entertainment

നടി ശാന്തി അന്തരിച്ചു! അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ്! ഞെട്ടലോടെ ആരാധകലോകം!

ആരാധകലോകത്തെ വേദനയിലാഴ്ത്തി മറ്റൊരു മരണം കൂടി. തെലുങ്ക് സീരിയലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമായ ശാന്തി അന്തരിച്ചുവെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഹൈദരാബാദിലെ വീട്ടിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിലത്തിരുന്ന് കട്ടിലിന്‍മേല്‍ ചാരിക്കിടക്കുന്ന വിധത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. ആങ്ങള കെട്ടിയ ക്രിസ്ത്യാനി പെങ്കൊച്ചിനായി പെസഹ അപ്പം! അമ്മയെക്കുറിച്ച് പറഞ്ഞ് അശ്വതി ശ്രീകാന്ത്!




entertainment

ഇതൊരു ത്രികോണ പ്രണയമല്ല, രാജമൗലി ചിത്രത്തിൽ എന്തുകൊണ്ട് ആലിയ, വെളിപ്പെടുത്തി സംവിധായകൻ

ബാഹുബലി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആർ ആർ ആർ. ജൂനിയർ എൻടി ആറും, റാം ചരൺ തേജയുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 300 കോടി ബജറ്റിൽ ഒരുങ്ങുന്ന ആർ ആർ ആർ നിർമ്മിക്കുന്നത് ഡിവിവി ധനയ്യനാണ്. ചിത്രത്തിൽ ബോളിവുഡ് താരം ആലിയഭട്ടും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിത ചിത്രത്തിൽ ആലിയയെ




entertainment

'സാരി എങ്ങനെ ഉടുക്കാം’, വീഡിയോ പങ്കുവെച്ച് വിവാദ താരം ശ്രീ റെഡ്ഡി

തെന്നിന്ത്യൻ സിനിമ മേഖലയിൽ ഏറ്റവും ചർച്ചയായ ഒരു പേരായിരുന്നു നടി ശ്രീ റെഡ്ഡിയുടേത് .കാസ്റ്റിങ്ങ് കൗച്ചുമായി ബന്ധപ്പെട്ടുള്ള വിവാദ പരാമർശങ്ങളിലൂടെയാണ് ശ്രീ പ്രേക്ഷക ശ്രദ്ധ നേടിയത്. പല പ്രമുഖ താരങ്ങൾക്കെതിരേയും വിവാദ പ്രസ്താവനകളുമായി നടി രംഗത്തെത്തിയിരുന്നു. ഇതെല്ലാം ടോളിവുഡിൽ വലിയ ചർച്ച വിഷയമായിരുന്നു. നടിയ്ക്കെതിരെ ടോളിവുഡ് താര സംഘടന രംഗത്തെത്തുകയും ചെയ്തിരുന്നു. സോഷ്യൽ




entertainment

സാമന്ത കുടുംബത്തിന് വേണ്ടി പാചകം ചെയ്യാറില്ലെന്ന് അമല! നല്ല കുക്ക് നാഗാര്‍ജുനയെന്നും നടി

തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് സാമന്ത അക്കിനേനി. സൂപ്പര്‍ താരങ്ങളുടെയെല്ലം നായികയായിട്ടാണ് സാമന്ത സിനിമകളില്‍ തിളങ്ങിയത്. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമുളള നടിയുടെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. തമിഴ്, തെലുങ്ക് ഭാഷകളിലാണ് നടി കൂടുതല്‍ തിളങ്ങിയത്. നാഗചൈതന്യയുമായുളള വിവാഹ ശേഷവും സിനിമയില്‍ സജീവമായിരുന്നു സാമന്ത. വിവാഹ ശേഷം ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രം തിയ്യേറ്ററുകളില്‍ വലിയ




entertainment

പില്ലോ ചലഞ്ചുമായി പായല്‍ രജ്പുത്ത്! വീട്ടിലിരുന്ന് ബോറടിച്ചുവെന്ന് നടി !

ലോക് ഡൗണ്‍ സമയത്ത് വേറിട്ട ചലഞ്ചുകളുമായി താരങ്ങള്‍ എത്താറുണ്ട്. സഹതാരങ്ങളെയെല്ലാം വെല്ലുവിളിച്ചുകൊണ്ടാണ് അധികപേരും എത്താറുളളത്. വീട്ടിലിരുന്ന് ബോറടിച്ച നടി പായല്‍ രജ്പുത്ത് പില്ലോ ചലഞ്ചുമായിട്ടാണ് എത്തിയിരിക്കുന്നത്. ഹോളിവുഡ് താരങ്ങള്‍ തുടങ്ങിവെച്ച ചലഞ്ചാണിത്. ക്വാറന്റീന്‍ സമയത്ത് സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്ന ഒന്നാണ് പില്ലോ ചലഞ്ച്. വീടുകളില്‍ തന്നെ കഴിയുന്ന നിരവധി താരങ്ങള്‍ ഈ ചലഞ്ചുമായി രംഗത്തെത്തിയിയിരുന്നു.




entertainment

മഹേഷ് ബാബുവും രാജമൗലിയും ഒന്നിക്കുന്നു? ആര്‍ആര്‍ആര്‍നു ശേഷം അടുത്ത ബ്രഹ്മാണ്ഡ ചിത്രം

ബാഹുബലി സീരിസിലൂടെ ഇന്ത്യയിലെ മുന്‍നിര സംവിധായകരില്‍ ഒരാളായി മാറിയ ആളാണ് എസ് എസ് രാജമൗലി. ബാഹുബലിയുടെ ആദ്യ രണ്ട് ഭാഗങ്ങള്‍ സംവിധായകന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. ബ്രഹ്മാണ്ഡ ചിത്രത്തിന് പിന്നാലെയാണ് തന്റെ പുതിയ സിനിമ സംവിധായകന്‍ പ്രഖ്യാപിച്ചിരുന്നത്. തെലുങ്ക് സൂപ്പര്‍ താരങ്ങളായ രാംചരണ്‍ തേജയും ജൂനിയര്‍ എന്‍ടിആറുമാണ് ചിത്രത്തില്‍ നായകവേഷങ്ങളിലെത്തുന്നത്. 400 കോടി




entertainment

അദ്ദേഹത്തെ എന്റെ ഹീറോ ആക്കുന്നത് അതുകൊണ്ടാണ് ... ഭർത്താവിനെ കുറിച്ച് തുറന്നെഴുതി താരപത്നി

തെന്നിന്ത്യയിൽ കൈനിറയെ ആരാധകരുള്ള താരമാണ് രാംചരൺ. തെലുങ്കിലാണ് താരം സജീവമെങ്കിലും മലയാളത്തിലും കൈനിറയെ ആരാധകരുണ്ട്. രാം ചരൺ ചിത്രങ്ങൾ മൊഴി മാറ്റി കേരളത്തിലും എത്താറുണ്ട്. ഇപ്പോഴിത രാം ചരണിൻരെ ലേക്ക് ഡൗൺ കാലത്തെ കുറിച്ച് ഭാര്യ ഉപാസന.  സോഷ്യൽ മീഡിയയിലൂടെയാണ്  താരപത്നി തുറന്നെഴുതിരിക്കുന്നത്. ഭർത്താവിന്റെ പാചക പരീക്ഷണത്തെ കുറിച്ച് തന്നെയാണ് ഉപാസനക്കും പറയാനുള്ളത്.. അടുക്കള പണി സ്വയം




entertainment

സാമന്തയുടെ ഉയരക്കുറവല്ല പ്രശ്നം, ഒരുമിച്ച് അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി പ്രഭാസ്

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരങ്ങളാണ് നടൻ പ്രഭാസും നടി സാമന്തയും. തെലുങ്കിലാണ് താരങ്ങൾ സജീവമെങ്കിലും മോളിവുഡിലും കോളിവുഡിലുമെല്ലാം ഇവർക്ക് കൈ നിറയെ ആരാധകരുണ്ട്. ടോളിവുഡിലെ ഭാഗ്യ താരങ്ങളാണ് ഇരുവരും. എന്നാൽ ഇരുവരും ഇതുവരെ ഒന്നിച്ചെത്തിയിട്ടില്ല. ഇപ്പോഴിത ഇരുവരും ഒരുമിച്ച് അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി പ്രഭാസ്. ഉയരം കുറവാണെന്ന് പ്രഭാസ് പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുകയാണ്  1.83 ആണ്




entertainment

സാമന്തയ്ക്ക് ഉഗ്രൻ പിറന്നാൾ സർപ്രൈസ് നൽകി നാഗചൈതന്യ, നടിയുടെ പോസ്റ്റ് വൈറൽ

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സാമന്ത. ടോളിവുഡിലും കോളിവുഡിലുമാണ് താരം സജീവമെങ്കിലും മലയാളത്തിലും താരത്തിന് കൈ നിറയെ ആരാധകരുണ്ട്.. ഇന്ന് സാമന്തയുടെ 33-ാം ജന്മദിനമായിരുന്നു. താരത്തിന് ആശംസകളുമായി ആരാധകരും താരങ്ങളും എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയ പേജിലും ഫാൻ പേജുകളിലും ഗംഭീര ആഘോഷമായിരുന്നു ആരാധകർ ഒരുക്കിയത്. സണ്ണി ലിയോണിന്റെ ആദ്യ ചിത്രം റിലീസിനൊരുങ്ങുന്നു, നായകൻ




entertainment

ബാഹുബലിയെ ശരിക്കും ചതിച്ചത് ആരാണ്? ലൊക്കേഷനിലെ ആ കാഴ്ച കണ്ട് പുതിയ സംശയങ്ങളുമായി ട്രോളന്മാര്‍

ഇന്ത്യന്‍ സിനിമാലോകത്ത് ചരിത്രം സൃഷ്ടിച്ച സിനിമ ഏതാണെന്ന് ചോദിച്ചാല്‍ ആദ്യം പറയാനുള്ള ഉത്തരം ബാഹുബലി എന്നായിരിക്കും. ബോക്‌സോഫീസില്‍ അല്ലാതെയും ബാഹുബലി ഉണ്ടാക്കിയ റെക്കോര്‍ഡ് തകര്‍ക്കാന്‍ മറ്റൊരു സിനിമയ്ക്കും കഴിഞ്ഞിട്ടില്ലെന്നുള്ളതാണ് വസ്തു. രാജമൗലിയുടെ സംവിധാനത്തിലെത്തിയ ചിത്രം രണ്ട് ഭാഗങ്ങളിലായിട്ടായിരുന്നു പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ആദ്യഭാഗം സൂപ്പര്‍ ഹിറ്റായി മാറിയതോടെ ബാഹുബലിയെ കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ദ്ധിച്ചു. രണ്ടാം ഭാഗത്തിന് വേണ്ടി രണ്ട്




entertainment

വ്യാജ വാര്‍ത്തകള്‍ ഞങ്ങളെയും വേദനിപ്പിച്ചു! വിജയ് ദേവരകൊണ്ടയെ പിന്തുണച്ച് തെലുങ്ക് താരങ്ങള്‍

വ്യാജ വാര്‍ത്തകള്‍ക്കെതിരെ തുറന്നടിച്ച നടന്‍ വിജയ് ദേവരകൊണ്ടയ്ക്ക് പിന്തുണയുമായി തെലുങ്ക് താരങ്ങള്‍. ലോക് ഡൗണ്‍ കാലത്ത് നടന്റെ പേരിലുളള സംഘടന ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായം നല്‍കിയിരുന്നു. എന്നാല്‍ യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവെച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടാണ് വിജയ് ദേവരകൊണ്ട എത്തിയിരുന്നത്. അഭിമുഖം നല്‍കിയില്ല എങ്കില്‍ ചില മാധ്യമ സ്ഥാപനങ്ങള്‍ ഞങ്ങളെ ഭീഷണിപ്പെടുത്തുന്നു. ഞങ്ങള്‍ക്കു




entertainment

ഇത് കഴിഞ്ഞ് മികച്ച നടിയായി ഞാന്‍ തിരിച്ചുവരും! അല്ലെങ്കില്‍ ഈ പോസ്റ്റ് ഡീലിറ്റ് ചെയ്യും: സാമന്ത

തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് സാമന്ത അക്കിനേനി. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായിട്ടാണ് നടി സിനിമകളില്‍ തിളങ്ങിയത്. ഗ്ലാമര്‍ റോളുകള്‍ക്കൊപ്പം അഭിനയ പ്രാധാന്യമുളള വേഷങ്ങളും സാമന്ത ചെയ്തിരുന്നു. നാഗചൈതന്യയുമായുളള വിവാഹ ശേഷവും സിനിമകളില്‍ സജീവമായിരുന്നു സാമന്ത. തമിഴ്, തെലുങ്ക് ഭാഷകളിലാണ് നടി സിനിമകള്‍ ചെയ്യാറുളളത്. ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുണ്ട് സാമന്ത. വീട്ടില്‍ നിന്നുളള വിശേഷങ്ങളും




entertainment

റൗഡി ബേബിക്ക് പിറന്നാൾ ആശംസകൾ, സായ് പല്ലവിയ്ക്ക് സമ്മാനവുമായി റാണ

ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ മനം കവർന്ന നടിയണ് സായ് പല്ലവി. 2008 ധാം ശൂ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം തെന്നിന്ത്യൻ സിനിമയിൽ സ്ഥാനം ഉറപ്പിക്കാൻ വർഷങ്ങൾ വേണ്ടി വന്നു. 2015 ൽ അൽഫോൺ പുത്രൻ സംവിധാനം പ്രേമം എന്ന മലയാള ചിത്രം സായ് പല്ലവിയുടെ തലവര മാറ്റി മറിക്കുകയായിരുന്നു. നിവിൻ




entertainment

ജൂഹി ചൗളയായിരുന്നു ദ്രൗപദി, അമീര്‍ ഖാന്‍ അത് തടഞ്ഞുവെന്ന് മലയാളികളുടെ ഗന്ധര്‍വ്വന്‍

നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായി ഇതിഹാസ പരമ്പരകളെല്ലാം പുന:സംപ്രേഷണം ചെയ്യുകയാണ്. കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ടെലിവിഷന്‍ മേഖലയും നിശ്ചലമായിരുന്നു. ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ സീരിയലുകളുടെ സംപ്രേഷണവും മറ്റ്് പരിപാടികളുടെ പ്രക്ഷേപണവുമെല്ലാം നിലച്ചിരിക്കുകയാണ്. ഇതിനിടയിലായിരുന്നു പഴയ സീരിയലുകളുടെ പുന:സംപ്രേഷണമെന്ന ആവശ്യവുമായി പ്രേക്ഷകരെത്തിയത്. രാമായണവും മഹാഭാരതവുമൊക്കെ ഇത്തരത്തില്‍ വീണ്ടും സംപ്രേഷണം ചെയ്യുകയാണ് ഇപ്പോള്‍. മീനാക്ഷിക്ക് സുഖമാണോ? ഞങ്ങള്‍ക്ക് വല്ലാത്ത മിസ്സിങ്ങാണെന്ന്




entertainment

രഘുവിന്റെ ഗെയിം പ്ലാന്‍ ഇങ്ങനെയായിരുന്നു! ബിഗ് ബോസിലെ അനുഭവങ്ങള്‍ പങ്കുവെച്ച് രഘു

ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു ആര്‍ജെ രഘു. ഷോ യില്‍ മത്സരാരിക്കാന്‍ എത്തിയതിന് ശേഷമാണ് രഘുവിന്റെ ശബ്ദവും മുഖവും എല്ലാവരും തിരിച്ചറിയുന്നത്. രണ്ട് മുഖങ്ങളില്‍ രഘുവിനെ ഷോ യില്‍ നിന്നും കാണാന്‍ കഴിഞ്ഞിരുന്നു. മത്സരത്തിന് ഇടയ്ക്ക് കണ്ണിന് ചികിത്സയ്ക്ക് പുറത്ത് പോയി വന്നതിന് ശേഷമാണ് രഘു വ്യത്യസ്തനാവുന്നത്. ഇപ്പോഴിതാ ബിഗ് ബോസിലെ അനുഭവവും പുറത്ത് വന്നതിന്




entertainment

പേളി മാണിയുടെ ചലഞ്ച് ഏറ്റെടുത്ത് കുഞ്ചാക്കോ ബോബന്‍! ഒന്നാമത് എത്തി നടന്‍

നടിയായും അവതാരകയായും മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് പേളി മാണി. ഡി ഫോര്‍ ഡാന്‍സ് പോലുളള റിയാലിറ്റി ഷോകളിലൂടെയാണ് നടി എല്ലാവര്‍ക്കും പ്രിയങ്കരിയായി മാറിയത്. ബിഗ് ബോസിലെത്തിയ ശേഷമുളള പേളിയുടെ പ്രണയവും വിവാഹവുമെല്ലാം നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. വിവാഹ ശേഷം സോഷ്യല്‍ മീഡിയയിലാണ് നടി കൂടുതല്‍ സജീവമായിരുന്നത്. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ പേളി




entertainment

ബിഗ് ബോസ് മുതല്‍ സൂപ്പര്‍ 4 വരെ! ലോക് ഡൗണ്‍ സമയം പുന:സംപ്രേക്ഷണം ആരംഭിച്ച ജനപ്രിയ പരിപാടികള്‍

ലോക് ഡൗണ്‍ കാലത്ത് പഴയ ജനപ്രിയ പരിപാടികള്‍ വീണ്ടും സംപ്രേക്ഷണം ആരംഭിച്ചിരിക്കുകയാണ് മലയാളം ചാനലുകള്‍. സംപ്രേക്ഷണം ചെയ്തിരുന്ന പരിപാടികളുടെ ഷൂട്ടിംഗെല്ലാം നേരത്തെ കൊറോണ കാരണം നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്നാണ് പഴയ പരിപാടികള്‍ വീണ്ടും സംപ്രേക്ഷണം ചെയ്യാന്‍ ചാനല്‍ അധികൃതര്‍ തീരുമാനിച്ചത്. നേരത്തെ രാമായണം, മഹാഭാരതം പോലുളള സീരിയലുകള്‍ ദൂരദര്‍ശനില്‍ പുന:സംപ്രേക്ഷണം ആരംഭിച്ചിരുന്നു. ലോക് ഡൗണ്‍ സമയം ഈ പരമ്പരകള്‍ക്ക്




entertainment

രാമായണത്തില്‍ സുഗ്രീവനായി വേഷമിട്ട ശ്യാം സുന്ദര്‍ അന്തരിച്ചു

ദൂരദര്‍ശനിലെ രാമായണം സീരിയലില്‍ സുഗ്രീവനായി അഭിനയിച്ച നടന്‍ ശ്യാം സുന്ദര്‍ അന്തരിച്ചു. രാമായണത്തിലെ സഹതാരം അരുണ്‍ ഗോവിലാണ് ശ്യാം സുന്ദറിന്റെ മരണ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. അപ്രതീക്ഷിതമായാണ് അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത അറിഞ്ഞതെന്ന് അരുണ്‍ ഗോവില്‍ ട്വിറ്ററില്‍ കുറിച്ചു. സൗമ്യനും മാന്യനുമായ വ്യക്തിയായിരുന്നു ശ്യാം സുന്ദര്‍. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ അരുണ്‍ ഗോവില്‍ ട്വീറ്റ് ചെയ്തു.




entertainment

പോലീസുകാര്‍ക്ക് ബിഗ് സല്യൂട്ട് നല്‍കി വിനോദ് കോവൂര്‍! നടന്റെ കുറിപ്പ് വൈറല്‍

സിനിമകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് വിനോദ് കോവൂര്‍. മഴവില്‍ മനോരമയിലെ മറിമായം പോലുളള പരമ്പരകളിലൂടെയാണ് നടന്‍ ശ്രദ്ധേയനായത്‌. ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടെ ആദ്യമായി പുറത്തിറങ്ങിയപ്പോള്‍ പോലീസുകാര്‍ക്കൊപ്പം സെല്‍ഫിയെടുത്ത അനുഭവം നടന്‍ പങ്കുവെച്ചിരുന്നു. തന്റെ ഫേസ്ബുക്ക് പേജിലാണ് വിനോദ് കോവൂര്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. കടുത്ത വേനലിലും എല്ലാം മറന്ന് ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് ഒരു ബിഗ് സല്യൂട്ട്




entertainment

രജിത് കുമാര്‍ അങ്ങനെ ചെയത്‌പ്പോള്‍ ഞെട്ടിപോയി! ബിഗ് ബോസിലെ ആ സംഭവത്തെ കുറിച്ച് പറഞ്ഞ് രഘു

ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം പുറത്ത് നടക്കുന്ന കാര്യങ്ങള്‍ മത്സരാര്‍ഥികള്‍ മനസിലാക്കി കൊണ്ടേ ഇരിക്കുന്നുള്ളു. എല്ലാവര്‍ക്കും സോഷ്യല്‍ മീഡിയ പേജുകളിലൂടെ മോശം കമന്റുകളും മെസേജുകളും ലഭിച്ച് കൊണ്ടിരിക്കുകയാണ്. റേഡിയോ ജോക്കി ആയിരുന്ന രഘുവും ഇതേ കാര്യം തന്നെയാണ് പറയുന്നത്. തനിക്കും ഭാര്യയ്ക്കും ഇപ്പോഴും ഇത്തരം സന്ദേശങ്ങള്‍ വരുന്നുണ്ടെന്ന് പറയുകയാണ് താരം. എങ്കിലും തന്റെ നിലപാടുകളില്‍




entertainment

ഫുക്രുവിനെ സെര്‍ജിയോ റെമോസുമായി താരതമ്യപ്പെടുത്തി രഘു! ഏറ്റെടുത്ത് ആരാധകര്‍

ബിഗ് ബോസ് രണ്ടാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു കൃഷ്ണജീവ് എന്ന ഫുക്രു. ടിക്ക് ടോക്ക് വീഡിയോകളിലൂടെ ശ്രദ്ധിക്കപ്പെട്ട ശേഷമാണ് ഫുക്രു ബിഗ് ബോസിലേക്ക് എത്തിയത്. ബിഗ് ബോസിലെ മികച്ച ഗെയിമര്‍മാരില്‍ ഒരാളായി പ്രേക്ഷകര്‍ വിലയിരുത്തിയ താരം കൂടിയായിരുന്നു ഫുക്രു. ബിഗ് ബോസിലെ സുഹൃത്തായിരുന്ന ആര്‍ജെ രഘു ഫുക്രുവിനെ കുറിച്ചെഴുതിയ കാര്യങ്ങള്‍ ശ്രദ്ധേയമായിരിക്കുകയാണ്. ബിഗ്




entertainment

നിന്റെ പ്രിയപ്പെട്ട ഷർട്ടിൽ ഒരു ഫോട്ടോ, സ്പെഷ്യൽ സുഹൃത്തിനെ കുറിച്ച് രേഷ്മ

ബിഗ് ബോസ് ഹൗസ് വിശേഷം പങ്കുവെയ്ക്കുന്ന തിരക്കിലാണ് താരങ്ങൾ. 75 ാം ദിവസം വീട്ടിൽ പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രങ്ങളും ഹൗസിലുണ്ടായ ഓർമകളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കുകയാണ് ഇവർ. ഹൗസിലുണ്ടായിരുന്ന പിണക്കവും വഴക്കുമല്ലാം ഷോ കഴിഞ്ഞതോടെ ഇവരുടെ മനസ്സിൽ നിന്നും പോയിരിക്കുകയാണ്. ഒന്നിച്ചുണ്ടായിരുന്ന നിമിഷത്തെ പറ്റിയാണ് അധികം പേരും വാചാലരാകുന്നത്. ഇത് സെയ്ഫിന്റെ ബാല്യകാലമോ




entertainment

ശക്തിമാനും ശ്രീരാമനും ശ്രീകൃഷ്ണനും വന്നതോടെ ദൂരദർശന്റെ മുഖം മാറി, റേറ്റിങ്ങിൽ നമ്പർ വൺ

ഒരു കാലത്ത് ഇന്ത്യൻ മിനിസ്ക്രീൻ അടക്കി വാണിരുന്ന പരമ്പരകളായിരുന്നു രാമായണവും മഹാഭാരതവും ശക്തിമാനുമെല്ലാം. വർഷങ്ങൾക്ക് ശേഷം ഈ പരമ്പരകൾ വീണ്ടും പ്രേക്ഷകരുടെ സ്വീകരണ മുറികളിൽ എത്തിയിട്ടുണ്ട്. കൊവിഡ് ഭീതിയെ തുടർന്ന് രാജ്യത്ത് സിനിമ - സീരിയൽ ചിത്രീകരണം നിർത്തി വെച്ച പശ്ചാത്തലത്തിലായിരുന്നു പഴയ ക്ലാസിക് പരമ്പരകൾ ദൂരദർശൻ വീണ്ടും പ്രേക്ഷകരുടെ മുന്നിൽലേയ്ക്ക് കൊണ്ടുവരുന്നത്. ഇത് ചാനലിന് അനുഗ്രഹമായിരിക്കുകയാണ്.




entertainment

പേളി മാണിയുടെ ഷോയില്‍ സന്തോഷ് പണ്ഡിറ്റും ഷക്കീലയും! വീഡിയോ വൈറല്‍

വിവാഹ ശേഷം അടുത്തിടെയാണ് നടി പേളി മാണി മിനിസ്‌ക്രീന്‍ രംഗത്തേക്ക് തിരിച്ചെത്തിയത്. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണി എന്ന പരിപാടിയാണ് നടി അവതരിപ്പിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് പേളിയുടെ പുതിയ ഷോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സെലിബ്രിറ്റികളുമായുളള അഭിമുഖവും, കോമഡി സ്‌കിറ്റുകളും, ഗെയിമുകളുമാണ് ഷോയിലുളളത്. ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണിയുടെ പുതിയ എപ്പിസോഡില്‍




entertainment

രജിത് കുമാറിനെ വിടാതെ പിന്തുടര്‍ന്ന് അസുഖം! ബിഗ് ബോസില്‍ സംഭവിച്ചതിന്റെ ബാക്കി പുറത്ത് വന്നിട്ടും

ഒന്നാം സീസണ്‍ ഹിറ്റായതോടെയാണ് ബിഗ് ബോസിന്റെ രണ്ടാം പതിപ്പിന് വേണ്ടി വലിയ പ്രതീക്ഷകളുമായി ആരാധകര്‍ കാത്തിരുന്നത്. ഒടുവില്‍ 2020 ജനുവരിയില്‍ ആരംഭിച്ച ഷോ പാതി വഴിയില്‍ തന്നെ അവസാനിപ്പിക്കേണ്ടിയും വന്നു. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് മുന്നോടിയായിട്ടാണ് ബിഗ് ബോസ് സംപ്രേക്ഷണം ചെയ്യുന്നത് നിര്‍ത്തിയത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ബിഗ്




entertainment

രജിത് ആര്‍മിയോട് തെറിവിളി അവസാനിപ്പിക്കാന്‍ പറയാന്‍ ടിനി ടോം! കിടിലന്‍ മറുപടിയുമായി താരം!

ബിഗ് ബോസ് സീസണ്‍ 2ല്‍ മത്സരിച്ചതോടെയാണ് രജിത് കുമാറിന്റെ ഇമേജ് മാറി മറിഞ്ഞത്. സോഷ്യല്‍ മീഡിയയിലെ വിവാദനായകന്റെ ഗെയിം പ്ലാനിന് വിമര്‍ശകര്‍ പോലും കൈയ്യടിക്കുകയായിരുന്നു. താരങ്ങളും ആരാധകരുമൊക്കെയായി ശക്തമായ പിന്തുണയായിരുന്നു അദ്ദേഹത്തിന് നല്‍കിയത്. അപ്രതീക്ഷിത സംഭവങ്ങളെത്തുടര്‍ന്നായിരുന്നു അദ്ദേഹം പുറത്തേക്ക് പോയത്. ബിഗ് ബോസിലെ യഥാര്‍ത്ഥ വിജയിയായി പലരും വിശേഷിപ്പിക്കുന്നത് രജിത് കുമാറിനെയാണ്. ബിഗ് ബോസില്‍ നിന്നും തിരികെ




entertainment

നീലക്കുയില്‍ തീര്‍ന്നപ്പോള്‍ കസ്തൂരിയുടെ അവസ്ഥ ഇങ്ങനെ! സ്‌നിഷയുടെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍!

ടെലിവിഷന്‍ പ്രേക്ഷകര്‍ വിടാതെ കണ്ടിരുന്ന പരമ്പരകളിലൊന്നായിരുന്നു നീലക്കുയില്‍. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന പരമ്പര അടുത്തിടെയായിരുന്നു അവസാനിച്ചത്. ഉദ്വേഗഭരിതമായ രംഗങ്ങളായിരുന്നു ക്ലൈമാക്‌സിലുണ്ടായിരുന്നത്. ആദി ആരെയായിരിക്കും വിവാഹം ചെയ്യുന്നതെന്നായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. കസ്തൂരിയുടെ ഭാവി എന്താവുമെന്ന തരത്തിലുള്ള ചര്‍ച്ചകളും അരങ്ങേറിയിരുന്നു. എല്ലാം ശുഭപര്യവസാനമായി അവസാനിക്കുകയായിരുന്നു. ആദി റാണിയെത്തന്നെ ജീവിതസഖിയായി നിര്‍ത്തുകയും ഇവര്‍ക്കിടയില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് വല്യച്ഛന്‍ തുറന്നുപറയുകയും ചെയ്തിരുന്നു. സ്‌നേഹക്കൂടുതല്‍ക്കൊണ്ടും




entertainment

ദയ അശ്വതിയെക്കുറിച്ച് പറഞ്ഞ് രഘു! നീ തീര്‍ന്നെടാ തീര്‍ന്ന്! ഇപ്പോ വരും ലൈവെന്ന് കമന്‍റ്! കാണൂ!

ബിഗ് ബോസ്സിലെ ദയ അച്ചുവിനെ ഗെയിം ഓഫ് ത്രോൺസിലെ കഥാപാത്രമായ ലൈസാ എറിനുമായാണ് രഘു താരതമ്യപ്പെടുത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹം ഇന്‍സ്റ്റഗ്രാമിലൂടെ ദയയെക്കുറിച്ച് പറഞ്ഞ് എത്തിയത്. ബിഗ് ബോസിലെ താരങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകളുമായി എത്തിക്കൊണ്ടിരിക്കുകയാണ് താരം. ജസ്ല, വീണ, ഫുക്രു, പ്രദീപ് ചന്ദ്രന്‍, പാഷാണം ഷാജി, സോമദാസ്, അമൃത സുരേഷ്, അഭിരാമി സുരേഷ്, പരീക്കുട്ടി, രാജിനി ചാണ്ടി, പവന്‍




entertainment

ദളപതി വിജയുടെ പാട്ടിനൊപ്പം ചുവടുവെച്ച് പവന്‍! വൈറല്‍ വീഡിയോ

ബിഗ് ബോസ് രണ്ടാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു പവന്‍ ജിനോ തോമസ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ താരം കുറച്ചു നാള്‍ മാത്രമാണ് ബിഗ് ബോസ് വീട്ടിലുണ്ടായിരുന്നത്. ഷോയില്‍ രജിത്ത് കുമാറിനൊപ്പം നിന്നത് കൊണ്ട് വലിയ പ്രേക്ഷക പിന്തുണയാണ് പവന് ലഭിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് പവന് ബിഗ് ബോസില്‍ നിന്നും പിന്മാറേണ്ടി വന്നത്. ബിഗ്




entertainment

ബിഗ് ബോസില്‍ രജിത്തുമായി സംസാരിച്ചത് ഇക്കാര്യം! എലീന വിച്ചാരിച്ചത് പോലെയല്ലെന്നും ആര്യ!

ബിഗ് ബോസ് സീസണ്‍ 2 അടുത്തിടെയാണ് അവസാനിച്ചത്. കൊറോണ വൈറസ് വ്യാപിക്കാന്‍ തുടങ്ങിയതോടെയാണ് ബിഗ് ബോസിന്റെ ചിത്രീകരണവും അവസാനിപ്പിച്ചത്. 100ാം ദിനമെന്ന ലക്ഷ്യവുമായി മുന്നേറുന്നതിനിടയിലായിരുന്നു പരിപാടി നിര്‍ത്തിയത്. ബിഗ് ബോസില്‍ തുടരുന്നവരെയെല്ലാം വിജയികളായി കാണുന്നുവെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ബിഗ് ബോസ് വീട്ടിലേക്ക് നേരിട്ടെത്തിയായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ബഡായി ബംഗ്ലാവിലൂടെ ശ്രദ്ധിക്കപ്പെട്ട ആര്യയും ഇത്തവണ മത്സരിക്കാനെത്തിയിരുന്നു. ശക്തയായ




entertainment

അമ്മച്ചി ജയിലിലേക്ക് പോയപ്പോള്‍ കരച്ചില്‍ അഭിനയിച്ചതല്ല! രഘു പറഞ്ഞതിനെക്കുറിച്ച് ആര്യ

ബിഗ് ബോസ് റീടെലികാസ്റ്റ് വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങളെല്ലാം എത്തിയിരുന്നു. അതാത് ദിവസത്തെ എപ്പിസോഡിന് ശേഷമായി അനുഭവം പങ്കുവെച്ച് ആര്യയും എത്തിയിരുന്നു. എലീനയെക്കുറിച്ചും രാജിനി ചാണ്ടിയെക്കുറിച്ചുമൊക്കെയായിരുന്നു പ്രേക്ഷകര്‍ ചോദിച്ചത്. ജയിലിലേക്കുള്ള നോമിനേഷന്‍ വന്നതിന് പിന്നാലെയായി രാജിനി ചാണ്ടിയായിരുന്നു അകത്തേക്ക് പോയത്. ബിഗ് ബോസില്‍ രജിത്തുമായി സംസാരിച്ചത് ഇക്കാര്യം! എലീന വിച്ചാരിച്ചത് പോലെയല്ലെന്നും ആര്യ! എലീനയും രാജിനി ചാണ്ടിയും




entertainment

മഞ്ജു പത്രോസ് ഉയരങ്ങള്‍ കീഴടക്കട്ടെ! ബിഗ് ബോസ് താരം രഘു മഞ്ജുവിനെ കുറിച്ച് പറഞ്ഞ പോസ്റ്റ് വൈറല്‍

ഒരു റിയാലിറ്റി ഷോ യിലൂടെയാണ് മഞ്ജു പത്രോസ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഒരുപാട് ടെലിവിഷന്‍ പരമ്പരകളില്‍ ഹാസ്യ താരമായി എത്തി. ടെലിവിഷനിലെ പ്രകടനം മഞ്ജുവിന് ബിഗ് സ്‌ക്രീനിലേക്കുള്ള അവസരവും നല്‍കി. എന്നാല്‍ ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ മത്സരിക്കാന്‍ എത്തിയതോടെ വലിയ വിമര്‍ശനങ്ങളായിരുന്നു നടിയ്ക്ക് നേരിടേണ്ടി വന്നത്. ബിഗ് ബോസിലെ സഹ മത്സരാര്‍ഥിയായിരുന്ന രഘു മഞ്ജു പത്രോസിനെ




entertainment

ദയ അശ്വതി വിവാഹിതയാവുന്നു! ബിഗ് ബോസിന് ശേഷം നടന്ന ഭാഗ്യം? വരനെ അന്വേഷിച്ച് സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയിലൂടെ പല കാര്യങ്ങളിലും വിമര്‍ശനവുമായിട്ടെത്തിയതോടെയാണ് ദയ അശ്വതി ശ്രദ്ധിക്കപ്പെടുന്നത്. ദയയുടെ പല വീഡിയോസും വലിയ വിവാദങ്ങളുമായി. എന്നാല്‍ ബിഗ് ബോസിലേക്കുള്ള വരവ് അവരുടെ കരിയര്‍ തന്നെ മാറ്റി മറിച്ചു. ആര്‍ക്കും അത്ര പരിചയമില്ലാതിരുന്ന ദയ അശ്വതിയുടെ ജീവിതകഥ ഇതോടെ പുറത്ത് വന്നു. ബിഗ് ബോസ് പകുതി വെച്ച് ഷോ അവസാനിപ്പിച്ചതോടെ ദയയും വീട്ടിലേക്ക് മടങ്ങി പോയി.




entertainment

എലീനയ്‌ക്കൊപ്പം രേഷ്മയും ജസ്ലയും സാന്‍ഡ്രയും! ബിഗ് ബോസിന് ശേഷം ഇവരിങ്ങനെയാണ്!

ബിഗ് ബോസ് സീസണ്‍ 2 അവസാനിപ്പിച്ചത് അടുത്തിടെയായിരുന്നു. 74ാമത്തെ എപ്പിസോഡിലായിരുന്നു പരിപാടിക്ക് താഴിട്ടത്. കൊറോണ വൈറസ് പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയതിനാല്‍ ബിഗ് ബോസിന്റെ ഷൂട്ട് നിര്‍ത്തിവെക്കുകയാണെന്നും ഷോ അവസാനിപ്പിക്കുകയാണെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. മത്സരാര്‍ത്ഥികളുടേയും അണിയറപ്രവര്‍ത്തകരുടേയും സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് നിര്‍മ്മാതാക്കളും വ്യക്തമാക്കിയിരുന്നു. ഇതുവരെയെത്തിയ എല്ലാവരേയും വിജയികളായി പ്രഖ്യാപിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഷോ അവസാനിപ്പിച്ചുവെങ്കിലും പരിപാടിയുമായി ബന്ധപ്പെട്ട




entertainment

രജിത് കുമാര്‍ പറഞ്ഞതൊക്കെ സത്യമായിരുന്നു! ഒരു ഡോക്ടര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് താരം

ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ ഏറ്റവുമധികം ആരാധകരെ സ്വന്തമാക്കിയ മത്സരാര്‍ഥി രജിത് കുമാറായിരുന്നു. ആദ്യ സീസണിലെ വിജയിയായ സാബു മോന്‍ ബിഗ് ബോസിലെത്തുന്നതിന് മുന്‍പുള്ള ചീത്തപേരെല്ലാം പുറത്തിറങ്ങിയതോടെ മാറിയിരുന്നു. അതുപോലെ തന്നെ ഡോ. രജിത് കുമാറിനെ കുറിച്ച് ആളുകള്‍ കൂടുതല്‍ അറിയുന്നത് ഷോ യിലൂടെയായിരുന്നു. മത്സരത്തിന്റെ തുടക്കം മുതല്‍ മറ്റ് മത്സരാര്‍ഥികളില്‍ നിന്നും ഒറ്റപ്പെട്ട് കഴിയുകയായിരുന്നു




entertainment

ഭര്‍ത്താവിന്‍റെ വീട്ടിലെ ദുരവസ്ഥ! ബിഗ് ബോസില്‍ പറഞ്ഞതിന് തെളിവുണ്ട്! ചിത്രം പങ്കുവെച്ച് ദയ അശ്വതി!

ബിഗ് ബോസ് സീസണ്‍ 2 ലേക്ക് എത്തിയതോടെയാണ് ദയ അശ്വതിയെക്കുറിച്ച് എല്ലാവരും ശ്രദ്ധിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദയ ലൈവ് വീഡിയോയുമായി മിക്കപ്പോഴും എത്താറുണ്ട്. വിവിധ വിഷയങ്ങളെക്കുറിച്ചും തന്റെ ജീവിതത്തെക്കുറിച്ചുമൊക്കെയാണ് താരം തുറന്നുപറയാറുള്ളത്. ജസ്ല മാടശ്ശേരിക്കൊപ്പമായാണ് ദയ എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ കൊമ്പുകോര്‍ത്ത ഇരുവരും ബിഗ് ബോസിനെ പോര്‍ക്കളമാക്കുമെന്ന തരത്തിലായിരുന്നു തുടക്കത്തിവെ വിലയിരുത്തലുകള്‍. ടാസ്‌ക്കിനിടയില്‍ വഴക്കിട്ടിരുന്നുവെങ്കിലും പിന്നീട്




entertainment

എലീനയെ ഹോളിവുഡ് നടിയുമായി താരതമ്യപ്പെടുത്തി രഘു! ഈ കൂട്ടത്തിലെ കൊമ്പന്‍ എവിടെയെന്ന് ആരാധകര്‍

ബിഗ് ബോസ് രണ്ടാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു എലീന പടിക്കല്‍. നടിയായും അവതാരകയായും തിളങ്ങിയ ശേഷമാണ് എലീന ഷോയിലേക്ക് എത്തിയത്. ബിഗ് ബോസില്‍ ആദ്യം മുതല്‍ അവസാനം വരെ ഒരേ സ്വഭാവം കാണിച്ച ഒരാളും എലീന തന്നെയായിരുന്നു. എലീനയെക്കുറിച്ച് മറ്റു മല്‍സരാര്‍ത്ഥികളും ഈയൊരു അഭിപ്രായമായിരുന്നു പങ്കുവെച്ചത്. തന്റെ പുറത്തുളള സ്വഭാവം തന്നെയാണ് ബിഗ് ബോസ് വീട്ടിലും




entertainment

ഞാനോ മോഹൻലാലോ അല്ല ബിഗ് ബോസ്, രജിത്തിനെ പുറത്താക്കാൻ കാരണം, തുറന്ന് പറഞ്ഞ് ശ്രീകാന്ത് മുരളി

ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ വെളളിത്തിരയിൽ എത്തുകയും , നടൻ, സംവിധായകൻ എന്നിങ്ങനെ സിനിമയുടെ മുന്നണിയിലും പിന്നണിയിലും വളരെ പെട്ടെന്ന് തന്നെ തന്റേയായ ഇടം കണ്ടെത്തിയ കലാകാരനാണ് ശ്രീകാന്ത് മുരളി. കഴിഞ്ഞ 32 വർഷമായി ക്യാമറയുടെ പിന്നിൽ ശ്രീകാന്ത് മുരളി സജീവമാണ്. 1988ൽ സംവിധായകൻ കെ ജി ജോർജിനൊപ്പം 'ഒരു യാത്രയുടെ അന്ത്യം' എന്ന ചിത്രത്തിലൂടെയാണ്




entertainment

രജിത്ത് കുമാര്‍ മുതല്‍ ഫുക്രു വരെ! വിഷു ആശംസകള്‍ അറിയിച്ച് ബിഗ് ബോസ് താരങ്ങളും

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശവുമായി മറ്റൊരു വിഷുക്കാലം കൂടി എത്തിയിരിക്കുകയാണ്. ഇത്തവണ വലിയ ആഘോഷങ്ങളൊന്നുമില്ലാതെയാണ് മലയാളികള്‍ വിഷുവിനെ വരവേല്‍ക്കുന്നത്‌. കൊറോണ വൈറസ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഈ സാഹര്യത്തില്‍ ആഘോഷങ്ങളെല്ലാം വീട്ടില്‍ തന്നെയാകണമെന്ന് ജനങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നു, മലയാളികള്‍ക്ക് വിഷു ആശംസകളുമായി സിനിമാ താരങ്ങള്‍ അടക്കമുളളവര്‍ രംഗത്തെത്തിയിരുന്നു. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കമുളളവരാണ്




entertainment

ദയ അശ്വതിയ്‌ക്കൊപ്പമുള്ള പയ്യന്‍ ആരാണ്! സംശയം നല്‍കുന്ന ചിത്രവുമായി വീണ്ടും ബിഗ് ബോസ് താരം

ബിഗ് ബോസിലേക്ക് എത്തിയതിന് ശേഷമായിരുന്നു ദയ അശ്വതിയെ കുറിച്ച് കൂടുതല്‍ പുറംലോകം അറിയുന്നത്. തനിക്ക് ഭര്‍ത്താവും രണ്ട് കുട്ടികളുമുണ്ടെന്നും, എന്നാലിപ്പോള്‍ അവര്‍ തന്റെ കൂടെ ഇല്ലെന്നുമൊക്കെ ദയ പറഞ്ഞിരുന്നു. പുറത്ത് വന്നതിന് ശേഷം ദയ അശ്വതി വിവാഹിതയായി എന്ന തരത്തില്‍ നിരന്തരം വാര്‍ത്തകള്‍ വന്നിരുന്നു. മുല്ലപൂവ് ചൂടി, സിന്ദൂരവും താലിയുമൊക്കെ ഇട്ട് നില്‍ക്കുന്ന ദയയുടെ ഫോട്ടോസും വീഡിയോസുമായിരുന്നു




entertainment

വിവാഹം ഉടനുണ്ടാവുമെന്ന് ദയ അശ്വതി! ഇപ്പോഴത്തെ അവസ്ഥ മാറണം! വീട്ടുകാരുടെ തീരുമാനമാണ്!

ബിഗ് ബോസ് സീസണ്‍ 2ല്‍ എത്തിയപ്പോഴായിരുന്നു ദയ അശ്വതിയെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ മനസ്സിലാക്കിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ദയ. വിവിധ വിഷയങ്ങളില്‍ സ്വന്തം അഭിപ്രായം വ്യക്തമാക്കി എത്താറുണ്ടായിരുന്നു താരം. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു താരം പരിപാടിയിലേക്ക് എത്തിയത്. ജസ്ല മാടശ്ശേരിയും ഇതേ സമയത്തായിരുന്നു എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ അഭിപ്രായഭിന്നതകള്‍ പങ്കുവെച്ച് ഇരുവരും എത്തിയിരുന്നു. ബിഗ് ബോസ് വീടിനെ




entertainment

സ്ഥിരോത്സാഹിയും വാക്മിയുമായ രജിത് കുമാര്‍! നികിത കുറഷേവിനെ കുറിച്ച് പറഞ്ഞ് രഘു

കൊറോണ വൈറസ് ഉണ്ടാക്കിയ നഷ്ടങ്ങളില്‍ ഒന്ന് ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് ആണ്. ഷോ അവസാനിക്കാന്‍ വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമുള്ളപ്പോഴായിരുന്നു അപ്രതീക്ഷിതമായി ഷോ നിര്‍ത്തുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. വൈകാതെ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ എല്ലാവരും വീടുകളില്‍ തന്നെ കഴിയുകയാണ്. മത്സരത്തിന് വേണ്ടി പലരും ശത്രുക്കളെ പോലെ പെരുമാറിയിട്ടുണ്ടെങ്കിലും പുറത്ത് വന്നപ്പോള്‍ എല്ലാവരും അടുത്ത




entertainment

ഉപ്പും മുളകും താരങ്ങളെല്ലാം ഇവിടെയുണ്ട്! താരങ്ങളുടെ ലോക് ഡൗണ്‍ എങ്ങനെയാണെന്ന് അറിയാമോ?

മലയാള ടെലിവിഷന്റെ ചരിത്രത്തില്‍ ഉപ്പും മുളകും ഉണ്ടാക്കി ജനപ്രീതി മറ്റൊരു പരമ്പരകള്‍ക്കും കിട്ടിയിട്ടില്ലെന്ന് വേണം പറയാന്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ വലിയ വിജമായി മാറിയ പരമ്പരയായിരുന്നിത്. എന്നാല്‍ പലപ്പോഴും പ്രതിസന്ധികള്‍ വന്ന് ഷോ നിര്‍ത്തേണ്ട അവസ്ഥ വരെ ഉണ്ടായിട്ടുണ്ടെങ്കിലും എല്ലാം തരണം ചെയ്ത് മുന്നോട്ട് പോവുകയായിരുന്നു. അതിന് പ്രധാന കാരണം ഉപ്പും മുളകിനും ലഭിച്ച ആരാധക പിന്തുണയായിരുന്നു. ആയിരം




entertainment

സാനിയയുടെ യോഗ കണ്ട് ഞെട്ടി ആരാധകര്‍! റബ്ബര്‍ പാലാണോ കുടിക്കുന്നത് എന്ന് കമന്റ്

ക്വീന്‍ എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തില്‍ നായികയായി അരങ്ങേറിയ താരമാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോകളില്‍ തിളങ്ങിയ ശേഷമാണ് നടി സിനിമയില്‍ സജീവമായത്. അഭിനേതാവിന് പുറമെ നല്ലൊരു നര്‍ത്തകി കൂടിയാണ് സാനിയ അയ്യപ്പന്‍. ക്വീനിന് പിന്നാലെ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫറിലും സാനിയ അഭിനയിച്ചിരുന്നു. ചിത്രത്തിലെ ജാന്‍വി എന്ന കഥാപാത്രം നടിയുടെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നു. ലൂസിഫറിന്




entertainment

ചാക്കോച്ചന്റെ പ്രിയയ്ക്ക് ഇന്ന് പിറന്നാള്‍! പെങ്ങള്‍ക്ക് ജന്മദിന ആശംസ നേര്‍ന്ന് ജോജു ജോര്‍ജ്ജ്

മലയാളി പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളാണ് കുഞ്ചാക്കോ ബോബനും പ്രിയ കുഞ്ചാക്കോയും. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ഇരുവരുടെയും ജീവിതത്തിലേക്ക് ഇസഹാക്ക് കടന്നുവന്നത്. ഭാര്യക്കും മകനുമൊപ്പമുളള ചിത്രങ്ങളെല്ലാം ചാക്കോച്ചന്‍ എപ്പോഴും പങ്കുവെക്കാറുണ്ട്. അടുത്തിടെയാണ് ചാക്കോച്ചനും പ്രിയയും തങ്ങളുടെ പതിനഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. വിവാഹ വാര്‍ഷികത്തിന് പിന്നാലെ പ്രിയയുടെ ജന്മദിനവും വന്നിരിക്കുകയാണ്. പ്രിയയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് സുഹൃത്തും നടനുമായ ജോജു ജോര്‍ജ്ജ്




entertainment

ആ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തത്! നിങ്ങള്‍ക്ക് അമ്മപെങ്ങന്‍മാരില്ലേ? രോഷാകുലയായി അനുപമ പരമേശ്വരന്‍!

അനുപമ പരമേശ്വരന്‍റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. അക്കൗണ്ടിലൂടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ തുറന്നടിച്ച് എത്തിയിരിക്കുകയാണ് താരം. ഈ പോസ്റ്റിന് പിന്നാലെയായി അക്കൗണ്ടും അപ്രത്യക്ഷമാവുകയായിരുന്നു. ഇത്തരം അസംബന്ധങ്ങൾ ചെയ്തു കൂട്ടാൻ സമയമുള്ള എല്ലാ ഞെരമ്പുരോഗികളോടും പറയാനുള്ളത് ഒന്നു മാത്രം. നിങ്ങൾക്കൊന്നും വീട്ടിൽ അമ്മപെങ്ങന്മാരില്ലേ? ഇത്തരം മണ്ടത്തരങ്ങൾക്കല്ലാതെ, നല്ല കാര്യങ്ങൾക്കായി തല ഉപയോഗിച്ചു കൂടേയെന്നായിരുന്നു അനുപമയുടെ ചോദ്യം.




entertainment

ലോക് ഡൗണില്‍ തല മൊട്ടയടിച്ച് ഇന്ദ്രജിത്ത്! മക്കളുടെ പണി ആണോയെന്ന് ആരാധകര്‍

ലൂസിഫറിലൂടെ മലയാളത്തിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയ താരമാണ് ഇന്ദ്രജിത്ത് സുകുമാരന്‍. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഗോവര്‍ദ്ധന്‍ എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് നടന്‍ കാഴ്ചവെച്ചത്. ലൂസിഫറിന് പിന്നാലെ മലയാളത്തില്‍ വീണ്ടും സജീവമായിരുന്നു താരം. നായകനായും സഹനടനായും കൈനിറയെ ചിത്രങ്ങളുമായിട്ടാണ് ഇന്ദ്രജിത്ത് മുന്നേറികൊണ്ടിരിക്കുന്നത്. അടുത്തിടെ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പിലും നടന്‍ അഭിനയിച്ചിരുന്നു. ലോക് ഡൗണ്‍ കാലത്ത് മറ്റു




entertainment

'ഗദ്ദാഫി ഭരണത്തിനെതിരെ തുറന്നടിച്ച പെണ്‍ പുലി'! ജസ്സയെ അല മുറബിത്തുമായി താരതമ്യം ചെയ്ത് രഘു

ബിഗ് ബോസ് രണ്ടാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ജസ്ല മാടശ്ശേരി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് ജസ്ല ഷോയിലേക്ക് എത്തിയത്. സോഷ്യല്‍ മീഡിയ വീഡിയോകളിലൂടെ ശ്രദ്ധേയയായ ആളാണ് ജസ്ല. ബിഗ് ബോസില്‍ നിന്നും ലഭിച്ച സുഹൃത്തിനെക്കുറിച്ച് സഹ മല്‍സരാര്‍ത്ഥിയായ ആര്‍ജെ രഘു കുറിച്ച കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. ബിഗ് ബോസിലെ സഹമല്‍സരാര്‍ത്ഥികളെക്കുറിച്ച് വിലയിരുത്തല്‍ നടത്തുന്നതിനിടെയാണ് രഘു ജസ്ലയെക്കുറിച്ചും




entertainment

രാജിതോമസ് ഇല്ലായിരുന്നെങ്കില്‍ 'എന്ന് നിന്‍റെ മൊയ്തീന്‍' സംഭവിക്കില്ലായിരുന്നെന്ന് ആര്‍എസ് വിമല്‍!

കൊവിഡ് 19 ന്‍റെ മറവില്‍ വ്യക്തിവിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് സര്‍ക്കാര്‍ മറിച്ചു നല്‍കിയെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം എത്തിയിരുന്നു. അമേരിക്കന്‍ മാര്‍ക്കറ്റിങ് കമ്പനിയായ സ്പ്രിങ്കറിനു മറിച്ചു നല്‍കിയെന്നാണ് ആരോപണം. കമ്പനിയുടെ പരസ്യത്തില്‍ അഭിനയിച്ച ഐ.ടി.സെക്രട്ടറി എം.ശിവശങ്കറെ സ്ഥാനത്തുനിന്നും മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ്




entertainment

എന്റെ രണ്ടാം ഇന്നിംഗ്‌സിന്റെ തുടക്കം; ഓര്‍മ്മകള്‍ പങ്കുവെച്ച് നദിയ മൊയ്തു

ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍....ഒരുകാലത്ത് മലയാളികള്‍ നെഞ്ചേറ്റിയ ഗാനം. അതിനുമപ്പുറത്തേക്ക് നദിയ മൊയ്തു എന്ന പേര് കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ ആദ്യ ഓര്‍ക്കുന്ന ഗാനം. നോക്കത്താം ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി 34 വര്‍ഷങ്ങള്‍ക്കുമുമ്പാണ് നദിയ സിനിമയിലേക്ക് എത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള ഫിലിംഫെയര്‍ പുരസ്‌ക്കരവും നദിയ നേടി. തുടര്‍ന്ന് തമിഴിലും