയാണ്




entertainment

തെന്നിന്ത്യന്‍ നടനും ഡോക്ടറുമായ സേതുരാമന്‍ അന്തരിച്ചു! മരിക്കുന്നതിന് മുന്‍പുള്ള താരത്തിന്റെ വീഡിയോ

നടനും തമിഴ് ഡോക്ടറുമായ സേതുരാമന്‍ അന്തരിച്ചു. മുപ്പത്തിയാറ് വയസുകാരനായ സേതുരാമന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് അന്തരിക്കുന്നത്. അപ്രതീക്ഷതമായിട്ടുള്ള മരണ വാര്‍ത്ത ആരാധകരെയും സഹപ്രവര്‍ത്തകരെയുമെല്ലാം സങ്കടത്തിലാക്കി. നിരവധി താരങ്ങളാണ് ആദാരഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. ത്വക് രോഗ വിദഗ്ദനായിരുന്ന അദ്ദേഹം മരിക്കുന്നതിന് തൊട്ട് മുന്‍പ് കൊറോണ വൈറസിനെതിരെ ബോധവത്കരിക്കുന്ന വീഡിയോ പങ്കുവെച്ചിരുന്നു. പ്രായമായവരെ പ്രത്യേകം നോക്കണമെന്നും




entertainment

രാമായണവും മഹാഭാരതവും പോര! ശക്തിമാനെക്കൂടി തിരികെത്തരൂ! ദൂരദര്‍ശനോട് പ്രേക്ഷകരുടെ അഭ്യര്‍ത്ഥന!

കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അത്യാവശ്യ സന്ദര്‍ഭങ്ങളിലല്ലാതെ ജനങ്ങള്‍ പുറത്തിങ്ങരുതെന്ന നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. വൈറസ് പടരുമോയെന്ന ഭീതിയാണ് ഒരു ഭാഗത്ത്. മറുഭാഗത്താവട്ടെ വീട്ടിരുന്ന് ബോറടിച്ചുവെന്നുള്ള പരാതികളും. ഇതിനിടയിലാണ് ദൂരദര്‍ശന് മുന്നില്‍ പുതിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രേക്ഷകര്‍ എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഇതേക്കുറിച്ച് ആവശ്യപ്പെട്ടത്. നിമിഷനേരം കൊണ്ടാണ് പല പോസ്റ്റുകളും വൈറലായി മാറിയത്. രാമായണവും




entertainment

കമല്‍ ഹാസന്‍ നിരീക്ഷണത്തിലാണെന്നത് വ്യാജ വാര്‍ത്ത! വീട് മാറി സ്റ്റിക്കര്‍ ഒട്ടിച്ചു, സത്യമിതാണ്

നടന്‍ കമല്‍ ഹാസന്‍ ക്വാറന്റെയിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ ദിവസങ്ങളായി പ്രചരിക്കുകയായിരുന്നു. ഇതിന് പിന്നാലെ താരത്തിന്റെ വീടിന് മുന്നില്‍ കോര്‍പറേഷന്‍ സ്റ്റിക്കര്‍ പതിപ്പിക്കുയും ചെയ്തു. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടാണെന്ന് കാണിച്ച് നോട്ടീസ് പതിപ്പിച്ചെങ്കിലും സത്യം അതല്ലെന്ന് പറയുകയാണ് കമല്‍ ഹാസനിപ്പോള്‍. വര്‍ഷങ്ങളായി താന്‍ താമസമില്ലാത്ത വീടാണ് അത്. മുന്‍കരുതലിന്റെ ഭാഗമായി താന്‍ അകലം പാലിച്ചതാണെന്നും എന്നാല്‍ നിരീക്ഷണത്തില്‍ അല്ലെന്നും




entertainment

തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്, നടൻ സേതുരാമന്റെ മരണം; വെളിപ്പെടുത്തലുമായി സുഹൃത്ത്

തമിഴ് നടൻ ഡോക്ടർ സേതുരാമൻ അന്തരിച്ച വാർത്ത ഏറെ ഞെട്ടലോടെയാണ കോളിവുഡ് സിനി ലോകവും ആരാധകരും കേട്ടത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. എന്നാൽ താരത്തിന്റെ മരണ കാരണം കൊവിഡ് ബാധയെ തുടർന്നാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിനെതിരെ സോതുരാമന്റെ സുഹൃത്ത് ഡോക്ടർ അശ്വിൻ കുമാർ രംഗത്തെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു ഡോക്ടർ ആശ്വിന്റെ വെളിപ്പെടുത്തൽ. ഇരുവരും ഒന്നിച്ചുള്ള ചിത്രം




entertainment

വീണ്ടും ചില്ലിലൂടെ മകന്റെ ചിത്രം പകർത്തി സുഹാസിനി, ഒപ്പം സന്തോഷ വാർത്തയും

കൊറോണ വൈറസ് ബാധയുടെ വ്യാപനത്തെ തുടർന്ന് അതിജീവനത്തിന്റെ പാതയിലാണ് ജനങ്ങൾ. തങ്ങളുടെ സകല തിരക്കുകളും നിർത്തിവെച്ച് വീട്ടിനുള്ളിൽ ഒതുങ്ങി കൂടുകയാണ്. വിദേശ രാജ്യങ്ങളിൽ നിന്ന് ആളുകൾ സ്വദേശത്ത് അഭയം പ്രാപിച്ചിരിക്കുകയും സ്വയം ഐസൊലേഷനിലേയ്ക്ക് പോകുകയും ചെയ്തിട്ടുണ്ട്. കോവിഡ് 19 ബാധയെ തുടർന്ന് ൻടി സുഹാസിനിയുടേയും മണിരത്നത്തിന്റേയും മകൻ നന്ദൻ ലണ്ടനിൽ നിന്ന് മടങ്ങി എത്തിയിരുന്നു. നന്ദൻ സ്വയം




entertainment

തെന്നിന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട 'അത്ത'; പാർവൈ മുനിയമ്മ അന്തരിച്ചു

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരം പാർവൈ മുനിയമ്മ അന്തരിച്ചു. 83 വയസ്സായിരുന്നു. മധുരയിലെ സ്വകാര്യ വസതിയിൽ വച്ചായിരുന്നു അന്ത്യം.വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ഏറെ നാളുകളായി ചികിത്സയിലായിരുന്നു താരം. അഭിനേത്രി എന്നതിലുപരി നടൻപാട്ട് കലാകാരി കൂടിയാണ് മുനിയമ്മ. ക്ഷേത്ര നാടൻ പാട്ടുകളിൽ നിന്നാണ് തന്റെ കലാജീവിതം ആരംഭിക്കുന്നത്. ലക്ഷമൺ ശ്രുതിഎന്ന ട്രൂപ്പിൽ അംഗമായതോടെയാണ് 




entertainment

വിഷ്ണുവിനെ മിസ് ചെയ്യുന്നുവെന്ന് ജ്വാല! ഇപ്പോള്‍ സാമൂഹിക അകലമാണ് പ്രധാനമെന്ന് നടന്‍

രാക്ഷസന്‍ എന്ന ഹിറ്റ് ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ ഒന്നടങ്കം തരംഗമായ താരമാണ് വിഷ്ണു വിശാല്‍, ത്രില്ലര്‍ സിനിമയുടെ വിജയം നടന്റെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു. രാക്ഷസന്റെ വിജയത്തിന് പിന്നാലെയാണ് ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയുമായി നടന്‍ പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചത്. തുടര്‍ന്ന് ഇക്കാര്യം ശരിവെച്ച് ഇരുവരും രംഗത്തെത്തിയിരുന്നു. ആദ്യ ഭാര്യയുമായി വേര്‍പിരിഞ്ഞ ശേഷമാണ് വിഷ്ണു വിശാല്‍ ജ്വാലയുമായി




entertainment

തുപ്പാക്കി 2വുമായി ദളപതി വിജയും മുരുകദോസും! ആരാധകര്‍ ആവേശത്തില്‍

ദളപതി വിജയുടെ ചിത്രങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. തമിഴ് സൂപ്പര്‍ താരത്തിന്റെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങളും ആരാധകര്‍ ആഘോഷമാക്കാറുണ്ട്, അറ്റ്‌ലീ സംവിധാനം ചെയ്ത ബിഗിലാണ് ദളപതിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സ്‌പോര്‍ട്‌സ് ത്രില്ലര്‍ ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും ബിഗിലിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ബിഗിലിന് പിന്നാലെ ലോകേഷ് കനകരാജ് സംവിധാനം




entertainment

അമല പോളിന് ശ്രീ റെഡ്ഡിയുടെ ഉപദേശം! പഞ്ചാബി ഭര്‍ത്താവ് നിന്നെ നന്നായി നോക്കും! അവരെ വിശ്വസിക്കാം!

തെന്നിന്ത്യന്‍ സിനിമാലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ വിവാദ താരമാണ് ശ്രീ റെഡ്ഡി. സിനിമയ്ക്ക് പിന്നില്‍ അരങ്ങേറുന്ന മോശം കാര്യങ്ങളെക്കുറിച്ച് തുറന്നടിച്ചായിരുന്നു നേരത്തെ താരമെത്തിയത്. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചും താരം തുറന്നടിച്ചിരുന്നു. പുറമെ കാണുന്ന പോലെ മാന്യരല്ല പലരുമെന്നും താരം പറഞ്ഞിരുന്നു. തെലുങ്ക് സിനിമയിലും കാസ്റ്റിങ് കൗച്ചുണ്ടെന്നും താരം ആവര്‍ത്തിച്ചിരുന്നു. ശ്രീ റെഡ്ഡിയുടെ പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടാണ് ശ്രദ്ധേയമാവാറുള്ളത്.




entertainment

പൊളക്കട്ടും പറ പറ...! ദളപതിക്ക് പിന്നാലെ മക്കള്‍സെല്‍വന്റെ മാസ്റ്റര്‍ ഗാനം! വീഡിയോ

ദളപതി വിജയുടെ മാസ്റ്റര്‍ റീലിസിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. മാനഗരം, കൈദി തുടങ്ങിയ സിനിമകളുടെ വിജയത്തിന് ശേഷമാണ് സംവിധായകന്‍ വിജയ് ചിത്രവുമായി എത്തുന്നത്. ഷൂട്ടിഗ് പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ അവസാന ഘട്ട ജോലികളിലാണുളളത്. അനിരുദ്ധ് രവിചന്ദറാണ് മാസ്റ്ററിന് വേണ്ടി സംഗീതമൊരുക്കുന്നത്. {image-master-1585827827.jpg




entertainment

വിജയ്ക്കും അജിത്തിനുമൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍? പ്രസന്നയുടെ മറുപടി വൈറല്‍

തമിഴില്‍ എറ്റവും കൂടുതല്‍ ആരാധകരുളള രണ്ട് സൂപ്പര്‍ താരങ്ങളാണ് തല അജിത്തും ദളപതി വിജയും. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകളെ ചെയ്യാറുളളുവെങ്കിലും ഇവരുടെ ചിത്രള്‍ക്കായി ആകാംക്ഷകളോടെ ആരാധകര്‍ കാത്തിരിക്കാറുണ്ട്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച പ്രേക്ഷക സ്വകാര്യതയാണ് സൂപ്പര്‍ താര ചിത്രങ്ങള്‍ക്ക് ലഭിക്കാറുളളത്. നേര്‍കൊണ്ട പാര്‍വൈ ആയിരുന്നു അജിത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ബിഗില്‍ എന്ന സ്‌പോര്‍ട്‌സ്




entertainment

ടിക് ടോക്കിൽ താരമായി തെന്നിന്ത്യൻ സുന്ദരി തൃഷ, ഡാൻസ് വീഡിയോ വൈറലാകുന്നു

കൊവിഡ് 19 ജനജീവിതം ആകെ സ്തംഭപ്പിച്ചിരിക്കുകയാണ്. കൊവിഡ് പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. തിരക്കുകളെല്ലാം മാറ്റി വെച്ച്  സർക്കാരിന്റെ നിർദ്ദേശ പ്രകാരം വീടുകളിൽ ഒതുങ്ങിയിരിക്കുകയാണ്  ജനങ്ങൾ. സിനിമ വ്യവസായത്തെ കൊറോണ വൈറസ് സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. തിയേറ്ററുകൾ അടച്ചിടുകയും ഷൂട്ടിങ്ങുകൾ നിർത്തി വയ്ക്കുകയും ചെയ്തിരുന്നു. തിരക്കുകളിൽ നിന്ന് തിരക്കുകളിലേയ്ക്ക് പായുന്ന താരങ്ങൾ വീടിനുള്ളിൽ ഇരിക്കുകയാണ്. {image-trisha-1585903220.jpg




entertainment

നയന്‍താരയും മാതൃകയായി! ദിവസവേതനക്കാര്‍ക്ക് 20 ലക്ഷം രൂപ നല്‍കി സഹായിച്ച് ലേഡീ സൂപ്പര്‍സ്റ്റാര്‍

കെറോണ വൈറസ് രാജ്യത്തും വ്യാപകമായതിന്റെ പശ്ചാതലത്തില്‍ ഇരുപത്തിയൊന്ന് ദിവസത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വീടുകളില്‍ തന്നെ കഴിയേണ്ടി വരുന്നതിനാല്‍ സാധാരണക്കാരായ ആളുകളും ദുരിതത്തിലാണ്. എല്ലാവരെയും സംരക്ഷിക്കാനുള്ള ജാഗ്രതയിലാണ് സര്‍ക്കാര്‍. അവര്‍ക്ക് വലിയ സഹായങ്ങളുമായി സിനിമാ താരങ്ങളും രംഗത്തുണ്ട്. തെന്നിന്ത്യന്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് സാമ്പത്തിക സഹായം നല്‍കി കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. കൊവിഡ് 19 ഭീഷണിയെ തുടര്‍ന്ന് തമിഴ്




entertainment

അജിത്തും ധനസഹായം നല്‍കി! കൊറോണ ദുരിതാശ്വാസത്തിനായി 1.25 കോടിയുമായി തല!

തമിഴകത്തിന്റെ സ്വന്തം താരങ്ങളിലൊരാളാണ് അജിത്ത്. സിനിമയ്ക്കപ്പുറത്ത് മറ്റ് വിഷയങ്ങളിലും സജീവമായി ഇടപെടാറുണ്ട് അദ്ദേഹം. രാജാഡകളില്ലാതെ സാധാരണക്കാരനായാണ് താരം ജീവിക്കുന്നത്. ശാലിനിയെയാണ് അജിത്ത് ജീവിതസഖിയാക്കിയത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. അനൗഷ്‌കയുടേയും അദ്വിക്കിന്റേയും ഒപ്പമുള്ള ചിത്രങ്ങളുമായും താരം എത്താറുണ്ട്. കൊറോണ വൈറസ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുകയാണ് അജിത്തും. കഴിഞ്ഞ ദിവസമാണ് അദ്ദേഹം സഹായം പ്രഖ്യാപിച്ചത്. ഒന്നേകാല്‍ കോടി രൂപയാണ് അജിത്ത് ധനസഹായമായി




entertainment

ആദ്യം അതിജീവിക്കാം! എന്നിട്ട് ആഘോഷം! മാസ്റ്ററിന്റെ പുതിയ പോസ്റ്ററുമായി സംവിധായകന്‍

ദളപതി വിജയുടെതായി ആരാധകര്‍ ഒന്നടങ്കം വലിയ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് മാസ്റ്റര്‍. ബിഗിലിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് വിജയ് ചിത്രം ഒരുങ്ങിയത്. മാനഗരം, കൈദി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ലോകേഷ് കനകരാജാണ് ഇത്തവണ വിജയ് ചിത്രവുമായി എത്തുന്നത്. മാസ്റ്ററിന്റെതായി നേരത്തെ പുറത്തിറങ്ങിയ പാട്ടുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തില്‍ ഒരുങ്ങിയ പാട്ടുകളായിരുന്നു ആരാധകര്‍




entertainment

ചന്ദ്രമുഖി 2വിനായി ലഭിച്ച 3കോടി കൊറോണ ദുരിതാശ്വാസത്തിന്! മാതൃകയായി ലോറന്‍സ്‌

നടനായും നര്‍ത്തകനായും തെന്നിന്ത്യയില്‍ ശ്രദ്ധേയനായ താരമാണ് രാഘവേന്ദ്ര ലോറന്‍സ്. അഭിനയത്തിന് പുറമെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാകാറുണ്ട് താരം. ലോറന്‍സിന്റെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. രജനീകാന്തിന്റെ ചന്ദ്രമുഖി 2വില്‍ അഭിനയിക്കുന്നതിന് ലഭിച്ച അഡ്വാന്‍സ് തുക മുഴുവനായി കോവിഡ് ഫണ്ടുകളിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ് നടന്‍. തനിക്ക് ലഭിച്ച 3 കോടി രൂപ കൊറോണ വൈറസ് ഫണ്ടിലേക്ക്




entertainment

തലയിൽ മുടിയില്ല, നല്ല പ്രായമുണ്ട്, സൂപ്പർസ്റ്റാറായതിനു ശേഷം പരിഹസിക്കപ്പെട്ട കഥ പറഞ്ഞ് രജനി

ഇന്ത്യൻ സിനിമയിൽ കൈനിറയെ ആരാധകരുള്ള നടനാണ് രജനികാന്ത്. താരങ്ങളുടെ ഇടയിൽ പോലും രജനിയ്ക്ക് കൈനിറയെ ആരാധകരുണ്ട്.സിനിമകഥയെ വെല്ലുന്ന ജീവിതമായിരുന്നു താരത്തിന്റേത്. ബസ് കണ്ടക്ടർ രജനിയിൽ നിന്ന് സൂപ്പർസ്റ്റാർ രജനിയായി മാറിയ കഥ എല്ലാവർക്കും അറിയാവുന്നതാണണ്. എന്നാൽ ഇന്നും ഇതിനെ കുറിച്ച് അറിയാത്ത നിരവധി പേർ ഇവിടെയുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിലും കോളിവുഡ് പേജുകളിലും വൈറലാകുന്നത്




entertainment

അജിത്ത് പുറത്തിറങ്ങി നടക്കാത്തതിന് കാരണം ഇതാണ്! നടക്കാന്‍ പോലും അനുവദിച്ചില്ലെന്ന് വനിത റേസര്‍!

തമിഴകത്തിന്റെ പ്രിയതാരങ്ങളിലൊരാളാണ് അജിത്. തലയെന്ന ഓമനപ്പേരിലാണ് അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്. ദീനയെന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷമായാണ് താരത്തിന് ഈ പേര് ലഭിച്ചത്. ആരാധകപിന്തുണയുടെ കാര്യത്തിലും ഏറെ മുന്നിലാണ് അജിത്. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിലൊരാളായ ശാലിനിയെയാണ് താരം ജീവിതസഖിയാക്കിയത്. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും പകര്‍ത്തിയാണ് ഇരുവരും മുന്നേറുന്നത്. അനൗഷ്‌കയുടേയും അദ്വൈകിന്റേയും വിശേഷങ്ങള്‍ പങ്കുവെച്ചും ഇവരെത്താറുണ്ട്. മീനാക്ഷിക്കൊപ്പമുള്ള ഫോട്ടോ




entertainment

ആ കരച്ചിൽ ഉറക്കം കെടുത്തുന്നു, മൂന്ന് കോടിക്ക് പിന്നാലെ വീണ്ടും, വലിയ പ്രഖ്യാപനം ഏപ്രിൽ 14 ന്

കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ സർക്കാരിന് എല്ലാവിധ സഹായവുമായി സിനിമ താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്കും സംസ്ഥാന സർക്കാരുടെ പണ്ടിലേയ്ക്കുമാണ് ധനസഹായം നൽകിയിട്ടുണ്ട്. തമിഴ് താരം രാഘവ ലോറൻസ് മൂന്ന് കോടി രൂപ കെറോണ ദുരുതാശ്വാസ ഫണ്ടിലേയ്ക്ക് നൽകിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ചന്ദ്രമുഖി 2 ന് ലഭിച്ച പ്രതിഫല തുകയാണ് താരം ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകിയത്. {image-ragavalorance-1586687566.jpg