entertainment

പ്രണയത്തിലാവുന്ന പതിനെട്ടുകാരന്റെ മനസല്ല ഇന്ന് എനിക്ക്, വിവാഹത്തെ കുറിച്ച് വിഷ്ണു വിശാൽ

രാക്ഷസൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് വിഷ്ണു വിശാൽ. അമല പോൾ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥാനായിട്ടായിരുന്നു വിഷ്ണു വിശാൽ എത്തിയത്. ചിത്രം തിയേറ്ററുകളിൽ കയ്യടി നേടുമ്പോൾ വിഷ്ണു വിശാലിന്റെ വിവാഹമോചന വാർത്ത പ്രേക്ഷകരെ ഞെട്ടിപ്പിച്ചിരുന്നു. വിവാഹ മോചനത്തെ കുറിച്ച് താരം തന്നെയായിരുന്നു വെളിപ്പെടുത്തിയത്. വിവാഹ മോചനത്തിന് ശേഷം വിഷ്ണു വിശാലിനെ കുറിച്ച്




entertainment

കൊറോണ സമയം മകന്‍ കാനഡയില്‍! വിജയ് ആശങ്കയിലെന്ന് റിപ്പോര്‍ട്ടുകള്‍

കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാന്‍ രാജ്യമൊട്ടാകെ വീട്ടില്‍ തന്നെ കഴിയുകയാണ് ഇപ്പോള്‍. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുകൊണ്ടാണ് അധികപേരും സ്വന്തം വീടുകളില്‍ തന്നെ കഴിയുന്നത്. വൈറസ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ലോക് ഡൗണ്‍ വീണ്ടും നീട്ടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്ടാഴ്ചത്തേക്ക് കൂടി ലോക്ഡൗണ്‍ നീട്ടുമെന്നാണ് അറിയുന്നത്. കൊറോണ വൈറസ് വ്യാപനം സിനിമാ മേഖലയെയും നിശ്ചലമാക്കിയിരുന്നു. നിരവധി




entertainment

ആ മനോഹര പ്രണയത്തിന് 20 വയസ്, അലൈപായുതേ ഓർമ പങ്കുവെച്ച് നടൻ മാധവൻ

20 വർഷങ്ങൾക്ക് മുൻപ് ഒരു ഏപ്രിൽ 14 ന് മണിരത്നം പ്രേക്ഷകർക്കായി സമ്മാനിച്ച ഒരു പ്രണയകാവ്യമായിരുന്നു അലൈപായുതേ. ചിത്രം പുറത്തിറങ്ങി 20 വർഷം പിന്നിട്ടിട്ടും ‌ ഇന്നും കാർത്തിക്കും ശക്തിയും തീവണ്ടിയിലെ പ്രണയവും പ്രേക്ഷകരുടെ മനസ്സിൽ മായാതെ കിടക്കുന്നു. മണിരത്നത്തിന്റെ മാജിക്കൽ ഫ്രെയിമിനൊപ്പം എആർ റഹ്മാന്റെ മനോഹര സംഗീതവും കൂടിയായപ്പോൾ ചിത്രം മാറ്റൊരു തലത്തിലേയ്ക്ക് പോകുകയായിരുന്നു. {image-alaipayuthe1-1586860679.jpg




entertainment

മിസ്റ്റർ പ്രശോഭ് വിജയൻ താങ്കളെന്ത് മനുഷ്യനാണ്, ചങ്ക് തകർക്കുന്നു ഈ "അന്വേഷണം" — ശൈലന്റെ റിവ്യൂ

അന്വേഷണം എന്ന സിനിമയുടെ ഓപ്പണിംഗ് ഷോ കണ്ട് ഗോൾഡ് സൂക്കിൽ നിന്ന് ദാ ഇപ്പൊ ഇറങ്ങുമ്പോൾ , പ്രശോഭ്‌ വിജയൻ എന്ന അതിന്റെ സംവിധായകൻ എങ്ങാനും വന്നുപെട്ടിരുന്നുവെങ്കിൽ അയാളെ ഞാൻ ഒന്നും പറയാതെ കുത്തിന് പിടിച്ച് രണ്ടെണ്ണം പൊട്ടിച്ചേനെ . അത് കഴിഞ്ഞ് അയാളെ കെട്ടിപ്പിടിച്ചു കുറെ നേരം നിന്നേനെ . പടം മോശമായത് കൊണ്ടല്ല ..




entertainment

ഗൗതമന്റെ രഥം; ഗൃഹാതുരമായ കാഴ്ചകൾ, നായകനാവുന്ന നീരജ് മാധവ് — ശൈലന്റെ റിവ്യൂ

'ഏതൊരു ആൺകുട്ടിയുടെയും ആദ്യത്തെ പ്രണയം ഏതെങ്കിലുമൊരു കാറിനോടാവും', ഗൗതമന്റെ രഥം എന്ന സിനിമയിലെ ഡയലോഗ് ആണിത്. ആലോചിച്ചു നോക്കുമ്പോൾ പരമമായ സത്യം. നീരജ് മാധവ് ഗൗതമനായി വരുന്ന സിനിമയുടെ പ്രമേയവും ഈ കാർ പ്രണയത്തിൽ കെട്ടിപ്പൊക്കിയതാണ്. മുഷിപ്പിക്കാൻ ഓങ്ങിക്കൊണ്ട് മുന്നോട്ട് പോവുന്ന ഒരു ഫീൽഗുഡ് രഥമെന്ന് അടിവര  




entertainment

കാറ്റ് കടൽ അതിരുകൾ; എന്തൊക്കെയോ പറയാനാഗ്രഹിക്കുന്ന സിനിമ — ശൈലന്റെ റിവ്യൂ

  "ഇത് നല്ല കാലമല്ല... മോശപ്പെട്ട കാലവുമല്ല.." എന്നൊരു നാടൻ പാട്ടുണ്ട്. ചില സിനിമകളുടെ കാര്യവും അങ്ങനെയാണ്. നല്ലതെന്ന് പറയാൻ അതിൽ ഒന്നുമുണ്ടാവില്ല. എന്നാൽ അതൊരു മോശം പടമാണെന്ന് പറയാൻ നമുക്കൊട്ടു തോന്നുകയുമില്ല. രാഷ്ട്രങ്ങൾ അതിർത്തികൾ പുതുക്കി വരയ്ക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്ന അഭയാർത്ഥി സമൂഹങ്ങളെയും അവരുടെ തീരാ നൊമ്പരങ്ങളെയും വിഷയമാക്കുന്നു എന്നതിനാൽ തന്നെ ഇതൊരു മോശം ചിത്രമല്ല , എന്നാൽ നല്ല ചിത്രവുമല്ല.




entertainment

രക്തരൂക്ഷിതമായി അടയാളപ്പെടുന്ന ചിരിക്കാഴ്ചകൾ .. പാരാസൈറ്റ് കേരളത്തിലും.. — ശൈലന്റെ റിവ്യൂ

കാൻ ഫെസ്റ്റിവലിൽ പാം ഡി ഓർ 2019 നേടുന്നതോടെ ആണ് പാരസൈറ്റ് ലോകമെങ്ങുമുള്ള സിനിമാപ്രേമികളുടെ ശ്രദ്ധയിൽ പെടുന്നത്. സംവിധായകൻ ബോങ് ജൂൺ ഹോ മുൻപേ തന്നെ ശ്രദ്ധ നേടിയ ആളാണ് എങ്കിലും ഒരു കൊറിയൻ ചിത്രം കാനിൽ മികച്ചതിനുള്ള പുരസ്കാരം നേടുന്നത് ആദ്യമായിട്ടായിരുന്നു. പാരാസൈറ്റിന്റെ കാര്യത്തിൽ അതൊരു തുടക്കമായിരുന്നു. തുടർന്നിങ്ങോട്ട് ലോകമെങ്ങുമുള്ള വിഖ്യാതമായ ചലച്ചിത്രമേളകളിലായി ചിത്രം




entertainment

പതിവുകൾ പൊളിച്ചടുക്കുന്ന അയ്യപ്പന്റെയും കോശിയുടെയും പടപ്പുറപ്പാട് — ശൈലന്റെ റിവ്യൂ

മുള്ളിനെ മുള്ള് കൊണ്ടെടുക്കുക അല്ലെങ്കിൽ കടിച്ച പാമ്പിനെ വിളിച്ചുവരുത്തി വിഷമിറക്കിക്കുക.. എന്നൊക്കെ പറഞ്ഞ പോലെ ഒരു ഇടിവെട്ട് ഐറ്റമാണ് സച്ചിയുടെ "അയ്യപ്പനും കോശിയും" . മലയാളസിനിമ ഇന്നോളം നടത്തിയ ആണത്ത പ്രഘോഷണങ്ങളെയും പുരുഷാധിപത്യ പ്രമത്തതകളെയുമെല്ലാം അയ്യപ്പൻ , കോശി കുര്യൻ എന്നിങ്ങനെ രണ്ടു കൂറ്റൻ മെയിൽ ഷോവനിസ്റ്റ് കഥാപാത്രങ്ങളെ വച്ചു തന്നെ പൊളിച്ച് ദൂരെക്കളയുന്നു .. സിനിമയ്ക്കും പ്രേക്ഷകനും ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് എന്ന് അടിവര




entertainment

സംവിധായകന്റെ ഐഡിയകളൊക്കെ കൊള്ളാം, പക്ഷെ; നായകനും നായികയും ഹെജ്‌ജാതി പാൽക്കുപ്പി — ശൈലന്റെ റിവ്യൂ

  മോഹിത് സൂരിയുടെ മലങ് ആരംഭിക്കുന്നത് നമ്മടെ അഞ്ചാം പാതിരയെ പോലൊരു അടിപൊളി ത്രില്ലർ സെറ്റപ്പിൽ ആണ്. ചക ചകാന്ന് കൊലപാതകങ്ങൾ. അതും പൊലീസുകാരെ തന്നെ. കോൾഡ് ബ്ലഡഡ് ആയി. പക്ഷെ, കൊലയാളി ആരാന്ന് അതിനും മുൻപേ തന്നെ നമ്മക്ക് കാണിച്ച് തരുന്നത് കൊണ്ട് ആ വകയിലുള്ള ത്രില്ലങ്ങ് പോകും . അപ്പോൾ നമ്മൾ കരുതും. ഇനിയങ്ങോട്ട്




entertainment

പുത്രനന്തിക്കാട് കൊള്ളാം, പണിയറിയാം! പക്ഷെ ഡിക്യൂ ഇത്രയ്ക്ക് മാന്യനാവേണ്ടതില്ല — ശൈലന്റെ റിവ്യൂ

ദുൽഖർ ആദ്യമായി നിർമാതാവാകുന്ന സിനിമയാണ് 'വരനെ ആവശ്യമുണ്ട്'. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് ആദ്യമായി സംവിധായകനാവുന്നു. പ്രിയദർശന്റെ മകൾ കല്യാണി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നു. ശോഭനയും സുരേഷ് ഗോപിയും വളരെ നാളുകൾക്ക് ശേഷം തിരിച്ചുവരുന്നു — സിനിമയ്ക്ക് ഇങ്ങനെ സവിശേഷതകൾ നിരവധിയുണ്ട്. ഫ്രഷ്നസ് പ്രതീക്ഷിക്കാതെ പോയാൽ 'കൂൾ  – ഫീൽഗുഡ്' എൻറർടൈനർ എന്ന് അടിവര.




entertainment

ചീറുന്നുണ്ടെങ്കിലും സിങ്കമല്ല, എന്തോ ഒരു ജന്തു — ശൈലന്റെ റിവ്യൂ

രത്ന ശിവ എന്ന സംവിധായകന്റെ ആദ്യത്തെ സിനിമ ഞാൻ കണ്ടിട്ടുണ്ട്. റെക്കൈ! (അർത്ഥം ചിറക്). നാലുകൊല്ലത്തിന് ശേഷം അദ്ദേഹം രണ്ടാമത്തെ സിനിമയുമായി വരുമ്പോൾ അതിന്റെ പേര് — ചീറ്! ഗർജ്ജനം എന്നർത്ഥം. വിജയ് സേതുപതിയും ലക്ഷ്മിമേനോനും അഭിനയിച്ച റെക്കൈ ഒരു മ്യുസിക്കൽ ലവ്‌ സ്റ്റോറി ആയിരുന്നെങ്കിൽ ജീവാ നായകനായെത്തുന്ന ചീറ് ആക്ഷൻ മസാലയാണ്. ഡി ഇമ്മാന്റെ




entertainment

വേൾഡ് ഫെയ്മസ് ലവർ: കണ്ണീരും കിനാവുമായി ദേവരകൊണ്ട — ശൈലന്റെ റിവ്യൂ

വാലന്റൈൻസ് ഡേ പ്രമാണിച്ച് തെന്നിന്ത്യയെ ഇളക്കിമറിക്കാമെന്ന കണക്കുകൂട്ടലുമായാണ് പുതിയ വിജയ് ദേവർകൊണ്ട ചിത്രം 'വേൾഡ് ഫേമസ് ലവർ' പ്രദർശനത്തിന് എത്തിയത്. പേരിന്റെ കനത്തിനൊപ്പിച്ചു നാലു നായികമാരാണ് ദേവരകൊണ്ടയ്ക്ക് ഈ സിനിമയിൽ. രാശിഖന്ന, ഐശ്വര്യ രാജേഷ്, കാതറിൻ തെരേസ, ഇസബെല്ല എന്നിവർ ചിത്രത്തിൽ നായികമാരായുണ്ട്.   മൊത്തത്തിൽ പറയുമ്പോൾ കണ്ണീരും കിനാവും എന്ന് അടിവര




entertainment

ഉരിയാട്ട്: വടക്കേമലബാറിന്റെ തെയ്യക്കഥ (ഉരിയാട്ടം മുട്ടിക്കും) — ശൈലന്റെ റിവ്യൂ

ഞങ്ങൾ മൂന്നുപേർക്ക് വേണ്ടിയാണ് വെള്ളിയാഴ്ച ഉരിയാട്ട് എന്ന സിനിമ മലപ്പുറം മല്ലികയിൽ പ്രദർശിപ്പിച്ചത്. ഞങ്ങൾ എന്നുപറയുമ്പോൾ ഒപ്പം ചെന്നവർ ഒന്നുമല്ല. ഞാൻ ചെന്നപ്പോഴേക്ക് സിനിമ തുടങ്ങിയിരുന്നു. ഷോ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ രണ്ട് പേർ ഓൾറെഡി കയറിയിട്ടുണ്ടെന്ന് പറഞ്ഞ് കൗണ്ടറിലെ പെൺകുട്ടി ടിക്കറ്റ് തരികയായിരുന്നു. സ്വഭാവികമായും ആ തിയേറ്റർ മാനേജ്‌മെന്റിനോട് ആദരവ് തോന്നി. അൻപത് സീറ്റ്‌ മാത്രമുള്ള




entertainment

ട്രാൻസ്: ഗംഭീരൻ പെർഫോമൻസ്, അതിഗംഭീരൻ മെയ്ക്കിംഗ്, അതീവദുർബലം സ്ക്രിപ്റ്റ് — ശൈലന്റെ റിവ്യൂ

എട്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസ് പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ന് തിയേറ്ററിൽ എത്തി. ട്രയിലറിലും ഗാനരംഗങ്ങളിലും ഒന്നും സിനിമയുടെ കണ്ടന്റ് എന്താവുമെന്നതിനെ കുറിച്ചു നേരിയ സൂചനപോലും പിന്നണിക്കാർ നൽകിയിരുന്നില്ല. ആയതിനാൽ വൻ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ആദ്യഷോയ്ക്ക് തിയേറ്ററിൽ കയറിയത്.   കൂടുതലൊന്നും പ്രതീക്ഷിച്ച് കേറണ്ട എന്ന് അടിവര




entertainment

പാപം ചെയ്യാത്തവർ കല്ലെറിയട്ടെ.. സിനിമ കാണട്ടെ.. ചിരിക്കട്ടെ.. അർമാദിക്കട്ടെ — ശൈലന്റെ റിവ്യൂ

വെടിവഴിപാട് എന്ന ഒറ്റ ഐറ്റത്തിലൂടെ മലയാളസിനിമയിൽ തന്റെ സാന്നിധ്യം കതിനാവെടി പൊട്ടിച്ചറിയിച്ച സംവിധായകനാണ് ശംഭു പുരുഷോത്തമൻ. ഇഷ്ടപ്പെട്ടവർക്ക് ഗംഭീരമായി കേറിക്കൊളുത്തുകയും സദാചാരസമ്പന്നർ അയ്യേന്നും പറഞ്ഞ് തീണ്ടാപാടകലത്തിൽ നിർത്തുകയും ചെയ്ത ഒരു വെടിച്ചില്ല് ഐറ്റമായിരുന്നു വെടിവഴിപാട്. ആറുകൊല്ലത്തിന്ന് ശേഷം ശംഭു മച്ചാൻ അടുത്ത ഇടിവെട്ട് ഐറ്റവുമായി അവതരിച്ചിരിക്കുന്നു. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ! ശംഭു പുരുഷോത്തമന്റെ ക്ലീന്‍ എന്‍ടെയ്‌നര്‍ ചിത്രമാണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ.




entertainment

മാഫിയ ചാപ്റ്റർ 1: സ്റ്റൈലിഷ് കാർത്തിക് നരേൻ, സ്റ്റൈലൻ അരുൺ വിജയ് — ശൈലന്റെ റിവ്യൂ

സിനിമാ ആസ്വാദനത്തിൽ സംവിധായകന്റെ ജനന സർട്ടിഫിക്കറ്റ് നിർണായകമായ ഘടകമല്ല. പക്ഷെ 2016 -ൽ ധ്രുവങ്ങൾ 16 എന്ന സിനിമ ശ്രദ്ധേയമായപ്പോൾ അതിന് കൂടുതൽ കൗതുകം പകർന്നത് സംവിധായകനായ കാർത്തിക് നരേൻ ഇരുപത്തൊന്ന് വയസുകാരനാണെന്ന കാരണം കൊണ്ടായിരുന്നു. അതിന് ശേഷം നരകാസൂരൻ എന്ന പേരിൽ കാർത്തിക് സിനിമ ചെയ്തു. എന്നാൽ നിർമാതാവായ ഗൗതം മേനോന്റെ സാമ്പത്തിക പ്രതിസന്ധികൾ




entertainment

വീണ്ടും ഒരു 'ഗോഡ്ഫാദർ' കൂടി, സിംഹരാജാവായി ലാൽ, മാൻപേടയായി അനന്യയും — ശൈലന്റെ റിവ്യൂ

ലോകസിനിമ മൊത്തത്തിൽ എടുത്താലും ഏറ്റവും ഗാംഭീര്യമുള്ള ഒരു ബ്രാൻഡ് നെയിമാണ് ഗോഡ്ഫാദർ. ആ പേരിൽ ഒരു തമിഴ് സിനിമ പ്രദർശനത്തിനെത്തുമ്പോൾ സ്വാഭാവികമായും ഒരു കൗതുകമുണ്ടാവും. ഇംഗ്ലീഷ് നാമധേയങ്ങളുള്ള തമിഴ് സിനിമകൾക്ക് തമിഴ്‌നാട്ടിൽ എന്തൊക്കെയോ നികുതി പ്രശ്നങ്ങൾ ഉള്ളതിന്റെ പേരിൽ വമ്പൻ ബാനറുകളും താരങ്ങളും വരെ ഇത്തരം പേരുകൾ മനഃപൂർവം ഒഴിവാക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.




entertainment

ഓ മൈ കടവുളേ: വിജയ് സേതുപതീ, സെമ്മായിറുക്ക് — ശൈലന്റെ റിവ്യൂ

ജീവിതത്തിലെ ഏറ്റവും നിർണായകമായൊരു സന്ദർഭത്തിൽ വെച്ച് ഒന്നോ രണ്ടോ കൊല്ലം 'റീവൈൻഡ്' ചെയ്ത് പുതിയ ജീവിതം തുടങ്ങാൻ ദൈവം നേരിട്ട് ഇറങ്ങിവന്നൊരു സെക്കൻഡ് ചാൻസ് തന്നാൽ എങ്ങനെയിരിക്കും! പൊളിയായിരിക്കും അല്ലേ! അശ്വന്ത് മാരിമുത്തു എന്ന പുതുമുഖ സംവിധായകന്റെ 'ഓ മൈ കടവുളേ' എന്ന സിനിമ നല്ലൊരു എന്റർടൈനറായി മാറുന്നത് മേല്പറഞ്ഞ ഫാന്റസി എലമെന്റിനെ ഭംഗിയായി അതിൽ




entertainment

വാനം കൊട്ടട്ടും: മണിരത്‌നം വാഴ വെട്ടട്ടും — ശൈലന്റെ റിവ്യൂ

മണിരത്‌നം എന്ന ബ്രാൻഡ് നെയിമിന്റെ സ്വാധീനം ഇന്ത്യൻ സിനിമയിൽ ഒരുകാലത്ത് അസാമാന്യമായ ഒന്നായിരുന്നു. വളരെ ഉത്തരവാദിത്തരഹിതമായി കൈകാര്യം ചെയ്ത് പുള്ളി തന്നെ അതിനെ കാലക്രമേണ നാനാവിധമാക്കി. മണിയുടെ നിർമ്മാണ കമ്പനിയായ മദ്രാസ് ടാക്കീസിന്റെ പുതിയ സിനിമ 'വാനം കൊട്ടട്ടും' കണ്ടപ്പോൾ അതാണ് ഓർത്തത്. വാഴ വെട്ടട്ടും എന്ന് അടിവര




entertainment

ഹൈ വോൾട്ടേജാണ് ഫോറൻസിക്, മുൻപേ കുതിക്കുന്ന സ്‌ക്രിപ്റ്റും — ശൈലന്റെ റിവ്യൂ

ഫോറൻസിക് എന്ന ഗംഭീരമായ പേര്. ഇടിവെട്ട് ട്രെയിലർ. ഇവയെല്ലാം സമ്മാനിച്ച വൻ പ്രതീക്ഷകളോടെയാണ് ടൊവിനോയുടെ ഈ വർഷത്തെ ആദ്യ സിനിമ കാണാൻ ഇന്ന് തിയേറ്ററിലെത്തിയത്. സംഗതി കൊള്ളാം. പ്രതീക്ഷകൾ അസ്ഥാനത്താക്കാത്ത നിർമ്മിതി. ഫോറൻസിക് ഹൈ വോൾട്ടേജ് എന്ന് അടിവര  




entertainment

യൂക്ലാമ്പ് രാജൻ അപ്പാനി രവിയുടെ അച്ഛനാവുമ്പോൾ, അഥവാ രണ്ട് റാബിയമാരുടെ കഥ! — ശൈലന്റെ റിവ്യൂ

അങ്കമാലി ഡയറീസ് ഇറങ്ങിയിട്ട് കൃത്യം മൂന്നു കൊല്ലമായി. എന്നിട്ടും ടിറ്റോ, ശരത് എന്നീ നടന്മാർ ആ സിനിമയിലെ പേരിൽത്തന്നെ ഇപ്പോഴും അറിയപ്പെടുന്നത് ആ ക്യാരക്റ്ററുകളുടെ ബലം കൊണ്ടാണല്ലോ എന്ന കാര്യം ലവ് എഫ്എം എന്ന പടം കണ്ടപ്പോൾ ഓർത്തു. അര മണിക്കൂർ മുൻപ് കണ്ട സിനിമയുടെ റിവ്യൂ എഴുതാനായി പലപ്പോഴും പത്തിരുപത് പ്രാവശ്യമൊക്കെ ഗൂഗിൾ റെഫർ




entertainment

കണ്ണും കണ്ണും കൊള്ളയടിച്ചാൽ കാതൽ എന്നല്ല അർത്ഥം, വിഷ്വൽ ഫെസ്റ്റിവൽ — ശൈലന്റെ റിവ്യൂ

കണ്ണും കണ്ണും കൊള്ളയടിച്ചാൽ കാതൽ എന്നാണ് അർത്ഥമെന്ന് പണ്ട് വൈരമുത്തുവും മണിരത്നവും എആർ റഹ്മാനും തിരുടാ തിരുടായിൽ പറഞ്ഞിട്ടുണ്ട് എന്നാൽ അതിന് കാതൽ എന്നല്ല, അല്ലെങ്കിൽ കാതൽ എന്നുമാത്രമല്ല അർത്ഥമെന്ന് കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന ചിത്രത്തിലൂടെ ദേഷിങ്‌ പെരിയസാമി എന്ന സംവിധായകനും ദുൽഖർ സൽമാനും തെളിയിക്കുന്നു. കണ്ണും കണ്ണും കൊള്ളൈയടിത്താൽ വിഷ്വൽ ഫെസ്റ്റിവൽ എന്ന് അടിവര




entertainment

ഹൊറർ അല്ല, അസ്സല് കോമഡിയാണ് ഇഷ - എന്തെഴുതാൻ ഇതിനെക്കുറിച്ച്!!! — ശൈലന്റെ റിവ്യൂ

മായാമോഹിനി, ശൃംഗാരവേലൻ, മാട്ടുപ്പെട്ടി മച്ചാൻ തുടങ്ങിയ ഹെവിഡോസ് കോമഡി സിനിമകളുടെ സംവിധായകൻ ആയ ജോസ് തോമസിന്റെ പുതിയ സിനിമ ആണ് ഇഷ. മേല്പറഞ്ഞ സിനിമകളുടെ ക്രെഡിറ്റ് പോസ്റ്ററിൽ വച്ച് തന്നെയാണ് ഇഷ മാർക്കറ്റ് ചെയ്യാൻ ശ്രമിച്ചിരിക്കുന്നത്. കോമഡിയിൽ നിന്നും ട്രാക്ക് മാറ്റിയ സംവിധായകൻ ഹൊറർ ജോണറിലേക്ക് തിരിഞ്ഞിരിക്കുന്നു എന്നതാണ് ഇഷയെ സംബന്ധിച്ച സുവിശേഷം.




entertainment

കന്യാസ്ത്രീ പെണ്ണിന് ബാഖവിചെക്കൻ, മേമ്പൊടിക്ക് ആർ എസ് എസിന്റെ ഒരു വെട്ടും — ശൈലന്റെ റിവ്യൂ

"ഭൂമിയിലെ മനോഹര സ്വകാര്യം" എന്നൊക്കെ ഈ എ ഡി രണ്ടായിരത്തി ഇരുപതാം ആണ്ടിൽ ആരെങ്കിലും ഒരു മലയാള സിനിമയ്ക്ക് പേരിടുമോ എന്ന് നമ്മൾ സംശയിക്കും. എന്നാൽ സംശയം വേണ്ട. അങ്ങനെയും സിനിമയ്ക്ക് നാമകരണം ചെയ്യാം എന്നാണ് സംവിധായകനായ ഷൈജു അന്തിക്കാടും നിർമാതാവ് രാജീവ് കുമാറും പറയുന്നത്. അവരുടെ സൃഷ്ടി അവരുടെ സ്വാതന്ത്ര്യം. സംഭവം തിയേറ്ററിൽ എത്തിയിട്ടുണ്ട്.   മൊത്തത്തിൽ നോക്കിയാൽ കുറേക്കൂടി നന്നാക്കാമായിരുന്ന ഒരു സിനിമ എന്ന് അടിവര.




entertainment

കപ്പേളയുടെ ഐശ്വര്യം; അന്നാ ബെന്നിന്റെയും! (സദാചാരപൊലീസ് നല്ലതിനാണ്) — ശൈലന്റെ റിവ്യൂ

ഐൻ എന്ന സിനിമയിലൂടെ 2014 -ൽ നാഷണൽ അവാർഡ് ജൂറിയുടെ അഭിനയത്തിനുള്ള പ്രത്യേക പരാമർശം നേടിയ നടനാണ് മുസ്തഫ. അദ്ദേഹം ആദ്യമായി സംവിധായകക്കുപ്പായമണിയുന്ന സിനിമ 'കപ്പേള' ഇന്ന് തിയേറ്ററിലെത്തി . അന്ന ബെൻ, ശ്രീനാഥ് ഭാസി, റോഷൻ മാത്യു എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന കപ്പേളയുടെ രചന നടത്തിയിരിക്കുന്നതും മുസ്തഫ തന്നെയാണ്. കൊണ്ടിരിക്കുമ്പോള് രസമാണ് എന്തായാലും  




entertainment

പാഴായിപ്പോകുന്ന ടൈഗറിന്റെ ഹാർഡ് വർക്ക്, ബാഗി 3; വെടിക്കെട്ട് ദുരന്തം — ശൈലന്റെ റിവ്യൂ

'വൺ മാൻ എഗൈൻസ്റ്റ് എ ഹോൾ നേഷൻ' എന്ന ക്യാപ്‌ഷനുമായിട്ടായിരുന്നു ബാഗി 3 -യുടെ കിടിലൻ ട്രെയിലർ വന്നിരുന്നത്. തിയേറ്ററിൽ വച്ച് അത് പലവട്ടം കണ്ടപ്പോഴും ഇത്തരം സിനിമകളുടെ ഒരു ആരാധകനായ എനിക്ക് ശരിക്കും രോമാഞ്ചംതന്നെ വന്നു. ഇന്ത്യൻ സിനിമ ഇതുവരെകാണാത്ത തരം ഇടിവെട്ട് മൊതലാണ് വരാൻ പോവുന്നത് എന്നൊരു തോന്നലുണ്ടാവുകയും ചെയ്തു. ആ ഒരു എക്സൈറ്റ്മെന്റോടു




entertainment

കാലം തെറ്റിയൊരു 'മസാലദസ', പച്ചമാങ്ങ കാണാൻ ആളുണ്ട് — ശൈലന്റെ റിവ്യൂ

കഴിഞ്ഞയാഴ്ച്ച മൂന്ന് മലയാള പടങ്ങളാണ് പുറത്തിറങ്ങിയത്. പക്ഷെ മൂന്നു ചിത്രങ്ങൾക്കും ആള് നന്നെ കുറവ്. ഇക്കാരണത്താൽ തിയേറ്ററുകളിൽ പ്രദർശനങ്ങൾ തുടരെ മുടങ്ങുകയാണ്. ഈ നിരാശയിലാണ് പച്ചമാങ്ങ പ്രദർശിപ്പിക്കുന്ന തിയേറ്ററിൽ ചെന്നത്. അപ്പോൾ അവിടെയുണ്ട് ദാ അത്യാവശ്യം ആള്. ഷോയൊന്നും ഇതുവരെ മുടങ്ങിയിട്ടില്ലെന്ന് ടിക്കറ്റ് കീറുന്ന ചേട്ടന്റെ സാക്ഷ്യപത്രം. അടിപൊളി.   എല്ലാം കൂടി നൂറ്റൊന്ന് മിനിറ്റ് ദൈർഘ്യമേ ഉള്ളൂ എന്നത് വല്യ ഹൈലൈറ്റ്.




entertainment

കിങ്ഡം സീസൺ 2; നെറ്റ്ഫ്ലിക്സിന്റെ കൊറിയൻ സോംബി കൊള്ളാം, ത്രില്ലടിപ്പിക്കും തീർച്ച — റിവ്യൂ

സോംബി എന്ന പദത്തിന് ഓളം മലയാളം ഡിക്ഷണറി കൊടുക്കുന്ന അർത്ഥം ജീവച്ഛവം, വേതാളം, മൃതദേഹം എന്നിങ്ങനെയാണ്. ഒരു സിനിമാസ്വാദകൻ എങ്ങനെയും കേട്ട ഈ പദത്തിന് വ്യക്തമായ ഒരു അർത്ഥം കൊടുത്തത് ട്രെയിൻ ടു ബുസാൻ, വേൾഡ് വാർ z, റസിഡന്റ് ഈവിൾ, ദി ഡഡ് മുതലായ സിനിമകളാണ്. വൈറസ് ബാധിച്ച മനുഷ്യൻ മറ്റു മനുഷ്യരെ കടിച്ചു




entertainment

സ്പെഷ്യൽ ഓപ്സ്: ഇത് നീരജ് പാണ്ഡെയുടെ ഫാമിലി മാൻ, ഹോട്സ്റ്റാറിന്റെയും — റിവ്യൂ

മനുഷ്യ രാശിയുടെ അന്തകനായി അവതരിച്ച കൊറോണ വൈറസിന്റെ വ്യാപനം എല്ലാ ലോകരാഷ്രങ്ങളും വളരെ ഭയത്തോടെ നോക്കിക്കാണുന്ന സമയമാണ്. സാമൂഹികമായും സാമ്പത്തികമായും രാജ്യങ്ങളെ തളർത്തികൊണ്ടിരിക്കുന്ന ഈ വൈറസ്, മറ്റു മേഖലകളെ പോലെ സിനിമ മേഖലയിലും ഒരു വിനാശകാരിയായ വീശിക്കൊണ്ടിരിക്കുകയാണ്. സമ്പർക്കത്തിലൂടെ പകരുന്ന കൊറോണയെ ഭയന്ന് എല്ലാ സിനിമ പ്രദർശനവും നിർമാണവും നിർത്തിവച്ചിരിക്കുകയാണ്. ജനങ്ങളോട് വീടിനു പുറത്തിറങ്ങരുതെന്ന് പറയപ്പെടുന്ന




entertainment

ലോക്ക്ഡ്‌ റിവ്യൂ: കൊറോണക്കാലത്തു ത്രില്ലടിപ്പിക്കാൻ തെലുഗു സീരീസും... ലോക്ക്ഡ്‌ കൊള്ളാം.

കൊറോണകാരണം ഒറ്റിറ്റി പ്ലാറ്റുഫോമുകൾക് നല്ല ചാകരയാണ്. വീട്ടിലിരുന്നു പ്രാന്തെടുക്കുന്ന ജനങ്ങൾ ടീവിയെക്കാളും കൂടുതൽ മുൻഗണന കൊടുക്കുന്നത് ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ്, ഹോട്ട്സ്റ്റാർ മുതലായ പ്ലാറ്റുഫോമുകൾക്കാണ്. അത് മറ്റൊന്നും കൊണ്ടല്ല വ്യത്യസ്തമായതും കണ്ടുമടുത്തതും അല്ലാത്ത സിനിമകളും സീരീസുകളും ഉള്ളത്കൊണ്ട് തന്നെയാണ്. മുൻപ് പറഞ്ഞ പ്ലാറ്റുഫോമുകൾ അല്ലാതെ വേറെയും ഒരുപാടെണ്ണം ഓണ്ലൈനിൽ ഉണ്ട്. അത്തരത്തിൽ തെലുഗു സിനിമയും സീരിസും




entertainment

മണി ഹൈസ്റ്റ് സീസൺ 4: പ്രൊഫെസറും പിള്ളേരും എത്തി, ഇനി യുദ്ധമാണ് യുദ്ധം — റിവ്യൂ

റിയോ, ഡെൻവർ, ടോക്കിയോ, മോസ്കോ, ഹെൽസിങ്കി, നൈറോബി, ഓസ്‌ലോ, ലിസ്ബൺ, ബെർലിൻ, തുടങ്ങിയ പേരുകൾ നെറ്റ്ഫ്ലിക്സ് ആരാധകർക്കു വെറും സ്ഥലപ്പേരുകൾ മാത്രം അല്ല. ഇവയെല്ലാം പ്രൊഫെസ്സരുടെ അരുമശിഷ്യന്മാരാണ്. ലോകോത്തര മികച്ച സീരീസുകളിൽ ഒന്നായ മണി ഹൈസ്റ്റിലെ കഥാപാത്രങ്ങളാണ്. മികച്ച സീരീസുകളുടെ ലിസ്റ്റിൽ മുൻപന്തിൽ തന്നെയാണ് മണി ഹൈസ്റ്റ്. കൊറോണക്കാലത്ത് കൺകുളിർക്കെ കണ്ടു ത്രില്ലടിക്കാൻ മാത്രമുണ്ട് ഈ എട്ട് എപ്പിസോഡുകൾ നിറഞ്ഞ സീസൺ 4




entertainment

അസുർ: വെൽകം ടു യുവർ ഡാർക്ക് സൈഡ് റിവ്യൂ: കലിയുഗമാണ്, നന്മയും തിന്മയും തമ്മിൽ യുദ്ധമാണ് — റിവ്യൂ

  ഹിന്ദു മിത്തോളജി പ്രകാരം നാല് യുഗങ്ങളിൽ ഏറ്റവും അവസാനത്തെ യുഗമാണ് കലിയുഗം. നന്മയും തിന്മയും തമ്മിലുള്ള യുദ്ധമാണ് പ്രധാനമായും കലിയുഗത്തിൽ പറയപ്പെടുന്നത്. ഈ ഒരു ആശയം പറയുന്ന ഒരുപാട് സിനിമകളും സീരീസുകളും ഇറങ്ങിയിട്ടുമുണ്ട്. ഇതിൽ ഏറ്റവും പുതിയതാണ് വൂട്ട് സെലെക്ടിന്റെ ഹിന്ദി സീരിസായ അസുർ: വെൽകം ടു യുവർ ഡാർക്ക് സൈഡ്. ഒരു തവണ കണ്ടിരിക്കാവുന്ന നല്ലൊരു സൈക്കോ കില്ലർ സീരിസാണ് അസുർ.




entertainment

മസ്‌ക റിവ്യൂ: നെറ്റ്ഫ്ലിക്സിന്റെ ബൺ മസ്‌ക; ഇത് കണ്ടു മറന്ന ഒരു ഫീൽഗുഡ് മൂവി — റിവ്യൂ

  മസ്‌ക എന്നാൽ ബട്ടർ എന്നാണ് അർത്ഥം. ബൺ മസ്‌ക എന്നാൽ ബണ്ണിൽ ബട്ടർ പുരട്ടിയ ഭക്ഷണ പദാർത്ഥമാണ്. ബൺ മസ്‌കയും ഇറാനി ചായയും മുംബൈയിലെ ഒരു സ്പെഷ്യൽ ഐറ്റം ആണ്. ഇത്തവണ നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ ഏറ്റവും പുതിയ സിനിമയായ മസ്‌കയുടെ ഇതിവൃത്തമാകുന്നതും മുംബയിലെ ഈ സ്പെഷ്യൽ ഐറ്റമാണ്. മസ്‌ക ഒരു ഫീൽഗുഡ് മൂവി തന്നെയാണ്, കണ്ടു മറന്ന ഒരു ഫീൽഗുഡ് മൂവി




entertainment

''ഫ്ലോപ്പ് നായിക'' പരാമർശത്തിൽ പൊട്ടിത്തെറിച്ച് സാമന്ത, നടന്മാരെ വിളിക്കുമോ?

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സാമന്ത. വിവാഹ ശേഷവും സിനിമയിൽ സജീവമാണ് താരം. തെന്നിന്ത്യൻ സിനിമയിൽ കത്തി നിന്നിരുന്ന സമയത്തായിരുന്നു സാമന്തയുടേയും നാഗചൈതന്യയുടേയും വിവാഹം നടക്കുന്നത്. കുടുംബ ജീവിതത്തെ പോലെ കരിയറിനും പ്രാധാന്യം കൊടുക്കുന്ന സാമന്ത വിവാഹ ശേഷവും സിനിമയിൽ സജീവമായിരുന്നു. ചെറിയ സമയം കൊണ്ട് തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ നടിയ്ക്ക്




entertainment

നടി ഷീല കൗർ വിവാഹിതയായി! ഭർത്താവിനൊപ്പമുള്ള ചിത്രം പുറത്ത് വിട്ട് നടി, ആശംസയുമായി ആരാധകരും

ഈ വര്‍ഷം ഒരുപാട് താരങ്ങളാണ് വിവാഹം കഴിച്ചിരിക്കുന്നത്. മലയാളത്തില്‍ നിന്നും താരപുത്രന്മാരും പുത്രിമാരുമടക്കം ഒരുപാട് വിവാഹങ്ങള്‍ കണ്ടു. അക്കൂട്ടത്തിലേക്ക് മറ്റൊരു താരവിവാഹ വിശേഷങ്ങള്‍ വരികയാണ്. തെന്നിന്ത്യന്‍ നടി ഷീല കൗര്‍ ആണ് ഇന്ന് വിവാഹിതയായത്. ബിസിനസുകാരനായ സന്തോഷ് റെഡ്ഡിയാണ് ഷീലയുടെ വരന്‍. ബുധനാഴ്ച ചെന്നൈയില്‍ വെച്ചുമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹശേഷം




entertainment

മനോഹരമായ ബന്ധമായിരുന്നു അത്, പക്ഷെ ഇപ്പോൾ ഒന്നിച്ചല്ല, ബ്രേക്കപ്പിനെ കുറിച്ച് അനുഷ്ക ഷെട്ടി

ഗോസിപ്പ് കോളങ്ങളിലെ സ്ഥിര ചർച്ച വിഷയമാണ് നടി അനുഷ്ക ഷെട്ടിയുടെ വിവാഹം. താരത്തിന്റെ വിവാഹത്തെ സംബന്ധിച്ച് നിരവധി വാർത്തകളാണ് ദിനം പ്രതി പ്രചരിക്കുന്നത് . പ്രഭാസുമായുള്ള പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ഇതിനോടകം തന്നെ നിരവധി വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ തങ്ങൾ തമ്മിൽ അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്നാണ് ഇരുവരുടേയും പ്രതികരണം. പ്രഭാസുമായുളള പ്രണയ കഥ ഗോസിപ്പ്




entertainment

'സാവിത്രി' അനുഭവിച്ച അതേ വിഷമത്തിലൂടെ കടന്നുപോയി! മുന്‍പ്രണയത്തെക്കുറിച്ച് സാമന്ത

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് സാമന്ത അക്കിനേനി. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമുളള നടിയുടെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. തമിഴ്, തെലുങ്ക് ഭാഷകളിലാണ് നടി കൂടുതല്‍ തിളങ്ങിയത്. നാഗചൈതന്യയുമായുളള വിവാഹ ശേഷവും സിനിമയില്‍ സജീവമായിരുന്നു സാമന്ത. വിവാഹ ശേഷം ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുണ്ട് സാമന്ത. ഭര്‍ത്താവിനും




entertainment

ഇതാണ് വരുൺ തേജിന്റെ ''വർക്ക് ഫ്രം ഹോം'', ഒരു ഇടിവെട്ട് ചിത്രം പങ്കുവെച്ച് താരം

കൊറാണ വൈറസ് വ്യാപനം ലോക ജനതയുടെ സ്വൈര്യ ജീവിതത്തിന്റെ താളം തെറ്റിച്ചിരിക്കുകയാണ് .സമൂഹത്തിൽ നിന്ന് ഉൾവലിഞ്ഞ് സ്വയം ഐസൊലേഷനിൽ ജീവിക്കുകയാണ് ജനങ്ങൾ. ലോകത്തെ എല്ലാ തൊഴിൽ മേഖലയേയും പോലെ സിനിമ ഇൻസ്ട്രിയേയും കൊറോണ ബാധിച്ചിട്ടുണ്ട്. സിനിമ പ്രദർശനം നിർത്തുകയും ഷൂട്ടിങ്ങുകൾ നിർത്തി വയ്ക്കുകയും ചെയ്തിട്ടുണ്ട്. ജിമ്മുകളിൽ പോലും പോകതെ വീടുകളിൽ ഇരുന്ന് കൊറോണ പ്രതിരോധത്തിന്റെ ഭാഗമാകുകയാണ്. മത്സരാർഥികൾക്ക്




entertainment

നടന്‍ പ്രഭാസും ക്വാറന്റൈനില്‍! ആരാധകരോട് സുരക്ഷിതരായിരിക്കണമെന്ന് നടന്‍

വിദേശത്തെ ഷൂട്ടിന് ശേഷം തിരിച്ചെത്തിയ നടന്‍ പ്രഭാസ് സെല്‍ഫ് ക്വാറന്റെെനില്‍. നടന്‍ തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. എല്ലാവരും ആവശ്യമായ മുന്‍കരുതല്‍ എടുക്കണമെന്നും സുരക്ഷിതരായി ഇരിക്കണമെന്നും പ്രഭാസ് കുറിച്ചു. രാജ്യത്ത് കോവിഡ് 19 പടരുന്ന സാഹചര്യത്തിലാണ് സൂപ്പര്‍ താരം ഹോം ഐസോലേഷനില്‍ കഴിയാന്‍ തീരുമാനിച്ചത്. ജോര്‍ജ്ജിയയിലെ ചിത്രീകരണത്തിന് ശേഷമാണ് പ്രഭാസ് നാട്ടില്‍ തിരിച്ചെത്തിയത്‌. {image-prabhas-1584886550.jpg




entertainment

കൊവിഡ് 19; സഹായഹസ്തവുമായി താരങ്ങൾ, 20 ലക്ഷം രൂപ സംഭവാന നൽകി യുവനടൻ നിധിൻ

രാജ്യം മുഴുവനും കൊറോണ ജാഗ്രതയിൽ കഴിയുകയാണ്. സിനിമ, സീരിയൽ ഷൂട്ടിങ്ങ് ഉൾപ്പെടെ നിർത്തിവെച്ച് താരങ്ങൾ വീടിനുള്ളിൽ തന്നെ ഒതുങ്ങി കൂടുകയാണ്. സർക്കാരിനോടൊപ്പം കൈകോർത്ത് പിടിച്ച് താരങ്ങളു കൂടെയുണ്ട്. കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആന്ധ്രപ്രദേശ തെലങ്കാന സർക്കാരുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് വലിയ തുക സംഭവാന ചെയ്ത് താരങ്ങൾ. യുവനടൻ നിധിൻ ആന്ധ്രപ്രദേശ് , തെലങ്കാന




entertainment

നിവിന്‍ പോളിയെ വിളിച്ച ദംഗല്‍ സംവിധായകന്‍! അവസരം ലഭിച്ചതോ നവീന്‍ പോളിഷെട്ടിക്ക്!

ദംഗലിന്‍രെ സംവിധായകനായ നിതേഷ് തിവാരിയുടെ കാസ്റ്റിങ് കോള്‍ വിശേഷം കഴിഞ്ഞ ദിവസം പുരത്തുവന്നിരുന്നു. നിവിന്‍ പോളിക്ക് വേണ്ടിയായിരുന്നു സംവിധായകന്‍ ഓഡീഷന്‍ നടത്താന്‍ പറഞ്ഞത്. എന്നാല്‍ കാസ്റ്റിങ് ഡയറക്ടറാവട്ടെ അത് നടത്തിയത് തെലുങ്ക് നടനായ നവീന്‍ പോളിഷട്ടിയെ വിളിച്ചായിരുന്നു. ചിച്ചോരെ എന്ന ചിത്രത്തിലേക്ക് തനിക്ക് അവസരം ലഭിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് താരമിപ്പോള്‍. മമ്മൂട്ടിയും മോഹന്‍ലാലും മഞ്ജു വാര്യരും! ബ്രേക്ക് ദി




entertainment

ടിവി ഷോയില്‍ വികാരധീനയായി അനുഷ്‌ക ഷെട്ടി! കാരണം ഇതാണ്

തെന്നിന്ത്യന്‍ സിനിമയില്‍ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ലേഡി സൂപ്പര്‍സ്റ്റാറായി മാറിയ താരമാണ് അനുഷ്‌ക ഷെട്ടി. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളും ചെയ്തുകൊണ്ടാണ് അനുഷ്‌ക തിളങ്ങിയത്. ബാഹുബലി പോലുളള സിനിമകള്‍ അനുഷ്‌ക ഷെട്ടിയുടെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. നായികാ വേഷങ്ങള്‍ക്കൊപ്പം കേന്ദ്രകഥാപാത്രമായുളള സിനിമകളും നടി ചെയ്യുന്നുണ്ട്. തെലുങ്കിനൊപ്പം മലയാളത്തിലും അനുഷ്‌ക ഷെട്ടിയുടെ സിനിമകള്‍ മൊഴിമാറ്റി പ്രദര്‍ശനത്തിനെത്താറുണ്ട്. കേരളത്തിലും നിരവധി




entertainment

'രൗദ്രം രണം രുതിരം'! രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്

ബാഹുബലി സിരീസിന് പിന്നാലെ എസ് എസ് രാജമൗലിയുടെതായി ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആര്‍ആര്‍ആര്‍. തെലുങ്ക് സൂപ്പര്‍ താരങ്ങളായ ജൂനിയര്‍ എന്‍ടിആറും രാംചരണുമാണ് സിനിമയില്‍ നായക വേഷങ്ങളിലെത്തുന്നത്. 400 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം വലിയ ക്യാന്‍വാസിലാണ് സംവിധായകന്‍ അണിയിച്ചൊരുക്കുന്നത്. ബോളിവുഡ് താരസുന്ദരി ആലിയ ഭട്ട് നായികയാവുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. രണ്ട് പേരും ആദ്യമായി അഭിനയിക്കുന്ന




entertainment

കോടികള്‍ വാരിക്കോരി നല്‍കി തെലുങ്ക് സൂപ്പര്‍ താരങ്ങള്‍! 2 കോടി നല്‍കി നടന്‍ പവന്‍ കല്യാണും

കൊവിഡ് 19 നെതിരെ പോരാടാന്‍ നാടും നഗരവും തയ്യാറെടുത്ത് കഴിഞ്ഞു. രാജ്യമൊട്ടാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആര്‍ക്കും പുറത്ത് ഇറങ്ങാന്‍ കഴിയില്ലെന്ന അവസ്ഥയായി. എന്നാല്‍ സിനിമാ താരങ്ങളടക്കം നിരവധി ആളുകളാണ് പലവിധത്തില്‍ കൊവിഡിന് എതിരെ പോരാടുന്നത്. ബോധവത്കരണത്തിനും മറ്റുമായി സജീവമായി തന്നെ താരങ്ങളുണ്ട്. അക്കൂട്ടത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ ധനസഹായങ്ങളുമായി താരങ്ങള്‍ രംഗത്തുണ്ട്. പ്രത്യേകിച്ച് തെലുങ്കിലെ പ്രമുഖ




entertainment

കൊവിഡ് 19 പ്രതിരോധം, സർക്കാരിന് നാല് കോടി രൂപ നൽകി നടൻ പ്രഭാസ്

കൊറോണ വൈറസ് വ്യാപനത്തിനെ തുടർന്ന് അതിജീവനത്തിന്റെ പാതയിലാണ് രാജ്യം. സർക്കാരിനോടൊപ്പം കൈ കോർത്ത് ജനങ്ങളും കൊവിഡ് പോരാട്ടത്തിന് രംഗത്തെത്തിയിട്ടുണ്ട്. കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ സർക്കാരിന്  പിന്തുണയുമായി ഇന്ത്യൻ സിനിമ ലോകവും കൂടെയുണ്ട്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി നാല് കോടി രൂപ സംഭാവന ചെയ്ത് ബാഹുബലി താരം പ്രഭാസ്. മൂന്ന് കേടി രൂപ പ്രധാനമന്ത്രിയുടെ




entertainment

നടി തൃഷയും റാണയും ഇപ്പോഴും സൗഹൃദത്തില്‍ തന്നെ! വീഡിയോ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് പുറത്ത്

ഇരുപത്തിയൊന്ന് ദിവസത്തേക്ക് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ദിവസങ്ങളില്‍ ആര്‍ക്കും പുറത്തിറങ്ങാനോ കൂട്ടം കൂടാനോ പാടില്ല. ഇതോടെ വീടിനുള്ളില്‍ തന്നെയാണ് എല്ലാവരും. ഇതോടെ കൂട്ടുകാരെ വീഡിയോ ചാറ്റിലൂടെ കണ്ട് സംസാരിക്കുകയാണ് എല്ലാവരും. അക്കൂട്ടത്തില്‍ സിനിമാ താരങ്ങളുമുണ്ടെന്നുള്ളതാണ് രസകരം. കഴിഞ്ഞ ദിവസം കേരളത്തില്‍ ഏറ്റവുമധികം തരംഗമായൊരു ചിത്രം യുവതാരങ്ങളായ ജയസൂര്യ, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, നരേന്‍




entertainment

'ഇന്നെനിക്കറിയാം,നീയാണ് സ്‌നേഹം, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു അയാന്‍! മകനെക്കുറിച്ച് അല്ലു അര്‍ജുന്‍

തെലുങ്ക് പ്രേക്ഷകര്‍ക്കെന്ന പോലെ മലയാളികള്‍ക്കും പ്രിയപ്പെട്ട താരമാണ് അല്ലു അര്‍ജുന്‍. നടന്റെതായി പുറത്തിറങ്ങാറുളള മിക്ക സിനിമകളും കേരളത്തിലെ ആരാധകരും സ്വീകരിക്കാറുണ്ട്. മല്ലു അര്‍ജുന്‍ എന്നാണ് സ്‌നേഹത്തോടെ അദ്ദേഹത്തെ ആരാധകര്‍ വിളിക്കാറുളളത്. അല്ലു അര്‍ജുന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ അങ്ങ് വൈകുണ്ഠപുരത്ത് തെന്നിന്ത്യയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു. നടന്റെ കരിയറിലെ എറ്റവും വലിയ വിജയമായാണ് സിനിമ മാറിയത്.




entertainment

ആരാധകര്‍ക്കുളള പിറന്നാള്‍ സമ്മാനവുമായി അല്ലു അര്‍ജുന്‍! പുഷ്പ ഫസ്റ്റ്‌ലുക്ക് പുറത്ത്‌

ആരാധകര്‍ക്കുളള പിറന്നാള്‍ സമ്മാനവുമായി സ്റ്റൈലിഷ് സ്റ്റാര്‍ അല്ലു അര്‍ജുന്‍. അലാ വൈകുന്ദപുരംലോയുടെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് സൂപ്പര്‍ താരത്തിന്റെ പുതിയ ചിത്രം എത്തുന്നത്. ആര്യ, ആര്യ 2 എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സുകുമാറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പുഷ്പ എന്ന് പേരിട്ട സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അല്ലു തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു. അഞ്ച്




entertainment

മലയാളി സംവിധായകന്റെ വരവിനായി കാത്തിരിക്കുന്നു! സിനിമയിലെ ഉയര്‍ച്ചയും താഴ്ചയും ബാധിക്കാറില്ല: അല്ലു

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അല്ലു അര്‍ജുന്‍. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെയാണ് നടന്‍ കേരളത്തിലും ശ്രദ്ധേയനായത്. തെലുങ്ക് താരങ്ങളില്‍ കൂടുതല്‍ പ്രേക്ഷക സ്വീകാര്യത ലഭിക്കാറുളളത് അല്ലു അര്‍ജുന്‍ ചിത്രങ്ങള്‍ക്കാണ്. അല്ലുവിന് പിന്നാലെയാണ് മറ്റ് തെലുങ്ക് താരങ്ങളും മലയാളത്തിലേക്ക് എത്തിയത്. കരിയറിന്റെ തുടക്കത്തില്‍ ഇറങ്ങിയ ആര്യയ്ക്ക് ശേഷമാണ് അല്ലുവിന് കേരളത്തിലും ആരാധകരുണ്ടായത്. തുടര്‍ന്ന് നടന്റെ മിക്ക ചിത്രങ്ങളും ഇവിടെയും




entertainment

തൃഷയുടെ തീരുമാനം ഞെട്ടിച്ചു, ആചാര്യ ഉപേക്ഷിച്ചത് ആ സംവിധായകന് വേണ്ടി; ചിരഞ്ജീവി

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ നടിയാണ് തൃഷ കൃഷ്ണൻ. തമിഴിലും തെലുങ്കിലും ഒരുപോലെ സജീവമായ തൃഷ മലയാളത്തിലും തന്റെ സാന്നിധ്യം തെളിയിച്ചിട്ടുണ്ട്. ഒരു കാലകത്ത് തെന്നിന്ത്യൻ സിനിമലോകം അടക്കി വാണിരുന്ന തൃഷ 2016 ൽ സിനിമയിൽ നിന്നൊരു ചെറിയ ബ്രേക്ക് എടുത്തിരുന്നു. പിന്നീട് 20018 ൽ പുറത്തിറങ്ങിയ ശ്യാമപ്രസാദ് ചിത്രമായ ഹെയ് ജൂഡ് എന്ന ചിത്രത്തിലൂടെയായിരുന്നു തിരികെ എത്തിയത്.