entertainment

സുരേഷ് ഗോപിയെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചിരുന്നു! വിവാഹത്തെ കുറിച്ച് പറഞ്ഞ് താരപുത്രി ഉത്തര ഉണ്ണി

നടി ഊര്‍മിള ഉണ്ണിയുടെ മകളും നര്‍ത്തകിയുമായ ഉത്തര ഉണ്ണിയുടെ വിവാഹനിശ്ചയം ഈ ജനുവരിയിലായിരുന്നു നടന്നത്. ഏപ്രില്‍ മാസം വലിയ ആഘോഷത്തോടെ വിവാഹം നടത്താനും തീരുമാനിച്ചു. എന്നാല്‍ ലോകം മുഴുവന്‍ കൊറോണ വൈറസ് വ്യാപിച്ചതിനെ തുടര്‍ന്ന് ലളിതമായി തന്നെ വിവാഹം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അടുത്തിടെ ഉത്തര തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബിസിനസുകാരനായ നിതേഷുമായി ഏപ്രിലില്‍ തന്നെ വിവാഹം നടക്കും.




entertainment

റിതേഷ്- ഉത്തര ഉണ്ണി വിവാഹം മാറ്റി, വീണ്ടും ഉചിതമായ തീരുമാനവുമായി നടി, പുതിയ തീയതി...

അഭിനയവും നൃത്തവും കൊണ്ട് പ്രേക്ഷകർക്കിടയിൽ സുപരിചിതയാണ് ഉത്തര ഉണ്ണി. നടി ഊർമിള ഉണ്ണിയുടെ മകളായി പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറുകയും പിന്നീട് വളരെ പെട്ടെന്ന് തന്നെ തന്റേതായ ഇടം കണ്ടെത്താനും ഉത്തരയ്ക്ക് കഴിഞ്ഞിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങൾക്ക് മുമ്പായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം. വളരെ ലളിതമായ ചടങ്ങിൽ വീട്ടുകാരുടെ സാന്നിധ്യത്തിൽ  റിതേഷ് ചിലങ്ക കാലിൽ അണിച്ചു കൊണ്ടായിരുന്നു വിവാഹാഭ്യർഥന




entertainment

സ്വപ്നങ്ങളെ മുറുകെപ്പിടിച്ചാൽ നിങ്ങൾക്കും താരമാകാം,'ഇങ്ങനെയാണ് ഭായ് ഞാൻ താരമായത്' അശ്വതി ശ്രീകാന്ത്

അശ്വതി ശ്രീകാന്തിനെ വിളിക്കുമ്പോൾ മനസിൽ ഒരേയൊരു ചോദ്യം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ''എന്താണ് ഈ സന്തോഷത്തിന്റെ രഹസ്യം''. മറ്റൊരു ചോദ്യത്തെ കുറിച്ച് ചിന്തിക്കുമ്പോഴും ഇതേ ചേദ്യത്തിൽ തന്നെ മനസ്സ് കറങ്ങി തിരിഞ്ഞ് എത്തുകയായിരുന്നു. ഒരു അഭിമുഖമാകുമ്പോൾ ഒരു ചോദ്യത്തിൽ നിർത്താൻ പറ്റില്ലല്ലോ? പിന്നെ വിവരങ്ങൾ അറിയാൻ ആകെയുളള മാർഗം സോഷ്യൽ മീഡിയയാണ്. മലയാളിയുടെ പ്രിയപ്പെട്ട അവതാരകയെ കുറിച്ച് ഗൂഗിളിൽ




entertainment

കുഞ്ചാക്കോ ബോബന്‍ ശിക്കാരി ശംഭുവാണോ പുലിമുരുകനാണോ എന്ന് ഉടന്‍ അറിയാം!!

അബദ്ധത്തില്‍ പുലിയെ പിടിച്ച് താരമായ ചിത്രകഥാ നായകനാണ് ശിക്കാരി ശംഭു. ബാല്യത്തിന്റെ ഹീറോ!! ആ ശിക്കാരി ശംഭുവിന് സമാനമായ ചെറുപ്പക്കാരന്റെയും സംഘത്തിന്റെയും കഥ പറയുന്ന ചിത്രമാണ് ശിക്കാരി ശംഭു. കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന ചിത്രം, ഔദ്യോഗിക ഫേസ് ബുക്ക് പേജിലെ വിവരങ്ങള്‍ അനുസരിച്ച് നാളെ (ജനുവരി 20) തിയേറ്റുകളിലെത്തും.. ഒരു ചിരി വിരുന്നായിരിയ്ക്കും ശിക്കാരി ശംഭു എന്ന് ഉറപ്പു തരുന്നതാണ് ചിത്രത്തിന്റെ ട്രെയിലറും ടീസറും.




entertainment

ഇക്ക ജെയിംസായി അവതരിക്കാന്‍ ഇനി രണ്ട് ദിവസം, സ്ട്രീറ്റ് ലൈറ്റ്സ്! ഹിറ്റാവാന്‍ കാരണങ്ങളൊന്നും വേണ്ട!!

2018 ലെ മമ്മൂട്ടിയുടെ ആദ്യത്തെ സിനിമയായി സ്ട്രീറ്റ് ലൈറ്റസ് റിലീസിനെത്താന്‍ പോവുകയാണ്. ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ ജനുവരി 26 ന് ഇന്ത്യ റിപ്പബ്ലിക് ദിനത്തിലാണ് പ്രദര്‍ശനത്തിനെത്തുന്നത്. അന്ന് തന്നെ നിരവധി സിനിമകളുടെ റിലീസ് ഉണ്ടെങ്കിലും താരരാജാവിന്റെ സിനിമയ്ക്ക് പ്രത്യേക അംഗീകാരമാണ് കിട്ടാന്‍ പോവുന്നത്. കാട്ടാളന്‍ പൊറിഞ്ചുവായി മമ്മൂക്ക, ഇക്കയുടെ മാസ് ആക്ഷന്‍ തീര്‍ന്നിട്ടില്ല; സിനിമയുടെ




entertainment

ആദിത്യ മോഹനെന്ന ആദി ഇനി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക്, ആക്ഷനും സംഗീതവും ഇടകലര്‍ന്ന കുടുംബചിത്രം!

ബാലതരമായി മികച്ച പ്രകടനം കാഴ്ച വെച്ച പ്രണവ് ഇനി നായകനിലേക്ക്. നായകനായി തുടക്കം കുറിക്കുന്നത് ജിത്തു ജോസഫ് ചിത്രമായ ആദിയിലൂടെയാണ്. താരപുത്രന് ലഭിക്കാവുന്നതില്‍ വെച്ച് മികച്ച വരവേല്‍പ്പാണ് നല്‍കുന്നത്. ആദിയെക്കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ജനുവരി 26നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. അപ്പുവിനെ ആദിയായി സ്ക്രീനില്‍ കണ്ടതിന് ശേഷം മോഹന്‍ലാലും സുചിത്രയും പറഞ്ഞത്? ആരാധകര്‍ അറിഞ്ഞോ? ആദി പൂര്‍ത്തിയാക്കാന്‍




entertainment

പദ്മാവതിയെ ഭയക്കുന്ന എല്ലാ 'ഭീകരന്മാരും' ഇന്ന് തിയേറ്ററില്‍ വരണം,നിങ്ങളുടെ പ്രശ്‌നം എന്താണെന്ന് പറയൂ

വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കുമൊക്കെ ഇടയില്‍ ഇന്ന് (ജനുവരി 25 ന്) പദ്മാവതി തിയേറ്ററിലെത്തുകയാണ്. ചിത്രത്തിന്റെ പേരില്‍ നായികയെ ഉള്‍പ്പടെ ഭീഷണിപ്പെടുത്തിയവര്‍ തിയേറ്ററിലെത്തണം.. നിങ്ങള്‍ പറയുന്ന പ്രശ്‌നം ചിത്രത്തിലുണ്ടോ എന്ന് നോക്കിയിട്ട് ഇനി വാളെടുത്താല്‍ മതി. സൂഫി കവിയായിരുന്ന മാലിക് മുഹമ്മദിന്റെ പദ്മാവത് എന്ന ഇതിഹാസ കാവ്യത്തെ ആസ്പദമാക്കിയാണ് സഞ്ജയ് ലീല ബന്‍സാലി അതേ പേരില്‍ ചിത്രമൊരുക്കുന്നത്. സിനിമയെ




entertainment

അലസനും മടിയനുമായ നിവിന്‍ പോളിയെ തൃഷ മാറ്റിയെടുക്കുമോ?, ഈ ഒരു ദിവസം കഴിഞ്ഞാല്‍ അറിയാം!!

നാളെ, ഫെബ്രുവരി 2 ന് നിവിന്‍ പോളിയുടെ 2018 ലെ ആദ്യത്തെ ചിത്രം റിലീസ് ചെയ്യുകയാണ്. ഹേ ജൂഡ് എന്ന ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത് ശ്യാമപ്രസാദാണ്. തെന്നിന്ത്യന്‍ താരം തൃഷ ഹേയ് ജൂഡ് എന്ന ചിത്ത്രതിലൂടെ മലയാളത്തിലെത്തുന്നു എന്നതാണ് ഈ സിനിമയുടെ ആദ്യത്തെ പ്രത്യേകത. ആ വികൃതിക്കാരിയായ താരപുത്രിക്ക് കല്യാണം, ഒരേയൊരു ചിത്രത്തിലൂടെ ഹിറ്റായ അമുദയെ ഓര്‍മയില്ലേ?




entertainment

സങ്കൽപ്പങ്ങളെ മാറ്റിയെഴുതുന്ന സൂപ്പർ ഹീറോ: പാഡ് മാൻ!

മറ്റ് സഹ താരങ്ങളേക്കാളും അധികം സിനിമകളുമായി ഓരോ വർഷവും പ്രേക്ഷകനു മുന്നിൽ എത്തുന്ന നടനാണ് അക്ഷയ് കുമാർ. റെക്കോർഡുകളിലും പ്രേക്ഷക സ്വീകാര്യതയിലും താരം മുന്നിൽ തന്നെയാണ്. 2018 ലെ തന്റെ ആദ്യ സിനിമയുമായി തീയറ്ററുകളും ആരാധകരുടെ മനസ്സും കീഴടക്കാൻ അക്ഷയ് ഫെബ്രുവരി 9ന് എത്തുകയാണ് പാഡ്മാൻ - ലൂടെ.കിങ്ഖാൻ സൈക്കിൾ റിക്ഷയിൽ! കൂടെ കത്രീനയും അനുഷ്കയും! എന്താ




entertainment

വിവാദങ്ങള്‍ക്ക് വിട, കാത്തിരിപ്പിന് വിരാമം, ആമി തിയേറ്ററുകളിലേക്ക്, പ്രിവ്യൂ വായിക്കാം!

മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരിയായി മഞ്ജു വാര്യര്‍ അഭിനയിച്ച ആമി തിയേറ്ററുകളിലേക്ക് എത്തുകയാണ്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഫെബ്രുവരി ഒന്‍പതിന് ചിത്രം റിലീസ് ചെയ്യുകയാണ്. തുടക്കം മുതല്‍ ഈ സിനിമയെ വിവാദങ്ങള്‍ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു. നായികയായി വിദ്യാ ബാലനെ തീരുമാനിച്ചതും താരം പിന്‍മാറിയതും പിന്നീട് ട്രെയിലറും ഗാനവുമൊക്കെ പുറത്തുവന്നപ്പോഴും വിമര്‍ശനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയായിരുന്നു. താരപുത്രന്‍മാര്‍ അരങ്ങു തകര്‍ക്കുന്നതിനിടയില്‍ താരപുത്രികളെവിടെ? മലയാള




entertainment

കട്ടാനോ വെട്ടാനോ ഒന്നുമില്ലാതെ മലയാളത്തില്‍ ഒരു സമ്പൂര്‍ണ്ണ എ പടം, നാളെ റിലീസ്!!

ഞെട്ടേണ്ട.. സംഗതി സത്യമാണ്. ഒരു എ പടത്തിന് വേണ്ട എല്ലാ ചേരുവകളോടും കൂടെയാണ് റോസാപൂ എന്ന ചിത്രമാരുങ്ങുന്നത്. എന്നാല്‍ അശ്ലീലമായ ഒരു രംഗമോ സംഭാഷണമോ ചിത്രത്തലുണ്ടാവില്ല എന്ന് ഉറപ്പ് പറയാം. രണ്ടര മണിക്കൂര്‍ ചിരിച്ച് ആസ്വദിച്ച് കാണാന്‍ പറ്റുന്ന ചിത്രമായിരിയ്ക്കും റോസാപൂ..വിനു ജോസഫാണ് റോസാപൂ എന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. തമീന്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍




entertainment

സിദ്ധാർഥ് തന്റെ പ്രണയം തുറന്നു പറയുന്നു! ഫെബ്രുവരി 14 അല്ല 9 ന്! കഥ പറഞ്ഞ കഥ പ്രിവ്യൂ വായിക്കാം...

തൈക്കുടം ബ്രിഡ്ജ് ഫെയിം സിദ്ധാർഥ് മേനോൻ നായകനാകുന്ന കഥ പറഞ്ഞ കഥ ഫെബ്രുവരി 9 നു തീയേറ്ററുകളിലെത്തുന്നു. റോക് സ്റ്റാർ എന്ന ചിത്രത്തിനു ശേഷം സിദ്ധാർഥ് എത്തുന്ന രണ്ടാമത്തെ ചിത്രമാണ് കഥ പറഞ്ഞ കഥ. നവാഗതനായ ഡോ സിജു ജവഹർ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണിത്. തരുഷിയാണ് നായിക. സന്തോഷ് കീഴാറ്റൂര്‍, ദിലീഷ് പോത്തന്‍, രഞ്ജി പണിക്കര്‍,




entertainment

പുതുമുഖങ്ങളുടെ മറ്റൊരു പരീക്ഷണം, ഇത് വെറും 'കളി'യല്ല! ടീസര്‍ കിടുക്കി.. ഇനിയാണ് അങ്കം വെട്ട്!!

പുതുമുഖങ്ങളുമായി മറ്റൊരു സിനിമ കൂടി റിലീസിനെത്താന്‍ പോവുകയാണ്. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയാണ് കളി. ഫ്രൈഡേ, അപൂര്‍വ്വ രാഗം, ടൂ കണ്‍ട്രീസ്, ഷെര്‍ലക് ഹോംസ് എന്നീ സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയ തിരക്കഥ കൃത്താണ് നജീം കോയ. നജീം ആദ്യമായി സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമയാണ് കളി. ഫെബ്രുവരി 9 നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. നിവിന്റെ ഹേയ്




entertainment

ഒരു യൂത്തിന്റെ ചിത്രം മാത്രമല്ല കഥ പറഞ്ഞ കഥ, വ്യത്യസ്തമായ പ്രമേയം! പ്രേക്ഷക പ്രതികരണം ഇങ്ങനെ...

യൂത്തിന്റെ പ്രിയപ്പെട്ട താരമായ സിദ്ധാർഥ് മേനോന്റെ കഥ പറഞ്ഞ കഥ  തിയേറ്ററുകളിലെത്തി. റോക് സ്റ്റാറിനു ശേഷം സിദ്ധാർഥ് നായികനായെത്തുന്ന ചിത്രമാണിത്. ചിത്രത്തിൽ താരുഷിയാണ് നായിക. നവാഗതനായ ഡോ സിജു ജവഹർ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ സന്തോഷ് കീഴാറ്റൂര്‍, ദിലീഷ് പോത്തന്‍, രഞ്ജി പണിക്കര്‍, ശ്രീകാന്ത് മുരളി എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷത്തിലെത്തുന്നുണ്ട്. കണ്ടതിൽ




entertainment

കുഞ്ഞ് പ്രാർഥനയും പ്രതീക്ഷയുമായി അവൻ എത്തുന്നു... പ്രേക്ഷകരുടെ സ്വന്തം കുഞ്ഞ് ദൈവം

ജോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമായ കുഞ്ഞ് ദൈവം പ്രദർശനത്തിനെത്തുന്നു. ജോജ് ജോർജ്, സിദ്ധാർത്ഥ് ശിവൻ , റെയ്ന മരിയ, ആദിഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന 'കുട്ടികളുടെ ചിത്രമാണ് കുഞ്ഞ് ദൈവം. സച്ചിൻ വാര്യരുടെ മനോഹരമായ പ്രണയ ഗാനം! നീല ശലഭമേ.. ചാര്‍മിനാറിലെ വീഡിയോ ഗാനം കാണാം ചിത്രത്തിന്റെ പേരു പോലെ തന്നെയാണ് സിനിമയും. കുഞ്ഞുങ്ങളുടെ




entertainment

ജയപ്രദയുടെ ശക്തമായ തിരിച്ചുവരവ്, കിണര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക്, പ്രിവ്യൂ വായിക്കൂ!

ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായാണ് ഓരോ വെള്ളിയാഴ്ചയപം കടന്നുവരുന്നത്. പ്രേക്ഷകരെ സംബന്ധിച്ച് കാഴ്ചയുടെ വസന്തമൊരുക്കിയാണ് ഓരോ സിനിമയും എത്തുന്നത്. എംഎ നിഷാദ് സംവിധാനം ചെയ്ത കിണര്‍ എന്ന സിനിമയും ഇത്തവണത്തെ റിലീസിലുണ്ടെന്നുള്ള വിവരമാണ് ഇപ്പോള്‍ ലഭിക്കുന്നത്. പ്രേക്ഷകരുമായി ബന്ധപ്പെടുത്താവുന്ന റിയലിസ്റ്റിക് മൂവിയുമായാണ് ഇത്തവണ എംഎ നിഷാദും സംഘവും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. ഡോക്ടര്‍ അന്‍വര്‍ അബ്ദുള്ള, ഡോ അജു കെ




entertainment

മുകേഷിന്റെ മകന്റെ 'കല്യാണം' നാളെ.. പ്രണവിന് പിന്നാലെ മറ്റൊരു താരപുത്രനും നായകനാവുന്നു!

പ്രണവ് മോഹന്‍ലാലിന്റെ നായകനായുള്ള അരങ്ങേറ്റം ആഘോഷിച്ചതിന് പിന്നാലെ മലയാള സിനിമാ ഇന്‍ഡസ്ട്രിയിലേക്ക് മറ്റൊരു താരപുത്രന്‍ കൂടി എത്തിയിരിക്കുകയാണ്. നടന്‍ മുകേഷിന്റെയും സരിതയുടെയും മകന്‍ ശ്രാവണ്‍ മുകേഷാണ് നായകനായി സിനിമയിലേക്ക് വരുന്ന അടുത്ത താരപുത്രന്‍. ശ്രാവണ്‍ നായകനാവുന്ന കല്യാണം എന്ന സിനിമയാണ് ഫെബ്രുവരി 23 ന് തിയറ്ററുകളിലേക്ക് എത്തുന്നത്. രാജേഷ് ആര്‍ നായരാണ് സിനിമ സംവിധാനം ചെയ്യുന്നത്.




entertainment

വെട്ടിയൊതുക്കാത്ത മനുഷ്യ സ്വപ്നങ്ങളുമായി 'ബോണ്‍സായ്'! പ്രിവ്യൂ വായിക്കാം...

ബോൺസായ് വൃക്ഷങ്ങളെ പോലെ വെട്ടിനുറക്കപ്പെട്ട് മനഷ്യ സ്വപ്നങ്ങളുടെ കഥ പറയുന്ന ചിത്രമാണ് സന്തോഷ് പെരിങ്ങേത്തിന്റെ ബോൺസായി. നമ്മൾ ഇതുവരെ കണ്ട പ്രമേയമോ ആവിഷ്കാര രീതിയോ അല്ല ചിത്രത്തിൽ. ദളിത് മനുഷ്യരുടെ അതിജീവനത്തിന്റെ കഥയാണിത്. ജീവിതം കൈപിടിയിലാക്കാൻ വേണ്ടി പരക്കം പായുന്ന ഒരു കൂട്ടം ജനങ്ങളുടെ ജീവിതവും സങ്കടവുമാണ് അതിജീവനവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിൽ മനോജി കെ




entertainment

അനുഷ്ക മാലാഖയോ അതോ യക്ഷിയോ? ഹോളി ദിവസം പരി തീയറ്ററിൽ

പ്രോസിത് റോയ് എന്ന നവസംവിധായകന്റെ ചിത്രമാണ് പരി. അനുഷ്ക ശർമ്മ പ്രധാന വേഷത്തിലെത്തുന്ന സൂപ്പർനാച്ചുറൽ ഹൊറർ ചിത്രം ഹോളി ദിവസമായ മാർച്ച് 2നാണ് തീയറ്ററുകളിൽ എത്തുന്നത്.അനുഷ്കയുടെ തന്നെ നിർമ്മാണ കമ്പനിയായ ക്ലീൻ സ്റ്റേറ്റ് ഫിലിംസ് നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് പരി. ഷാരൂഖ് ഖാന്റെ നായികയായി രബ്നെ ബനാദി ജോഡി എന്ന സൂപ്പർഹിറ്റായി മാറിയ ചിത്രത്തിലൂടെയാണ് അനുഷ്ക ബോളിവുഡിൽ




entertainment

പൂമരം പൂക്കാത്ത മരമല്ല! താരപുത്രന്റെ അരങ്ങേറ്റവുമായി പൂമരത്തിന്റെ വസന്തത്തിന് മണിക്കൂറുകള്‍ മാത്രം!!

ഒടുവില്‍ താരപുത്രന്‍ കാളിദാസ് ജയറാം നായകനാവുന്ന പൂമരം റിലീസിനെത്തുകയാണ്. നിരവധി റിലീസുകള്‍ പ്രഖ്യാപിച്ചതിന് ശേഷമാണ് മാര്‍ച്ച 15 ന് സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. മാര്‍ച്ച് 9 ന് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ഒരാഴ്ച കൂടി നീണ്ടു പോവുകയായിരുന്നു. ഒടുവില്‍ കാളിദാസ് ജയറാം ആ നഗ്നസത്യം വെളിപ്പെടുത്തി! ശരിക്കും പൂമരത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞോ? കാളിദാസിനെ നായകനാക്കി ഏബ്രിഡ്




entertainment

പ്രിവ്യൂ ഷോ കണ്ടവർ ഒന്നടങ്കം പറയുന്നു.... സൗബിൻ മച്ചാനും സുഡാനിയും പൊളിക്കും!

ആദ്യ സിനിമ കൊണ്ട് തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് സൗബിൻ ഷാഹിർ. സൗബിന്റെ സ്വഭാവിക അഭിനയമാണ് താരത്തിന് പ്രേക്ഷക ശ്രദ്ധ ലഭിക്കാൻ കാരണം. തനിയ്ക്ക് അഭിനയം മാത്രമല്ല സംവിധാനവും വഴങ്ങുമെന്ന് സൗബിൻ പറവ എന്ന ചിത്രത്തിലൂടെ കാണിച്ച്  കൊടുത്തിരിക്കുകയാണ്. നവാഗതനായ സക്കരിയ്യ സംവിധാനം ചെയുന്ന സിനിമയാണ് സുഡാനി ഫ്രം നൈജീരിയ. സൗബിൻ ഷാഹിർ നായകായി എത്തുന്ന




entertainment

കമ്മാരസംഭവത്തിന് ടിക്കറ്റെടുക്കുന്നതിന് മുന്‍പ് അറിയാന്‍ അഞ്ച് കാര്യങ്ങള്‍! അഡാറ് സിനിമയാവുമോ?

ദിലീപിന്റെ കരിയറിലെ ബിഗ് റിലീസ് സിനിമയായി കമ്മാരസംഭവം റിലീസിനെത്താന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് നടന്‍ മുരളി ഗോപിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കേരളക്കര ഒന്നടങ്കം കാത്തിരിക്കുന്ന സിനിമ വിഷുവിന് മുന്നോടിയായിട്ടാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. ഈ വര്‍ഷം മലയാള സിനിമയ്ക്ക് ആകാംഷ നല്‍കുന്ന സിനിമകളുടെ പട്ടികയില്‍ മുന്നില്‍ നിന്ന കമ്മാരസംഭവം റിലീസിനെത്തുന്നത്




entertainment

മോഹന്‍ലാല്‍ ആരാധകരെ നയിക്കാന്‍ മീനൂട്ടി എത്തുന്നു, കമ്മാരനോടാണ് ഏറ്റുമുട്ടല്‍, പ്രിവ്യൂ വായിക്കാം!

ഇന്ദ്രജിത്തും മഞ്ജു വാര്യരും നായികാനായകന്‍മാരെത്തുന്ന മോഹന്‍ലാല്‍ എന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. വിഷു ദിനത്തില്‍ ചിത്രം തിയേറ്ററുകളിലേക്കെത്തുകയാണ്. തടസ്സങ്ങളെല്ലാം നീങ്ങി സിനിമ ഏപ്രില്‍ 14 ന് റിലീസ് ചെയ്യുകയാണ്. സിനിമയുടെ ഓഡിയോ ലോഞ്ച് തിങ്കളാഴ്ചയാണ് നടത്തിയത്. ഹര്‍ത്താല്‍ ദിനമായിരുന്നിട്ട് കൂടി താരങ്ങളും അണിയറപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. പരിപാടിയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.




entertainment

ശ്രീനിവാസനും വിനീതും വീണ്ടുമൊന്നിക്കുന്ന അരവിന്ദന്റെ അതിഥികള്‍ നാളെ തിയ്യേറ്ററുകളിലേക്ക്

ശ്രീനിവാസനും മകന്‍ വിനീത് ശ്രീനിവാസനും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് അരവിന്ദന്റെ അതിഥികള്‍. കഥ പറയുമ്പോള്‍,മാണിക്യക്കല്ല് എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളൊരുക്കിയ എം മോഹനാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ അരവിന്ദന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായാണ് വിനീത് എത്തുന്നത്. മാധവന്‍ എന്ന കഥാപാത്രത്തെയാണ് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. മൂകാംബിക ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ഈ കാരണം കൊണ്ടാണ് എന്‍ജികെയുടെ




entertainment

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമയാണ്.. ഈ മ യൗ കാണുന്നതിന് മുന്‍പ് അറിയാന്‍ 5 കാര്യങ്ങള്‍ കൂടി ഉണ്ട്.

പുതിയ വര്‍ഷം തുടങ്ങി നാല് മാസങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്. നാല് മാസത്തിലായി നിരവധി സിനിമകള്‍ തിയറ്ററുകളിലെത്തിയിരുന്നെങ്കിലും വളരെ കുറിച്ച് സിനിമകള്‍ക്ക് മാത്രമേ വിജയിക്കാന്‍ കഴിഞ്ഞിരുന്നുള്ളു. മേയ് മാസത്തില്‍ ഇനി റിലീസിനൊരുങ്ങുന്നത് നിരവധി സിനിമകളിലാണ്. ഉണ്ണി മുകുന്ദന്‍ നായകനായി അഭിനയിച്ച ചാണക്യതന്ത്രം ഇന്ന് റിലീസിനെത്തി. മരക്കാറില്‍ മോഹന്‍ലാലിനൊപ്പം പ്രണവും! സൂപ്പര്‍ താരങ്ങള്‍ വേറെയും? പ്രിയദര്‍ശന്‍ പറയുന്നതിങ്ങനെ.. മേയ് നാലിന് രണ്ട്




entertainment

ഈദ് സ്വന്തമാക്കാൻ ഇത്തവണ സൽമാനാകുമോ? ത്രീഡിയിൽ എത്തുന്ന “റേസ് 3”

ബ്ലോക്ക് ബസ്റ്ററുകളിലൂടെ പലതവണ ചരിത്രം തിരുത്തിയെഴുതിയ ബോളിവുഡ് സുൽത്താൻ സൽമാൻ ഖാന്റെ പുതിയ ചിത്രം ‘റേസ് 3’ ഈദിനോടനുബന്ധിച്ച് ജൂൺ 15 വെള്ളിയാഴ്ച തീയറ്ററുകളിൽ എത്തുകയാണ്.സൽമാൻ ചിത്രം എപ്പോൾ റിലീസ് ചെയ്താലും ആരാധകർക്ക് ഉത്സവം തന്നെയാണ്, അത് പെരുന്നാൾ സമയത്താകുബോൾ ഇരട്ടി മധുരമാണ് പ്രേക്ഷകർക്ക് ലഭിക്കുന്നത്. ഈദ് റിലീസായി എത്താറുള്ള സൽമാൻ ചിത്രങ്ങളൊക്കെ തീയറ്ററിൽ തരംഗമായി മാറിയ




entertainment

സൂപ്പർ താരത്തിന്റെ സംഭവബഹുലമായ ജീവിതകഥ! സൂപ്പർ സംവിധായകന്റെ ചിത്രം “സഞ്ചു”!! - പ്രിവ്യൂ

പ്രേക്ഷകരുടെ ആകാംക്ഷയുടേയും ആവേശത്തിന്റെയും അതിർവരമ്പുകൾ തകർത്തുടച്ചു കൊണ്ട് കൊടുംകാറ്റു പോലെ ജൂൺ 29-ന്‌ തീയറ്ററുകളിലേക്ക് “സഞ്ചു”എത്തുകയാണ്‌.ബോളിവുഡിലെ ഈ പുതുചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. റിലീസിന് ഒരാഴ്ച്ച മുൻപെ ഓൺലൈനായും മറ്റും അഡ്വാൻസ് ബുക്കിംഗ് ആരംഭിക്കുകയും പ്രമുഖ തീയറ്ററുകളിലെ വിവിധ ഷോകളുടെ ടിക്കറ്റുകൾ ശരവേഗത്തിൽ തീരുകയും ചെയ്യുകയാണ്.പ്രേക്ഷകരും മീഡിയയും ഈയൊരു ചിത്രത്തിലേക്ക് ഉറ്റുനോക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി.ഇത്രയും പ്രതീക്ഷ ഒരു ചിത്രത്തിലർപ്പിക്കാൻ ഒന്നല്ല, പല കാരണങ്ങളാണുള്ളത്.




entertainment

ഒരു പഴയ ബോംബ് കഥ പറയാന്‍ ഷാഫിയും ബിബിനും എത്തുന്നു! ചിത്രം നാളെ തിയ്യേറ്ററുകളിലേക്ക്‌

അമര്‍ അക്ബര്‍ അന്തോണി,കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ബിബിന്‍ ജോര്‍ജ്ജ് നായകനാവുന്ന ചിത്രമാണ് ഒരു പഴയ ബോംബ് കഥ. മലയാളത്തിലെ ഹിറ്റ് മേക്കര് ഷാഫിയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തില്‍ ബിബിന്റെ നായികയായി എത്തുന്നത്. തമിഴ് സിനിമാ ലോകത്തിനെതിരായ ലൈംഗികാരോപണം! ശ്രീറെഡ്ഡിക്കെതിരെ തുറന്നടിച്ച് നടന്‍ കാര്‍ത്തി!! ഹരീഷ് കണാരനും ചിത്രത്തില്‍




entertainment

ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ഹിറ്റിനായി ടൊവിനോ എത്തുന്നു! മറഡോണ നാളെ തിയ്യേറ്ററുകളിലേക്ക്!

ടൊവിനോ തോമസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് മറഡോണ. ആഷിഖ് അബു, ദിലീഷ് പോത്തന്‍ എന്നിവരുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ച വിഷ്ണു നാരായണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പുതുമുഖ നടി ശരണ്യ നായരാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായി എത്തുന്നത്.  ജനങ്ങള്‍ സ്വീകരിക്കുമെന്ന വിശ്വാസമുണ്ട്! മൈസ്റ്റോറി വീണ്ടും റിലീസിനെത്തുമെന്ന് സംവിധായിക ചെമ്പന്‍ വിനോദ് ജോസ്,കിച്ചു ടെല്ലസ്,ലിയോണ ലിഷോയ് തുടങ്ങിയ താരങ്ങളും




entertainment

ഇബ്ലീസായി വിസ്മയിപ്പിക്കാന്‍ ആസിഫ് അലി എത്തുന്നു! ചിത്രം നാളെ തിയ്യേറ്ററുകളിലേക്ക്‌

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ഒന്നിച്ച കൂട്ടുകെട്ടാണ് ആസിഫ് അലിയും രോഹിത് വിഎസും. ആസിഫിന്റെ കരിയറില്‍ ലഭിച്ച വ്യത്യസ്ഥ കഥാപാത്രങ്ങളിലൊന്നായിരുന്നു ചിത്രത്തിലെ ഓമനക്കുട്ടന്‍. അഡ്വഞ്ചേഴ്സ് ഓമനക്കുട്ടന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രമാണ് ഇബ്ലീസ്. ചിത്രം നാളെ തിയ്യേറ്ററുകളിലേക്ക് എത്തുകയാണ്. മറഡോണ ഇഷ്ടപ്പെട്ടെങ്കില്‍ രണ്ട് വരി സോഷ്യല്‍ മീഡിയയില്‍ ഇടാമോ? പ്രേക്ഷകരോട് അഭ്യര്‍ത്ഥനയുമായി




entertainment

കാത്തിരിപ്പിന് വിരാമമിട്ട് ഉലകനായകന്റെ വിശ്വരൂപം 2 എത്തുന്നു ! ചിത്രം നാളെ തിയ്യേറ്ററുകളിലേക്ക്

 ഉലകനായകന്‍ കമല്‍ഹാസന്റെതായി സിനിമാ പ്രേമികള്‍ ആകാംക്ഷകളോടെ കാത്തിരുന്ന ചിത്രമാണ് വിശ്വരൂപം 2. ചിത്രം നാളെയാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ആദ്യ ഭാഗം തന്ന ആവേശമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം കാണുവാനും എല്ലാവരെയും പ്രേരിപ്പിക്കുന്നത്. കമല്‍ഹാസന്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ ആന്‍ഡ്രിയ, പൂജാ കുമാര്‍ തുടങ്ങിയവരാണ് നായികമാരായി എത്തുന്നത്. ഞാന്‍ കൊടുത്ത സ്വാതന്ത്ര്യം സുരേഷേട്ടന്‍ ദുരുപയോഗം ചെയ്യുകയാണ്! ശ്രീനിഷിനോട്




entertainment

പാല്‍ക്കാരന്‍ പയ്യനായി ഹൃദയം കീഴടക്കാന്‍ ടൊവീനോ; കുപ്രസിദ്ധ പയ്യന്‍ നാളെ

മറഡോണ, തീവണ്ടി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ടൊവീനോ തോമസ് നായകനായി എത്തുന്ന ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഒരു കുറ്റാന്വേഷണ സിനിമയുടെ സകല സൂചനയും നല്‍കികൊണ്ടായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. ഒടുവില്‍ പ്രേക്ഷകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയാണ്. ആ ചിത്രങ്ങൾ മോർഫിങ്ങല്ല!!എന്റേതു തന്നെ‌, സ്വകാര്യ ചിത്രങ്ങൾ ലീക്കായതിനെ കുറിച്ച് അക്ഷര




entertainment

വിഷ്ണു ഉണ്ണികൃഷ്ണന്റെ നിത്യഹരിത നായകന്‍ തിയ്യേറ്ററുകളിലേക്ക്! കിടിലന്‍ ട്രെയിലര്‍ പുറത്ത്! കാണൂ

വിഷ്ണു ഉണ്ണികൃഷ്ണന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രമാണ് നിത്യഹരിത നായകന്‍.ചിത്രം വെള്ളിയാഴ്ചയാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഹാസ്യത്തിനും പ്രണയത്തിനും പ്രാധാന്യം നല്‍കിയുളെളാരു സിനിമയായിരിക്കും ഇതെന്നാണ് ട്രെയിലറില്‍ നിന്നും ലഭിക്കുന്ന സൂചന. സര്‍ക്കാരിന്റെ റെക്കോര്‍ഡുകള്‍ ഒടിയന്‍ തകര്‍ക്കും! 320 ഫാന്‍സ് ഷോകള്‍ ഉറപ്പിച്ച് ബ്രഹ്മാണ്ഡ ചിത്രം എആര്‍ ബിനുരാജാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.  വിഷ്ണു




entertainment

ഈ വാക്കുകൾ കേള്‍ക്കുമ്പോള്‍ റൊമാന്റിക് ആയി തോന്നുന്നു, പ്രിയ വാര്യരോട് ഒരു അഭ്യർഥന

ഒറ്റ കണ്ണിറുക്കത്തിലൂടെ ലോകമെമ്പാടും തരംഗമായി മാറിയ താരമാണ് പ്രിയ വാര്യര്‍. ഇന്ന് നടിയെ അറിയപ്പെടുന്നത് ആ കണ്ണിറുക്കത്തിലുടെയാണ്. 2019 ൽ പുറത്തിറങ്ങിയ ഒമർ ലുലു ചിത്രമായ ഒരു അഡാറ് ലവിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച പ്രിയ, ചിത്രം പുറത്തിറങ്ങും മുൻപ് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാവുകയായിരുന്നു. മലയാളത്തിൽ മാത്രമല്ല ഇന്ത്യൻ സിനിമയിലും താരത്തിന് കൈനിറയെ ആരാധകരാണ്.




entertainment

മഞ്ജു വാര്യരും മോഹന്‍ലാലും അക്കാര്യത്തില്‍ ഒരുപോലെയാണ്! സംവിധായകന്‍ കമല്‍ പറയുന്നു

അഭിനയിക്കാന്‍ പറഞ്ഞാല്‍ ജീവിച്ച് കാണിക്കുന്ന ഒരുപാട് താരങ്ങള്‍ മലയാള സിനിമയിലുണ്ട്. മോഹന്‍ലാലും മഞ്ജു വാര്യരുമെല്ലാം അക്കാര്യത്തില്‍ ഒരുപോലെയാണെന്ന് പറയുകയാണ് സംവിധായകന്‍ കമല്‍. കൈരളി ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ജെബി ജംഗ്ഷന്‍ പരിപാടിയില്‍ പങ്കെടുക്കവേയാണ് കമല്‍ മഞ്ജു വാര്യരെ കുറിച്ച് വാചാലനായത്. രണ്ട് വര്‍ഷത്തോളം പഴക്കമുള്ള വീഡിയോ വീണ്ടും പ്രചരിക്കുകയാണ്. തൂവല്‍കൊട്ടാരം, ഇരട്ടക്കുട്ടികളുടെ അച്ഛന്‍ തുടങ്ങിയ സിനിമകള്‍ ചെയ്യുന്ന




entertainment

കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ല എന്ന് അവര്‍ പറയുമായിരുന്നു! അച്ഛനെക്കുറിച്ച് വികാരഭരിതയായി വീണ

സിനിമാ-സീരിയല്‍ താരമായി മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് വീണാ നായര്‍. അടുത്തിടെ ബിഗ് ബോസ് രണ്ടാം സീസണിലും പങ്കെടുത്തതോടെയാണ് നടി വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ബിഗ് ബോസില്‍ അമ്പതിലധികം ദിവസങ്ങള്‍ നിന്ന ശേഷമായിരുന്നു വീണ പുറത്തുപോയത്. ബിഗ് ബോസിലുണ്ടായിരുന്ന സമയത്ത് തന്റെ കുടുംബത്തെക്കുറിച്ചെല്ലാം നടി മനസുതുറന്നിരുന്നു. വീണയെ പോലെ തന്നെ കണ്ണേട്ടനും അമ്പുച്ചനുമൊക്കെ ഇപ്പോള്‍ എല്ലാവര്‍ക്കും സുപരിചിതരാണ്. ഷോയിലുണ്ടായിരുന്ന സമയത്ത് അച്ഛനെയും




entertainment

അടൂര്‍ഭാസി അട്ടയെപ്പോലെ പിടിച്ചുതൂങ്ങി! വേദനിപ്പിക്കുന്ന അനുഭവങ്ങളെക്കുറിച്ച് കെപിഎസി ലളിത

സ്‌ക്രീനില്‍ കാണുന്ന പോലെ അത്ര സുഖകരമല്ല സിനിമയ്ക്ക് പിന്നിലെ കാര്യങ്ങള്‍. താരങ്ങളില്‍ നിന്നും സംവിധായകരില്‍ നിന്നുമൊക്കെയുണ്ടായ ദുരനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് പലരും എത്തിയിരുന്നു. അത്തരത്തിലുള്ള കാര്യങ്ങളെല്ലാം വൈറലായി മാറാറുമുണ്ട്. അടൂര്‍ ഭാസിയെക്കുറിച്ച് കെപിഎസി ലളിത നടത്തിയ തുറന്നുപറച്ചില്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ജെബി ജംഗക്ഷനില്‍ പങ്കെടുക്കുന്നതിനിടയിലായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. കരിയറിലേയും ജീവിതത്തിലേയും സംഭവബഹുലമായ കാര്യങ്ങളെക്കുറിച്ചായിരുന്നു കെപിഎസി ലളിത സംസാരിച്ചത്.




entertainment

രജനികാന്തിനെ നായകനാക്കി സിനിമ ചെയ്യാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി പ്രിയദർശൻ..!

ഇന്ത്യൻ സിനിമ പ്രേമികളുടെ പ്രിയ സംവിധായകനാണ് പ്രിയദർശൻ. ഒരു പിടി മികച്ച ചിത്രങ്ങളായിരുന്നു പ്രിയൻ ഒരുക്കിയത്. മലയാളത്തിലൂടെ സിനിമയിൽ ചുവട് വെച്ച പ്രിയദർശൻ വളരെ പെട്ടെന്ന് തന്നെ ഇന്ത്യൻ സിനിമയിലെ മുൻ നിര സംവിധായകനായി മാറുകയായിരുന്നു. ഇന്ത്യൻ സിനിമയിലെ മുൻനിര താരങ്ങളെല്ലാം പ്രിയദർശൻ ചിത്രത്തിൽ എത്തിയിട്ടുണ്ട് . എന്നാൽ തമിഴിൽ സ്റ്റൈൽ മന്നൻ രജനികാന്തിനെ വെച്ച് ഇതുവരെ




entertainment

വീണയ്ക്കും തനിക്കും രക്ഷകനായ ആ ബിബി പവർ കാർഡ്, ബിഗ് ബോസിലെ മനോഹരമായ ഓർമ പങ്കുവെച്ച് ആര്യ

മലയാളം ബിഗ് ബോസ് സീസൺ 2 ലെ മികച്ച മത്സരാർഥിയായിരുന്നു ആര്യ. ഷോയുടെ ഭാഗമാകുന്നതിന് മുൻപ് തന്നെ ആര്യയ്ക്ക് കൈ നിറയെ ആരാധകരുണ്ടായിരുന്നു. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ ആര്യ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തിയപ്പോൾ ഫാൻസിന്റെ എണ്ണം വർധിക്കുകയായിരുന്നു. മികച്ച പ്രേക്ഷക പിന്തുണ ഉണ്ടായിരുന്നെങ്കിലും നിരവധി




entertainment

അലക്കും കുളിയുമില്ലേ? ബിഗ് ബോസിലെ വന്‍വിവാദത്തില്‍ പ്രതികരണവുമായി അമൃതയും അഭിരാമിയും

ബിഗ് ബോസ് സീസണ്‍ 2ല്‍ വന്‍വിവാദമായി മാറിയ കാര്യമായിരുന്നു അമൃത-അഭിയും ദയ അശ്വതിയുമായുള്ള വഴക്ക്. നോമിനേഷനായി കണ്‍ഫഷന്‍ റൂമിലേക്ക് എത്തിയപ്പോഴായിരുന്നു ഇവര്‍ക്കെതിരെ ദയ ആഞ്ഞടിച്ചത്. അവര്‍ക്ക് വൃത്തിയും വെടിപ്പുമില്ലെന്നും കുളിക്കലും അലക്കുമൊന്നുമില്ലെന്നുമായിരുന്നു ദയ പറഞ്ഞത്. പാട്ട് പാടിയത് കൊണ്ടൊന്നും കാര്യമില്ല, വൃത്തിയും വെടിപ്പുമാണ് മനുഷ്യന് വേണ്ടതെന്നും ദയ പറഞ്ഞിരുന്നു. കണ്‍ഫഷന്‍ റൂമിലല്ലാതെയും ദയ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചിരുന്നു.




entertainment

ആത്മാഭിമാനം കളഞ്ഞ് തുടരാൻ കഴിഞ്ഞില്ല, കമലുമായുള്ള ബന്ധം പിരിയാനുള്ള കാരണം വെളിപ്പെടുത്തി ഗൗതമി

വിവാഹവും വേർ പിരിയലുമെല്ലാം സിനിമ താരങ്ങൾക്കിടയിൽ നിത്യ സംഭവമാണ്. ഒന്നിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞാൽ ഇരുവരും രണ്ട് വഴിയ്ക്ക് യാത്ര ആരംഭിക്കും. എന്നാൽ ആരേയും കുറ്റം പറയാതെ പരസ്പരം അംഗീകരിച്ചു കൊണ്ടുളള ഒരു വേർ പിരിയലാകും ഇത്. മുതിർന്ന പല താരങ്ങളും വർഷങ്ങൾക്ക് ശേഷം തങ്ങളുടെ വിവാഹ ബന്ധം അവസാനിപ്പിച്ചിട്ടുണ്ട്. പ്രേക്ഷകരെ ഞെട്ടിച്ച ഒരു വേർ




entertainment

ഭര്‍ത്താവ് എന്നെ ഉപദ്രവിക്കുമായിരുന്നു! അന്നെനിക്കൊരു പ്രണയമുണ്ടായിരുന്നു; നടി കവിയൂര്‍ പൊന്നമ്മ

നടി കവിയൂര്‍ പൊന്നമ്മ മലയാള സിനിമയുടെ തന്നെ അമ്മയാണ്. സ്‌നേഹവും വാത്സല്യവും നിറഞ്ഞ ഒരുപാട് അമ്മ റോളുകളിലെത്തിയതോടെ പ്രേക്ഷകരുടെ മനസിലും അങ്ങനെ തന്നെയാണ്. എത്രയോ വര്‍ഷങ്ങളായി അഭിനയിച്ച് തുടങ്ങിയ നടി ഇപ്പോഴും സിനിമകളില്‍ സജീവമാണ്. മോഹന്‍ലാലും മമ്മൂട്ടിയുമടക്കം പ്രമുഖ താരങ്ങളുടെ അമ്മയായി കൈയടി വാങ്ങി. സിനിമാ ജീവിതത്തില്‍ വിജയങ്ങള്‍ കിട്ടിയെങ്കില്‍ കുടുംബ ജീവിതത്തില്‍ അങ്ങനെ അല്ലായിരുന്നുവെന്ന് നടി




entertainment

കേശു വിളിച്ചപ്പോള്‍ ശരിക്കും കരഞ്ഞുപോയെന്ന് നിഷ സാരംഗ്! പാറുക്കുട്ടി പറഞ്ഞ വിശേഷം ഇതാണെന്നും താരം!

ഉപ്പും മുളകുമെന്ന ജനപ്രിയ പരമ്പരയ്ക്ക് ആരാധകരേറെയാണ്. അഭിനേതാക്കള്‍ക്കും ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുഞ്ഞുതാരമായ പാറുക്കുട്ടിയുടെ പേരില്‍ വരെ ഫാന്‍സ് ഗ്രൂപ്പുകളും പേജുകളും സജീവമാണ്. അമേയയുടെ കുടുംബത്തില്‍ കുഞ്ഞതിഥി എത്തുന്നുവെന്ന വിശേഷമായിരുന്നു അടുത്തിടെ പുറത്തുവന്നത്. കഴിഞ്ഞ ദിവസമായിരുന്നു കേശു പിറന്നാളാഘോഷിച്ചത്. ലോക് ഡൗണായതോടെയാണ് ഉപ്പും മുളകിന്റെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചത്. പുത്തന്‍സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലോക് ഡൗണ്‍ എപ്പിസോഡ് സംപ്രേഷണം




entertainment

അമ്മയുമായി അവസാനം സംസാരിച്ചത് ഇതാണ്! ശ്രീദേവിയെ കുറിച്ച് പറഞ്ഞ് മകള്‍ ജാന്‍വി കപൂര്‍

ഇര്‍ഫാന്‍ ഖാനും ഋഷി കപൂറും വേര്‍പിരിഞ്ഞതിന്റെ ആഘാതത്തിലാണ് ബോളിവുഡ്. തൊട്ടടുത്ത ദിവസങ്ങളിലായിരുന്നു രണ്ട് താരങ്ങളും വേര്‍പിരിഞ്ഞത്. എന്നാല്‍ ഇന്ത്യന്‍ സിനിമാലോകത്തെ ഞെട്ടിച്ച മരണ വാര്‍ത്ത നടി ശ്രീദേവിയുടേതായിരുന്നു. 2018 ഫെബ്രുവരി 24 നായിരുന്നു ദുബായിലെ ഹോട്ടലില്‍ ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ പല ദുരൂഹതകളും ഉണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും ബാത്ടബ്ബില്‍ മുങ്ങി മരിക്കുകയാണെന്നാണ് അവസാനം വന്ന റിപ്പോര്‍ട്ട്.




entertainment

അച്ഛന് ഡോക്ടർ ആക്കണമെന്നായിരുന്നു ആഗ്രഹം, അപ്പോൾ അമ്മക്ക് അസുഖമായി, റിമി ടോമി പറയുന്നു

ഗായിക അവതാരക അഭിനേത്രി എന്നിങ്ങനെ മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് റിമി ടോമി. പിന്നണി ഗായികയായി ചുവട് വയ്ക്കുകയും പിന്നീട് സിനിമയിലും മിനിസ്ക്രീനിലും ഒരുപോലെ തിളങ്ങുകയായിരുന്നു. ഇപ്പോഴിത പുതിയ മേഖല കണ്ടെത്തിയിരിക്കുകയാണ് താരം. സ്റ്റേജ് ഷോ, ടെലിവിഷൻ പരിപാടി, റെക്കോഡിങ്ങ് എന്നിങ്ങനെ തിരക്കേറിയ ജീവിതമായിരുന്നു റിമിയുടേത്. ലോക്ക് ഡൗൺ പ്രമാണിച്ച് കുടുംബാംഗങ്ങളോടൊപ്പം വീട്ടിലാണ്




entertainment

2 വയസ്സ് കൂടുതലുള്ള ഐശ്വര്യയെ വിവാഹം ചെയ്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ധനുഷ്

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ധനുഷും ഐശ്വര്യയും. മികച്ച സ്വീകാര്യതയാണ് ഇവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. 17 ലേക്ക് കടന്നിരിക്കുകയാണ് ഇവരുടെ ദാമ്പത്യം. ദനുഷായിരുന്നു അന്ന് വിവാഹത്തെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രണയ വിവാഹമാണോ ഇതെന്ന തരത്തിലുള്ള സംശയത്തിലായിരുന്നു ആരാധകര്‍. സഹോദരിയുടെ സുഹൃത്താണ് ഐശ്വര്യയെന്നും മികച്ച ഗായികയും നര്‍ത്തകിയും കൂടിയാണ് അവരെന്നും ധനുഷ് പറഞ്ഞിരുന്നു. കേശു വിളിച്ചപ്പോള്‍ ശരിക്കും കരഞ്ഞുപോയെന്ന് നിഷ




entertainment

മഞ്ജു വാര്യരും മോഹന്‍ലാലും കൊടുത്തു! പിന്നാലെ യുവനടിയും, ഇപ്പോള്‍ സഹായവുമായി സന്തോഷ് കീഴാറ്റൂരും

ലോകം മുഴുവന്‍ വ്യാപിച്ച കൊറോണ വൈറസിന്റെ വ്യാപനത്തില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മാര്‍ച്ച് മാസം മുതല്‍ ആരംഭിച്ച ലോക്ഡൗണ്‍ പിന്നെയും നീണ്ട് പോവുകയാണ്. അതേ സമയം കേരളത്തിന് ആശ്വസിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ സാധാരണക്കാര്‍ക്കൊപ്പം സിനിമാ താരങ്ങളുമുണ്ടായിരുന്നു. സിനിമാ ഷൂട്ടിങ്ങുകളെല്ലാം നിര്‍ത്തി വെച്ചതോടെ പ്രതിസന്ധിയിലായവരെ സഹായിക്കാന്‍ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ കരുതല്‍ നിധി എന്നൊരു പദ്ധതി




entertainment

സുജോയോട് അഭിരാമി സുരേഷിന് പ്രണയം തോന്നിയോ? അമൃത ഭയങ്കരിയാണോ? മറുപടി വൈറല്‍!

ബിഗ് ബോസ് വീടെന്ന് പറഞ്ഞാല്‍ ലോകത്തിന്‍റെ ഒരു മിനിയേച്ചര്‍ രൂപമാണ്. പല തരത്തിലുള്ള ആളുകളും സ്വഭാവങ്ങളുമൊക്കെയാണ്, നമുക്ക് പഠിക്കാന്‍ പല കാര്യങ്ങളുണ്ട്. നമ്മളും പെര്‍ഫെക്റ്റല്ല, അവരും പെര്‍ഫക്റ്റല്ല, നമ്മുടെ പ്രതീക്ഷകളാണ് പലപ്പോഴും വിനയാവുന്നത്. അവരെ വെറുക്കാതിരിക്കാനായി നോക്കാതെ സ്‌നേഹിക്കാന്‍ നോക്കുമ്പോള്‍ പോസിറ്റീവ്‌സ് കാണാം. നമ്മള്‍ ഒന്നും തിരഞ്ഞെടുക്കാതെ നമ്മുടെ മുകളില്‍ ഒരു അതോറിറ്റി തീരുമാനിക്കുകയാണ് കാര്യങ്ങള്‍.




entertainment

റൗഡി ബേബിക്ക് പിറന്നാൾ ആശംസകൾ, സായ് പല്ലവിയ്ക്ക് സമ്മാനവുമായി റാണ

ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ മനം കവർന്ന നടിയണ് സായ് പല്ലവി. 2008 ധാം ശൂ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം തെന്നിന്ത്യൻ സിനിമയിൽ സ്ഥാനം ഉറപ്പിക്കാൻ വർഷങ്ങൾ വേണ്ടി വന്നു. 2015 ൽ അൽഫോൺ പുത്രൻ സംവിധാനം പ്രേമം എന്ന മലയാള ചിത്രം സായ് പല്ലവിയുടെ തലവര മാറ്റി മറിക്കുകയായിരുന്നു. നിവിൻ




entertainment

ഭാമക്കൊപ്പം ഓടിക്കളിച്ച് വെണ്ണ പോലുള്ള കാല്‍ വണ്ണയില്‍ വന്നൊട്ടിയ അതേ ഗന്ധര്‍വ്വശില്‍പ്പം; കുറിപ്പ്

മലയാളത്തിലെ ഏറ്റവും ഹിറ്റ് സിനിമകളിലൊന്നാണ് ഞാന്‍ ഗന്ധര്‍വ്വന്‍. വര്‍ഷമെത്ര കഴിഞ്ഞാലും മലയാളികള്‍ക്കിടയില്‍ സിനിമ ഉണ്ടാക്കിയ ഓളം പോവില്ല. അടുത്തിടെ വ്യാപകമായി ട്രോളുകള്‍ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് നേരിടേണ്ടി വന്നിരുന്നു. പി. പത്മരാജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ നിതീഷ് ഭരദ്വാജ് ആണ് നായകനായി അഭിനയിച്ചത്. സുപര്‍ണ്ണ നായികയായിട്ടെത്തി. ഭൂമിയിലെ ഒരു കന്യകയെ പ്രണയിക്കുന്ന ഗന്ധര്‍വ്വന്റെ കഥയാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.